SPECIAL REPORTവര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:25 PM IST
STATEപാര്‍ട്ടിയില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങളില്‍ മൗനത്തില്‍ തരൂര്‍; വാക്കുകളില്‍ പ്രകോപിതനാകാതെ കരുക്കള്‍ നീക്കുന്നത് തന്ത്രപൂര്‍വ്വം; മതസാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കി കേരളാ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നീക്കം; സിഎസ്ഐ പരിപാടിയില്‍ മുഖ്യാതിഥി തരൂര്‍; ജനപിന്തുണ ആര്‍ജ്ജിക്കാനുള്ള നീക്കങ്ങളില്‍ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 2:45 PM IST
NATIONALശശി തരൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കരുത്; യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടും; വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കും; യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണം; തരൂരിന് സ്വയം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകാം; വിമര്‍ശനം കടുപ്പിച്ചു ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 10:04 AM IST
STATEതരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു; തലസ്ഥാനത്തെ പരിപാടികളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്; 'തരൂര്‍ കോണ്‍ഗ്രസിനെകൊണ്ട് നേടാവുന്നതെല്ലാം നേടി; പാര്‍ട്ടി പുറത്താക്കണമെന്ന് തരൂര്‍ ആഗ്രഹിക്കുന്നു'വെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്; വിമര്‍ശനം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; താനൊന്നും പറയുന്നില്ലെന്ന് തരൂരുംമറുനാടൻ മലയാളി ബ്യൂറോ20 July 2025 6:33 PM IST
NATIONALപാര്‍ലമെന്റില്‍ 'മോദി സ്തുതി' തരൂര്‍ നടത്തുമോ എന്ന ആശങ്കയില്‍ രാഹുല്‍ ഗാന്ധിയും ടീമും; ലോക്സഭയില്‍ തിരുവനന്തപുരം എംപിയ്ക്ക് സംസാര വിലക്ക് ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ ആലോചന; ഓപ്പറേഷന് സിന്ദൂറിലെ വിദേശ യാത്രാ അനുഭവങ്ങള്‍ പറയാന്‍ നയതന്ത്ര വിദഗ്ധന്‍ അവസരമൊരുക്കാന്‍ ബിജെപിയും; ശശി തരൂരിന് ഇനി എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ20 July 2025 11:10 AM IST
SPECIAL REPORT'1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയത്; ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവര്‍; നടന്ന സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം; അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍; ദേശിയ സുരക്ഷാ വിഷയങ്ങളിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണംസ്വന്തം ലേഖകൻ19 July 2025 8:57 PM IST
STATE'ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമര്‍ശിക്കുന്ന തരൂര്‍ എന്തിന് കോണ്‍ഗ്രസില്‍ ചേര്‍ന്നു? അന്ന് കോണ്‍ഗ്രസിനോട് ചേര്‍ന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും; ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം; വിശ്വപൗരന്റെ രാഷ്ട്രീയ നിലവാരവും ആദര്‍ശവും കൊള്ളാം'; ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി ജെ കുര്യന്സ്വന്തം ലേഖകൻ13 July 2025 6:04 PM IST
EXCLUSIVEകേരളത്തില്‍ ഭരണ വിരുദ്ധ തരംഗം; ആ സര്‍വ്വേ പ്രവചിച്ചത് കോണ്‍ഗ്രസ് മുഖ്യമന്ത്രി വരുമെന്ന്; തരൂര്‍ ഒന്നാമനായപ്പോള് ഹാലിളകിയവര്‍ എന്‍ഡുറന്‍സ് ഡൊമൈനെ കൂട്ടു പിടിച്ചത് സാങ്കേതിക അബദ്ധമായി; വോട്ട് വൈബിനെ പോലെ കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റും ആ മുംബൈ കമ്പനിയുടെ പട്ടികയില്‍; ആ സര്‍വ്വേ നടത്തിയത് കനഗോലുവോ?പ്രത്യേക ലേഖകൻ11 July 2025 1:42 PM IST
SPECIAL REPORTശശി തരൂരിന്റെ വെബ്സൈറ്റും സര്‍വേ തയ്യാറാക്കിയ വോട്ട് വൈബ്. ഇന്‍ എന്ന ഡൊമൈനും ഒരേ കമ്പനിയുടേത്; കോണ്‍ഗ്രസിന് പ്രതിരോധിക്കാന്‍ ആയുധം കിട്ടി; എന്‍ഡുറന്‍സ് ഡൊമൈന്സില് ഇനി പിടിച്ചു കയറും; പ്രവര്‍ത്തക സമിതി അംഗമായ വിശ്വപൗരനെ ട്രോളി ഹാരീസ് അറബിയുടെ പോസ്റ്റ്; ആ സര്‍വ്വേ തട്ടിപ്പോ?മറുനാടൻ മലയാളി ബ്യൂറോ11 July 2025 12:43 PM IST
STATEതരൂര്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു; മോദിയെയും പിണറായിയെയും സ്തുതിക്കുന്നുണ്ട്; ശ്വാസം മുട്ടുന്നെങ്കില്‍ പാര്‍ട്ടി വിടണം; ഇങ്ങനെ തുടരുന്നത് ഇരുകൂട്ടര്‍ക്കും ബുദ്ധിമുട്ട്; വിമര്‍ശിച്ചു കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:38 AM IST
NATIONALഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കൊള്ളില്ല! മോദി വ്യക്തിപ്രഭാവമുള്ള നേതാവ്; കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറി; ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ പാര്‍ട്ടിയേയും കളിയാക്കി തിരുവനന്തപും എംപി; ഇനിയെങ്കിലും കോണ്‍ഗ്രസ് നടപടി എടുക്കുമോ? തരൂര്‍ പാറിപറക്കല് തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 July 2025 8:45 AM IST
In-depthവിമാനവുമായി ആകാശത്ത് കുട്ടിക്കരണം മറിയുക ഹോബി; പച്ച മറ്റഡോര്‍ കാര്‍ ചീറിപ്പാഞ്ഞുവരുമ്പോള്‍ ഡല്‍ഹി നിവാസികള്‍ വഴിമാറിയകാലം; സ്വന്തമായി ഗുണ്ടാ സംഘം; സ്ത്രീലമ്പടത്തത്തിനും കുപ്രസിദ്ധന്‍; പ്രധാനമന്ത്രിയുടെ കരണത്തടിച്ച സൈക്കോ; ഇന്ത്യന്‍ ഹിറ്റ്ലര്‍ സഞ്ജയ് വീണ്ടും വാര്‍ത്തകളില്‍!എം റിജു10 July 2025 2:31 PM IST