Uncategorizedസന്നിധാനം വരെ രണ്ട് യുവതികളേയും എത്തിച്ചതും തിരികെ കൊണ്ടു പോയതും ആംബുലൻസിൽ; നാല് പൊലീസുകാർ കറുത്ത മുണ്ടും ഷർട്ടും ധരിച്ച് അയ്യപ്പ വേഷത്തിൽ കൂടെ എത്തിയപ്പോൾ ഒരാൾ എത്തിയത് ട്രാക് സ്യൂട്ടിൽ; വളഞ്ഞ വഴിയേ സ്റ്റാഫ് ഗേറ്റ് കടന്നത് പൊലീസ് എന്ന അധികാരത്തിൽ; സോപനത്തും ക്യാമറയിൽ എല്ലാം പകർത്തിയതും പൊലീസ്; നേരായ വഴിയിലൂടെ യുവതികളെ കയറ്റാൻ ആവില്ലെന്നുറപ്പായപ്പോൾ ഭക്തരെ തോൽപ്പിച്ച് പിണറായിയുടെ പൊലീസ് ലക്ഷ്യം സാധിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 3:12 PM IST
Politicsശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളുംഎം മനോജ് കുമാർ2 Jan 2019 3:58 PM IST
KERALAM'ഭരണകൂടത്തിന്റെ കൊലച്ചതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടാവണം' ! ശബരിമലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി നടത്തിയതാണ് സ്ത്രീപ്രവേശനമെന്നും വിശ്വാസികളോട് സർക്കാർ എണ്ണിയെണ്ണി പറയേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; സമചിത്തതയോടെ പ്രശ്നത്തെ വിശ്വാസികൾ കൈകാര്യം ചെയ്യണമെന്നും ശ്രീധരൻപിള്ളയുടെ ആഹ്വാനംമറുനാടന് ഡെസ്ക്2 Jan 2019 3:59 PM IST
Greetingsയുവതികൾ മലചവിട്ടി; വാക്ക് പാലിച്ച് മീശയെടുത്ത് യുവാവ് തെളിവു സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു; വൈറലായതോടെ പോസ്റ്റ് മുക്കി വിവാദ മോഡൽ തടിയൂരി; സക്രീൻ ഷോട്ടുകൾ വൈറലാക്കി സോഷ്യൽ മീഡിയമറുനാടന് ഡെസ്ക്2 Jan 2019 4:54 PM IST
SPECIAL REPORTവിവരം കേട്ടത് ഞെട്ടലോടെ..മാനസികമായി തളർന്നുപോയി; ശബരിമലയുടെ പരിപാവനത കളങ്കപ്പെട്ടു...മനോവിഷമത്തോടെ തിരിച്ചുപോവുകയാണ്; യുവതീ പ്രവേശനത്തെ തുടർന്ന് മാലയൂരി ഇരുമുടിക്കെട്ട് പാതിവഴിയിൽ ഉപേക്ഷിച്ച് തീർത്ഥാടകർ; എരുമേലിയിൽ നാലംഗസംഘവും വണ്ടിപ്പെരിയാറിൽ 30 അംഗ സംഘവും യാത്ര അവസാനിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 6:07 PM IST
GADGETSപ്രധാനമന്ത്രിക്ക് നൽകാത്ത സുരക്ഷ നല്കി സന്നിധാനം വരെ വാഹനത്തിൽ എത്തിച്ച് രണ്ട് യുക്തിവാദികളെ വേഷം കെട്ടിച്ചപ്പോൾ എന്ത് നേടിയെന്നാണ് പിണറായി വിജയൻ പറയുന്നത്? ഒരു സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ തുണി പൊക്കി കാണിച്ചല്ല സഖാവേ നവോത്ഥാനം നടപ്പാക്കേണ്ടത്; ശബരിമലയിൽ യുക്തിവാദികളെ എത്തിച്ച് അയ്യപ്പ ഭക്തരെ കരയിച്ച് പുരോഗമനം നടപ്പിലാക്കാൻ ഒരുങ്ങും മുൻപ്മറുനാടൻ ഡെസ്ക്2 Jan 2019 6:39 PM IST
