SPECIAL REPORTഇവനൊരു എക്സ്ട്രാ ഓർഡിനറി മങ്കിയാണ്; എന്നെ കണ്ടതും ഓടിയെത്തി; മടിയിൽ ചാടി കയറി; രണ്ട് വാഴപ്പഴം കഴിച്ചു; കുറച്ച് നേരം ഞെഞ്ചിൽ തലചായ്ച് കിടന്നു; ഒരു കുഞ്ഞിനെപ്പോലെ തോന്നി; പിന്നെ എവിടെയോ ഇറങ്ങിയോടി; സമാധാനപരമായ ഒരു കൂടിക്കാഴ്ച യെ കുറിച്ച് ശശിതരൂർ; ചിത്രങ്ങൾ വൈറൽ!മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 6:52 PM IST
SPECIAL REPORTതോമസ് ഐസക് ഒരുകാര്യം വിട്ടുപോയി..തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം; നാട്ടുകാർക്കും ബിസിനസിനും നല്ല സൗകര്യം ഒരുക്കാനും നിക്ഷേപകരെ ആകർഷിക്കാനും കഴിയണം; മുംബൈയിലെയും ഡൽഹിയിലെയും എയർപോർട്ടുകളിൽ നിന്ന് എയർപോർട്ട് അഥോറിറ്റിക്ക് 2500 കോടി രൂപ പ്രതിവർഷം കിട്ടുന്നു; സംസ്ഥാന സർക്കാരിന്റെ നികുതി വരവും കൂടും: കേന്ദ്ര കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന ഐസക്കിന്റെ വിമർശനത്തിന് ശശി തരൂരിന്റെ മറുപടിമറുനാടന് ഡെസ്ക്22 Aug 2020 7:50 PM IST
Uncategorized'ടുകഡെ ടുകഡെ' സംഘമാണ് അധികാരത്തിൽ; ഹിന്ദി അറിയാത്തവർ വെബിനാറിൽ നിന്ന് പുറത്തേക്ക് പോകണമെന്ന ആയുഷ് സെക്രട്ടറിക്കെതിരെ ഉടൻ നടപടി വേണം; കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി ശശി തരൂർമറുനാടന് ഡെസ്ക്23 Aug 2020 3:47 PM IST
Politics'ശശി തരൂർ വിശ്വ പൗരൻ, ഞങ്ങൾ സാധാരണ പൗരന്മാർ'; നേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടി അനാവശ്യമായിരുന്നു; താൻ വിശ്വപൗരനല്ലാത്തതിനാൽ നടപടി എടുക്കണമെന്ന് പറയുന്നില്ല; പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുത്ത വടിയാണ് കത്ത്; മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ കെ മുരളീധരനും ശശി തരൂരിനെതിരെ രംഗത്ത്; വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു; തരൂരിനെ ഉന്നമിട്ട് നേതാക്കൾമറുനാടന് മലയാളി27 Aug 2020 1:51 PM IST
INSURANCEഗസ്റ്റ് റോളാണത്രേ...! പടം മുഴുവൻ അഭിനയിച്ചവർക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകൾ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സർ.. നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം, അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂർ ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും.. സാറേ...രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ... നെൽസൺ ജോസഫ് എഴുതുന്നുനെൽസൺ ജോസഫ്28 Aug 2020 3:10 PM IST
Politicsശശി തരൂർ രാഷ്ട്രീയക്കാരനല്ല, ഗസ്റ്റ് ആർട്ടിസ്റ്റ്; അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ അദ്ദേഹത്തിനു മനസിലാക്കാൻ കഴിഞ്ഞിട്ടില്ല; അതുകൊണ്ടാണ് എടുത്തു ചാട്ടം കാണിക്കുന്നത്; കോൺഗ്രസിൽ വന്ന് പാർലമെന്റ് അംഗം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം; മുല്ലപ്പള്ളിക്കും കെ മുരളീധരനും പിന്നാലെ ശശി തരൂരിനെ കടന്നാക്രമിച്ചു കൊടിക്കുന്നിൽ സുരേഷ് എംപിയും; അനിഷ്ടക്കാരുടെ എണ്ണം കൂടൂമ്പോഴും നിലപാട് മാറ്റാതെ തരൂർമറുനാടന് മലയാളി28 Aug 2020 3:28 PM IST
