You Searched For "ശബരിമല"

കൊച്ചി-തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളുകളിൽ നിന്നുള്ള സിഗ്നലുകൾ നിർദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാൻ സാധ്യത; റൺവേക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പാക്കാൻ ബുദ്ധിമുട്ടും; ചോദ്യങ്ങൾക്ക് മറുപടി നൽകി എതിർപ്പുമാറ്റാൻ കേരളം; ചെറുവള്ളി എസ്റ്റേറ്റിലെ ശബരിമല വിമാനത്താവളുമായി മുമ്പോട്ടു പോകുമ്പോൾ
ആ സ്ഥലം വലിയ കുന്നിൽപുറത്തല്ല; ചെറിയ കുന്നുകളുണ്ടെങ്കിലും വലിയ കുഴികളോ വലിയ കുന്നുകളോ ഇല്ല; ഭൂമി നിരത്തിയും നികത്തിയും സമതലമാക്കുമ്പോൾ വിമാനത്താവളത്തിന്റെ നാലു ഭാഗത്തും കുഴികളുണ്ടാകില്ല; ചെറുവള്ളിക്കായി ശബരിമല വിമാനത്താവളത്തിൽ പുതിയ വാദങ്ങളുമായി കേരളം
ശബരിമലയിൽ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന പ്രചരണത്തിന് ഉപയോഗിച്ചതും മോൻസൺറെ രേഖ; ലക്ഷ്യമിട്ടത് വിശ്വാസികളെ തമ്മിൽ തല്ലിച്ചുള്ള വർഗ്ഗീയ കലാപമോ? ആ ചെമ്പോല വ്യാജമോ എന്ന് സംശയം; 24 ന്യൂസും ദേശാഭിമാനിയും ശബരിമല കുരുക്കിൽ
ചെപ്പേടിലെ വിവരങ്ങൾ അവകാശവാദത്തിനു നിരക്കാത്തതെങ്കിൽ കേസ് എടുക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ; ആ ചെമ്പോല അറുപതുകളിൽ നിർമ്മിച്ച വ്യാജ ചെമ്പോലതന്നെയാണെന്ന് തെളിഞ്ഞാലും പ്രശ്‌നമാകും; ആ വാർത്തയ്ക്ക് പിന്നിലെ സത്യം ഇനിയും മറച്ചു വച്ച് 24 ന്യൂസ്; ശങ്കു ടി ദാസിന്റെ പരാതിയിൽ എഫ് ഐ ആർ ഇടില്ലെന്ന് സൂചന
ചാനൽ ചർച്ചകളിൽ മദ്യപിച്ച് ഗസ്റ്റുകൾ എത്തുന്നു; എന്നോട് പകയുണ്ടാകാം... അത് വച്ച് മറ്റുള്ളവരെ ചൊറിയരുത്; വിനു വി ജോൺ കുറച്ചു കൂടി പക്വത കാട്ടണം; താങ്കളെക്കാൾ കൂടുതൽ ഓണം ഞാൻ ഉണ്ടിട്ടുണ്ട്; ഒടുവിൽ ഇരയെ പോലെ സംസാരിച്ച് ശ്രീകണ്ഠൻ നായർ; ശബരിമല ചെമ്പോലയെ കുറിച്ച് കേൾക്കാത്ത 24 ന്യൂസിന്റെ വിശദീകരണം ഇങ്ങനെ
ശബരിമല ചെമ്പോല കെട്ടുകഥയല്ലെന്ന് ചീരപ്പൻചിറ കുടുംബാംഗം; 1951 ലെ ക്ഷേത്ര കാരായ്മ അവകാശം സംബന്ധിച്ച കേസിൽ ഇത് മാവേലിക്കര കോടതിയിൽ സമർപ്പിച്ചിരുന്നു; സുപ്രീംകോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ചെമ്പോലയാണോ മോൻസന്റെ കയ്യിലെത്തിയത് എന്ന് അറിയില്ല; ഇനി നിർണ്ണായകം പുരാവസ്തു വകുപ്പിന്റെ പരിശോധന
തിരുവനന്തപുരത്തെ ബിജെപിക്കാരന്റെ കാലുപിടിച്ച് കേസ് അട്ടിമറിക്കാൻ നീക്കം; അതിനിടയിൽ ചെമ്പോലയിൽ പരാതിയുമായി മുമ്പോട്ടെന്ന് ആർഎസ്എസ്; ശ്രീകണ്ഠൻ നായരെ ഒന്നാം പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ പരാതി; സഹിൻ ആന്റണി രണ്ടാം പ്രതി; 24 ന്യൂസിനെതിരെ പരിവാർ
ചെമ്പോല തകിട് ഉണ്ടാക്കിയത് ശബരിമല ക്ഷേത്രത്തെ തകർക്കാൻ; ലക്ഷ്യമിട്ടത് സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാൻ; നടപ്പാക്കിയത് ഇടത് ജിഹാദി അജണ്ടയെന്ന് ബിജെപി; 24 ന്യൂസിനെതിരെ നടപടി വേണം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് എം ടി രമേശ്
ശബരിമലയെ തകർക്കാൻ സർക്കാറിന് വേണ്ടി മോൻസൺ മാവുങ്കൽ പ്രവർത്തിച്ചു; സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചു; സിപിഎം മുഖപത്രത്തിലും ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നു; നടന്നത് വലിയ ഗൂഢാലോചന; സർക്കാറിനെതിരെ കെ സുരേന്ദ്രൻ
ആയില്യം തിരുന്നാളിന് മുമ്പ് റൗണ്ട് സീൽ ഇല്ല; 1671ൽ പന്തളം രാജകുടുംബവുമില്ല; പേപ്പറിൽ വട്ടോല വിദഗ്ധൻ എഴുതിയത് ചെമ്പോലയിൽ ആക്കിയത് സ്വർണ്ണ പണിക്കാരൻ; അത് ചീരപ്പൻ ചിറയ്ക്ക് കേസ് ജയിക്കാൻ ഉണ്ടാക്കിയ വ്യാജ രേഖ;  24 കാട്ടിയത് വ്യാജ രേഖയെന്ന് ശശിഭൂഷൺ