Top Storiesകേരളത്തില്‍ വ്യവസായ മുരടിപ്പ്; തരൂരിന്റേത് റിയാലിറ്റി അറിയാതെയുള്ള പ്രതികരണം; കയര്‍ - മത്സ്യമേഖലയില്‍ എവിടെയാണ് വ്യവസായം വളര്‍ന്നത്? യാഥാര്‍ഥ്യത്തില്‍ നിന്നും രക്ഷപെടാന്‍ തരൂരിന്റെ പ്രസ്താവനയെ സര്‍ക്കാര്‍ കൂട്ടുപിടിച്ചിരിക്കയാണ്; ഏന്ത് പശ്ചാത്തലത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് തരൂരിനോടു ചോദിക്കുമെന്ന് കെ സി വേണുഗോപാല്സ്വന്തം ലേഖകൻ15 Feb 2025 6:08 PM IST
Top Storiesകയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ ഇനി അയയ്ക്കരുതെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകും; മോദിയോട് വിലപേശല്‍ എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞുവെങ്കില്‍ അതുവെറുതെയാവില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചുമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 5:17 PM IST
Top Storiesആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യം; സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ അംഗീകരിക്കും; രാഷ്ട്രീയത്തിന് അതീതമായി വികസന വിഷയങ്ങളെ കാണണം; ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തില്‍; കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം; വിവാദ ലേഖനത്തില്‍ നിലപാടില്‍ ഉറച്ച് ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 4:40 PM IST
STATE'തരൂര്‍ വിശ്വ പൗരന്, ഞാന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്ത്തകന്; കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല'; പരിഹസിച്ച് കെ മുരളീധരന്‍സ്വന്തം ലേഖകൻ15 Feb 2025 2:27 PM IST
STATEശശി തരൂരിനെ തള്ളി സതീശന്; കേരളത്തിലെ സംരഭത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടി ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല; വ്യവസായ നയത്തെ പുകഴ്ത്തിയ തരൂരിനെ സിപിഎം വാഴ്ത്തിപ്പടുമ്പോള് തള്ളിപ്പറഞ്ഞ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:19 PM IST
INDIAവിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രം; തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ലോക്സഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 5:18 PM IST
NATIONALശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവ് നല്‍കിയത് നല്ല കാര്യം; പക്ഷേ നിങ്ങള്‍ക്ക് തൊഴിലോ, ശമ്പളമോ ഇല്ലെങ്കില്‍ എന്തുസംഭവിക്കും? ധനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ ഒരക്ഷരം മിണ്ടിയില്ല; വിമര്‍ശനവുമായി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 8:42 PM IST
KERALAMതൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്; തൊഴില്‍ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റീ-എജ്യുക്കേഷന്‍ നല്‍കേണ്ട ഗതികേടിലെന്ന് ശശി തരൂര്സ്വന്തം ലേഖകൻ28 Jan 2025 1:27 PM IST
Top Storiesപാണക്കാട് തങ്ങളുമായുള്ള തരൂരിന്റെ രഹസ്യ ചര്‍ച്ച; മുസ്ലീംലീഗ് നേതാക്കളെ പോലും ഒഴിവാക്കിയുള്ള ആ സംസാരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അങ്കലാപ്പ്; മലബാറില്‍ നാലു ദിവസം തങ്ങി തിരുവനന്തപുരം എംപി നടത്തിയത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍; തദ്ദേശ ഫലം വന്നാല്‍ 'ലീഗ് മനസ്സ്' തെളിയും; കേരളത്തില്‍ 'കൈ' നോക്കാന്‍ വീണ്ടും തരൂര്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 10:51 AM IST
EXCLUSIVEപിണറായി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ആര് എസ് എസും സിപിഎമ്മും ശ്രമിക്കുന്നു; താനൊരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് ശശി തരൂര്‍; വ്യാജ പ്രചരണത്തില്‍ നിയമ നടപടികളും ആലോചനയില്‍; തരൂര്‍ നിലപാട് പറയുമ്പോള്‍Remesh11 Sept 2024 10:42 AM IST
SPECIAL REPORTരാഹുലുമായുള്ള ബന്ധം വഷളായി തുടരുന്നു; കെസി ഫാക്ടറും കേരളത്തിലെ സാധ്യത കുറയ്ക്കുന്നു; ബിജെപിയിലേക്ക് പോവുക തരൂരോ? പ്രതികരിക്കാതെ തിരുവനന്തപുരം എംപി; കോണ്‍ഗ്രസും ബദല്‍ ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ10 Sept 2024 8:41 AM IST