Politicsതരൂരിനെതിരെ മുതിർന്ന നേതാക്കൾ പടനീക്കം നടത്തുമ്പോൾ ഗ്രൂപ്പു നോക്കാതെ പ്രതിരോധം തീർത്ത് യുവനേതാക്കൾ; 'അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്' എന്നു തുറന്നടിച്ച് കെഎസ് ശബരിനാഥൻ; പിന്തുണയുമായി ടി സിദ്ധിഖും പി ടി തോമസും; തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരം; തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണമെന്ന് പി ടി തോമസ്; തരൂരിന് പിന്നിൽ അണി നിരന്ന് അണികളും സൈബർ ലോകവുംമറുനാടന് മലയാളി28 Aug 2020 4:12 PM IST
KERALAMകേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും; ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്; മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എംപി; നമ്മുടെ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണ്; തരൂരിന് പിന്തുണയുമായി വി ഡി സതീശൻമറുനാടന് മലയാളി28 Aug 2020 6:35 PM IST
SERVICE SECTORകാത്തു കാത്തിരുന്നു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉൾഭയമാണ് കോൺഗ്രസ് നേതാക്കൾക്ക്; പച്ച മലയാളത്തിൽ പറഞ്ഞാൽ, സുഖിക്കുന്നില്ല; എന്തായാലും ശശി തരൂർ മൂന്നാം തവണയും ജയിച്ചു ഫുൾ മീഡിയ അറ്റെൻഷൻ കിട്ടിയപ്പോൾ ഉള്ളിൽ ഇരുന്നത് ഒക്കെ തികട്ടി വരും; വിനാശ കാലേ വിപരീത ബുദ്ധി എന്നതു പോലെയാണ് പലരും പെരുമാറുന്നത്; എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് നേതാക്കൾ വിചാരിച്ചാൽ എങ്ങനെ കോൺഗ്രസ് രക്ഷപെടും; ജെ എസ് അടൂർ എഴുതുന്നുജെ എസ് അടൂർ28 Aug 2020 7:21 PM IST
SPECIAL REPORTകേരള നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും തരൂർ ഇപ്പോഴും കൂൾ..! കോവിഡ് ദൈവനിശ്ചയം ആണെന്ന് പറഞ്ഞ ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ച കാർട്ടൂൺ പങ്കുവെച്ചു പൊളിച്ചടുക്കൽ; 'ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിന് നന്ദി' എന്നു കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്; കേന്ദ്രത്തിനെതിരായ പരിഹാസ പോസ്റ്റ് ഏറ്റെടുത്തു സൈബർ ലോകവും; എന്തുകൊണ്ട് ശശി തരൂരിനോട് മറ്റു നേതാക്കൾക്ക് അസൂയ ഉണ്ടാകുന്നു എന്നതിന് ഒരു ഉദാഹരണം കൂടിമറുനാടന് ഡെസ്ക്29 Aug 2020 11:27 AM IST
INSURANCE2009ൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നത്; 2020ൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്; ഇന്ത്യയിലെ സ്റ്റാർ പാർലിമെന്റേറിയൻ; 2050ൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പിമാരെയും എംഎൽഎമാരെയും മന്ത്രിമാരെയും കേരളം ഓർക്കും? ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും; ശശി തരൂരിനെ ആർക്കാണ് പേടി? ജെഎസ് അടൂർ എഴുതുന്നുജെ എസ് അടൂർ29 Aug 2020 12:44 PM IST
Politicsതരൂരിന് വിഷമം ഉണ്ടായതിൽ ഖേദിക്കുന്നു; പ്രസ്താവന വ്യക്തിപരമായി ആക്ഷേപിക്കാനായിരുന്നില്ല; പാർട്ടി ഫോറങ്ങളിൽ ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും ഞാൻ ഉൾപ്പെടയുള്ള സഹപ്രവർത്തകർക്ക് വിയോജിപ്പികൾ ഉണ്ട്; 'ഗസ്റ്റ് ആർട്ടിസ്റ്റ്' പരാമർശത്തിൽ വിമർശനം കടുത്തതോടെ ഖേദം പ്രകടിപ്പിച്ചു കൊടിക്കുന്നിൽ സുരേഷ്; അസൂയാലുക്കളായ നേതാക്കളുടെ വിമർശനം കരുത്താക്കി മാറ്റി തരൂരും; വിവാദം കത്തിയപ്പോൾ സംസ്ഥാന കോൺഗ്രസിനുള്ളിൽ തരൂർ അനുഭാവികളുടെ എണ്ണം കൂടിമറുനാടന് മലയാളി29 Aug 2020 2:28 PM IST