SPECIAL REPORTആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്നേഹം എക്കാലത്തും പ്രദാനം ചെയ്തവര്‍! രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഡാലോചന എന്ന വാദം സിപിഎം അംഗീകരിക്കില്ല; ഡിവൈഎഫ്ഐ നേതാവ് ശരത് പ്രസാദിനെതിരെ നടപടി വരും; വീഡിയോ എത്തിയാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും; പിണറായി കോപത്തില്മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:33 AM IST
SPECIAL REPORTഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശം കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായ നേതാക്കള്‍ക്കെതിരെ; എ.സി. മൊയ്തീന്, എം.കെ. കണ്ണന്, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണ പരിധിയില്‍; ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത് മണ്ണുത്തി ഏരിയാ കമ്മിറ്റിയിലെ പൊട്ടിത്തെറിക്കിടെ; എം.വി.ഗോവിന്ദന് പരാതി അയച്ചെങ്കിലും മറുപടിയും കിട്ടിയില്ലെന്ന് പുറത്താക്കപ്പെട്ട നിബിന് ശ്രീനിവാസന്സ്വന്തം ലേഖകൻ12 Sept 2025 1:40 PM IST
INVESTIGATIONഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്ളിന്; സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് വെളിപ്പെടുത്തിയ സോഡാ പൊന്നപ്പന്; ഈ ശബ്ദരേഖ നേരത്തേയും പോലീസിന് നല്കിയ ശശികല; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്കളിനോ? ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 7:12 AM IST
Top Stories'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 7:08 PM IST
EXCLUSIVE'കുട്ടികള്‍ക്ക് തങ്ങാന്‍ ഒരിടം തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു; അപ്പനും അമ്മയും ഇല്ലാതെ പിള്ളാരെ നോക്കണ്ടെ, അങ്ങനെ ഇവിടെ പിള്ളാരെ എടുക്കുകയില്ലെന്ന് പറഞ്ഞു; ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി'; അവസാന നിമിഷം വരെ പിടിച്ചുനില്ക്കാന് ഷൈനി ശ്രമിച്ചു; തെളിവായി ഇതാ, ഷൈനിയുടെ ഹൃദയം തകര്‍ക്കുന്ന അവസാന ശബ്ദ രേഖസ്വന്തം ലേഖകൻ7 March 2025 3:38 PM IST
Marketing Featureകൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ കാവൽ ഉണ്ടായിരുന്നത് 5 വനിതാ പൊലീസുകാർ; ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോൺ കൈമാറുകയും ചെയ്തു; മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ല; ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിച്ചിരുന്നു; ശബ്ദരേഖയിലും സത്യം പറഞ്ഞ് സ്വപ്നാ സുരേഷ്; വില്ലൻ പൊലീസോ?മറുനാടന്‍ മലയാളി14 Dec 2020 6:53 AM IST
Marketing Featureസർക്കാറിനെ വെള്ളപൂശുന്ന സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നിൽ വനിതാ പൊലീസ് ഇടത് അനുഭാവി; മുഖ്യ ആസൂത്രകനായി നിന്നത് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ്; സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കാൻ കാവൽ നിർത്തിയവരെല്ലാം ഇടതു ആഭിമുഖ്യമുള്ളവർ; സർക്കാർ അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി15 Dec 2020 6:50 AM IST
Marketing Featureപിൻവാതിൽ നിയമനത്തിന് സരിത എസ് നായരുടെ ഒത്താശ; ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും പുറത്തുവന്ന ശബ്ദരേഖയിൽ അവകാശവാദംമറുനാടന് മലയാളി8 Feb 2021 11:44 AM IST
Marketing Featureപിൻവാതിൽ നിയമനം: പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് സരിത. എസ്.നായർ; തനിക്ക് തൊഴിൽ തട്ടിപ്പിൽ പങ്കില്ല; പരാതിക്കാരൻ കോൺഗ്രസുകാരൻ; കെ.സി.വേണുഗോപാലിന്റെ പങ്ക് സംശയിക്കുന്നുവെന്നും ആരോപണം; സരിതയുടെ പങ്കിന് കൃത്യമായ തെളിവുണ്ടെന്ന് തൊഴിൽതട്ടിപ്പിന് ഇരയായ പരാതിക്കാരൻ അരുൺമറുനാടന് മലയാളി9 Feb 2021 5:00 PM IST
Politicsതലശേരി മണ്ഡലത്തിൽ ബിജെപി വോട്ട് മറിക്കാൻ പദ്ധതിയിട്ടു; ഇതിന് വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ട്; ഇത് സംബന്ധിച്ച ശബ്ദരേഖ നാളെ പുറത്തുവിടും; ബിജെപിയെ തള്ളിപ്പറഞ്ഞ് സിഒടി നസീർ രംഗത്ത്; ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കണമെന്നും ആവശ്യംഅനീഷ് കുമാർ2 April 2021 1:09 PM IST
Marketing Featureമുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയോ? സ്വർണ്ണക്കടത്തു കേസ് പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച്; അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ; സ്വപ്നയെ ചൊല്ലി രണ്ട് ഏജൻസികൾ തമ്മിൽ തർക്കംമറുനാടന് മലയാളി13 April 2021 6:52 PM IST
Politicsവീട്ടമ്മയുമായുള്ള സ്വകാര്യ സംഭാഷണത്തിന് പിന്നിൽ 'വിഭാഗിയ ചതി'; ജില്ലാ സെക്രട്ടറിയാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢാലോചന; വിജയന്റെ പരാതിയെ ഗൗരവത്തോടെ എടുത്ത് ജില്ലാ നേതൃത്വം; ഇടുക്കിയിൽ വാദിയെ പ്രതിയാക്കാൻ സിപിഎം അന്വേഷണംമറുനാടന് മലയാളി31 Aug 2021 8:20 AM IST