You Searched For "ശരണ്യ"

ഭര്‍ത്താവിന്റെ കൂടെയുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തത് മുലപ്പാല് നല്‍കാനെന്ന വ്യാജേന; ഭര്‍ത്താവ് ഉറക്കമായപ്പോള്‍ ഇടവഴിയിലൂടെ കടല്‍ത്തീരത്തെത്തി; കടല്‍ വെള്ളത്തില്‍ വീണു കരഞ്ഞ കൂഞ്ഞിനെ വീണ്ടും വലിച്ചെറിഞ്ഞു മരിച്ചെന്ന് ഉറപ്പാക്കി; ഭര്‍ത്താവിനെ കുരുക്കാന്‍ ശരണ്യയുടെ ക്രിമിനല്‍ ബുദ്ധി പ്രവര്‍ത്തിച്ചത് ഇങ്ങനെ; ഒന്നുമറിയാത്ത വിധത്തില്‍ നാടകം കളിച്ച ശരണ്യയെ കുരുക്കിയത് വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം
കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റക്കാരി; ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതേവിട്ടു കോടതി; ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല; ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി
മാസങ്ങള്‍ നീണ്ട വിചാരണ; വിസ്തരിച്ചത് 47 സാക്ഷികളെ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിയിട്ട് ശരണ്യ; കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും
താനല്ല അരുണാണ് ശരണ്യയുടെ യഥാർത്ഥ കാമുകൻ; വാട്‌സാപ്പ് ചാറ്റുകളും കണ്ടിരുന്നു; കുറച്ചുമാസത്തെ  മാത്രം പരിചയമുള്ള തനിക്ക് വേണ്ടി യുവതി കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തില്ലെന്നും കാമുകനും രണ്ടാം പ്രതിയുമായ നിധിന്റെ ഹർജിയിൽ വാദങ്ങൾ; ഒന്നും മുഖവിലയ്ക്ക് എടുക്കാതെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതിയും
സോളർ കേസിൽ ഇരയെ കൊണ്ട് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിനു പിന്നിൽ ഗണേശ്‌കുമാർ! ഇരയുടെ താമസം കാർപാലസ് ഉടമയുടെ വീട്ടിലെന്ന റിപ്പോർട്ടിന് പിന്നാലെ പിള്ളയുടെ അനന്തരവന്റെ തുറന്നു പറച്ചിൽ; നടിയെ ആക്രമിച്ച കേസിൽ സെക്രട്ടറിയുടെ അറസ്റ്റിന് പിന്നാലെ പത്തനാപുരം എംഎൽഎയ്ക്ക് വിനയായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലും; സോളാറിലെ വില്ലൻ ആര്?
ആദ്യ വിവാഹത്തിൽ മൂന്ന് കുട്ടികൾ; ഇളയെ പെൺകുഞ്ഞിനെ കാമുകനൊപ്പം പോകുമ്പോൾ ഒപ്പം കൂട്ടിയത് അമ്മ; രണ്ടു കുട്ടികളുടെ അച്ഛനായ കാമുകൻ ആ കൈക്കുഞ്ഞിനെ കണ്ടത് ശത്രുവിനെ പോലെ; പ്രണയം പൂത്തുലയാൻ ക്രുരതയ്ക്ക് കൂട്ടുനിന്ന പെറ്റമ്മ! ശരണ്യയ്ക്ക് പുറകെ രമ്യയും; കണ്ണൂരിൽ കുരുന്നുകൾക്ക് മുൻപിൽ പൂതനാ വേഷം കെട്ടിയ അമ്മമാരുടെ കഥ
ആ ഒരു വയസ്സുകാരിയെ തല്ലി ചതച്ചത് കാമുകിയുമായി ഒന്നിച്ചുള്ള ജീവിതത്തിന് തടസ്സമെന്ന മാനസിക വിഭ്രാന്തിയിൽ; ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തോളിലെ കോളർ അസ്ഥി പൊട്ടി; കേളകത്തെ പിഞ്ചു കുഞ്ഞിനെ അടിച്ചത് വടികൊണ്ടും; രതീഷും രമ്യയും കാട്ടിയത് മനസാക്ഷിയില്ലാത്ത ക്രൂരത
വീടിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയത് രണ്ടുപേരുടെ സഹായ വാഗ്ദാനത്തിൽ;  ശരണ്യയുടെ വീട് വിവാദത്തിൽ പ്രതികരണവുമായി സീമ ജി നായർ; ഒരു നേരത്തെ ഗുളികയ്ക്ക് മാത്രം ചെലവാകുന്നത് 6000 രൂപ; ശരണ്യ കടന്നുപോകുന്നത് മോശം അവസ്ഥയിലുടെ; സഹായം ചോദിച്ച് വിവാദങ്ങൾക്കൊന്നും വഴിവെക്കുന്നില്ല;  വേണ്ടത് എല്ലാവരുടെയും പ്രാർത്ഥനയെന്നും സീമ ജി നായർ
സുമനസ്സുകൾ നൽകിയ വീട് സ്‌നേഹ സീമ ആയത് ശരണ്യയുടെ മനസ്സിലെ സ്‌നേഹവും കടപ്പാടും കാരണം; പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി.. വേദനിപ്പിക്കുന്ന ആ കുറിപ്പിച്ച് സീമാ ജി നായർ; ഈ കൂട്ടുകാരി ചെയ്തതെല്ലാം സമാനതകളില്ലാത്ത കാരുണ്യം
മോളെ കണ്ണു തുറപ്പിക്ക്, ഗണേശ് സാറൊന്നു വിളിക്കോ? ഗണേശിന്റെ കണ്ണു നനയിപ്പിച്ച അമ്മയുടെ വൈകാരികത; അന്ത്യചുംബനവുമായി യാത്രാമൊഴി നൽകി പൊട്ടിക്കരഞ്ഞ സീമാ ജി നായരും; അർബുദത്തോട് പൊരുതാൻ ഇനി ശരണ്യയില്ല; കണ്ണീരോടെ നടിയെ യാത്രയാക്കി കലാലോകം
ശരണ്യ മരിക്കുമ്പോൾ അമ്മ വൈകിട്ടത്തേക്കുള്ള ഭക്ഷണം എടുക്കാൻ പോയിരിക്കുകയാണ്; പെട്ടെന്ന് അമ്മയുടെ കയ്യിലുള്ള ശരണ്യയുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ; ആദരാഞ്ജലികൾ പോസ്റ്റ്; ആലോചിച്ചു നോക്കൂ, ഒരമ്മ എങ്ങനെ അത് സഹിക്കും: സീമാ ജി. നായർ മറുനാടനോട്