You Searched For "ശബരിമല"

ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ചുമട്ടുതൊഴിലാളികൾ വേണ്ട; യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല; സാധനങ്ങൾ ദേവസ്വംബോർഡിനോ കരാറുകാർക്കോ ഇറക്കാമെന്നും ഹൈക്കോടതി
ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ; മൂന്നുമാസത്തിനുള്ളിൽ കോവിഡ് വന്നവർ ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം
ഒരു കോടി രൂപ ശബരിമലയിൽ സംഭാവന നൽകി ദമ്പതികൾ; സംഭാവന നൽകിയത് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാൻ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും; അയ്യപ്പന് വേണ്ടി ഇനിയും എന്തു ചെയ്യാനും തയ്യാറെന്ന് തമിഴ്‌നാട് സ്വദേശി; ശബരിമലയിൽ കാണിക്ക വരുമാനം ഒൻപതുകോടി കവിഞ്ഞു