KERALAMശബരിമല സ്ത്രീപ്രവേശനം : പന്തളത്ത് വൻ സംഘർഷം; കർമ്മ സമിതി പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കല്ലേറ്; പന്തളം സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥന്റെ തലയ്ക്ക് പരുക്ക്; വഴിയാത്രക്കാരുൾപ്പടെ പത്തോളം പേർക്ക് പരുക്കേറ്റെന്നും സൂചന; സംസ്ഥാന വ്യാപകമായി നടക്കുന്ന സംഘർഷത്തിൽ കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങൾക്കും രക്ഷയില്ലമറുനാടന് ഡെസ്ക്2 Jan 2019 8:32 PM IST
KERALAMശബരിമല യുവതീപ്രവേശനം: സംസ്ഥാന സർക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി; പ്രശ്നപരിഹാരത്തിന് പകരം പിണറായി പക്ഷം പിടിച്ചുള്ള വിഭാഗീയത വളർത്തുന്നു; ഈ നിലപാട് കേരളജനതയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി2 Jan 2019 8:59 PM IST
Greetings'വനിതാ തീവ്രവാദികൾ' എന്ന പരാമർശം വിവാദമായതിന് പിന്നാലെ 'ഭീരുക്കൾ' എന്നാക്കി തിരുത്തി; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ രൂക്ഷവിമർശനവുമായി കോറിയോഗ്രഫർ പ്രസന്ന മാസ്റ്റർ; എല്ലാ അയ്യപ്പ ഭക്തരുടേയും വിശ്വാസത്തിന് മുറിവേറ്റെന്നും പ്രസന്ന മാസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പ്മറുനാടൻ ഡെസ്ക്2 Jan 2019 9:23 PM IST
KERALAM'മുപ്പത്തിനാല് വയസുണ്ടായിരുന്നപ്പോൾ എന്റെ അമ്മ ശബരിമലയിൽ എത്തിയിരുന്നു'; ശബരിമലയിൽ മുൻപും യുവതീപ്രവേശനം നടന്നിരുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ അംഗത്തിന്റെ മകളുടെ വെളിപ്പെടുത്തൽ; അന്ന് ചോറൂണ് കർമ്മങ്ങൾക്കെത്തിയപ്പോൾ എല്ലാ സഹായവും ചെയ്ത് തന്നത് തന്ത്രിയായിരുന്നെന്നും ഉഷാ വിനോദ്മറുനാടൻ ഡെസ്ക്2 Jan 2019 9:44 PM IST
SPECIAL REPORTസിപിഎം ഓഫീസിൽ നിന്നുള്ള കല്ലേറിൽ കർമ്മ സമിതി പ്രവർത്തകൻ മരിച്ചതോടെ ഹർത്താലിന് മറ്റൊരു കാരണം കൂടി; ഇന്നലെ ഉച്ചയോടെ ആരംഭിച്ച സംഘർഷം രാത്രിയിലും തുടർന്നതോടെ കേരളം നിശ്ചലമായി; മിക്കയിടങ്ങളിലും റോഡുപരോധവും പ്രതിഷേധ ജാഥകളും തുടർന്നു; ഹർത്താലിനെ തോൽപ്പിക്കാൻ ആഹ്വാനങ്ങൾ ഉണ്ടെങ്കിലും വാഹനങ്ങൾ നിരത്തിൽ ഇല്ല; കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു; കെ എസ് ആർ ടി സി ബസുകളും ഓടുന്നില്ല; ഒട്ടേറെ ഇടങ്ങളിൽ സിപിഎം-ആർഎസ്എസ് ഏറ്റുമുട്ടൽ; ഹർത്താലിൽ പൂർണ്ണമായും സ്തംഭിച്ച് കേരളംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 6:53 AM IST
SPECIAL REPORTഏഴ് ദിവസം രഹസ്യ സങ്കേതത്തിൽ പാർപ്പിച്ചു; ഭർത്താവിനോടും വീട്ടുകാരോടും പോലും സത്യം മറച്ചു വച്ചു; വനിതാ മതിലൽ തീരാനായി ഒരു ദിവസം വൈകിപ്പിച്ചു; കണ്ണൂരിലെ സിപിഎം താവളത്തിൽ പരിശീലനം നൽകിയത് കടുത്ത സിപിഎം പൊലീസുകാർ; ഓപ്പറേഷൻ കനകബിന്ദു നേരിട്ട് നടത്തിയത് ശ്രീധന്യ കൺസട്രക്ഷൻ ഉടമയും തിരുവനന്തപുരത്തെ അതിശക്തനുമായ കളിമാനൂർ ചന്ദ്രബാബുവിന്റെ മരുമകനായ ഐപിഎസുകാരൻമറുനാടന് മലയാളി3 Jan 2019 7:32 AM IST