You Searched For "ശിക്ഷ"

അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാൽ കൊടുക്കരുതെന്ന് നിർദ്ദേശിച്ച വ്യാജസിദ്ധന്റെ വാക്ക് വിശ്വസിച്ചു; നവജാത ശിശുവിന് മുലപ്പാല് നൽകാതെ പെറ്റമ്മ; പിഞ്ചു കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച ഹഫ്‌സത്തിന് ആയിരം രൂപ പിഴയും കോടതി പിരിയും വരെ നിൽപ്പു ശിക്ഷയും വിധിച്ച് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി
വിനോദ സഞ്ചാരിയായ യുവാവുമായി അടുത്തത് സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈൽ ഉപയോ​ഗിച്ച്; പ്രണയപൂർ‌വം തന്റെ മുറിയിലേക്ക് ക്ഷണിച്ച ശേഷം ക്രൂര മർദ്ദനം; അറബ് യുവാവിന്റെ പണം കവർന്ന യുവതിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി
ആറ്‌ വർഷം മുമ്പ് നടന്ന ഭീകരാക്രമണത്തിലെ ഏഴ് പ്രതികൾക്ക് വധശിക്ഷ; മറ്റു മൂന്നു പേർക്ക് 25 വർഷം തടവ്; ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ശരീരം പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും സൗദി പ്രത്യേക ക്രിമിനൽ കോടതി
ദമ്മാം സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞും ജയിൽമോചിതർ ആകാൻ കഴിയാതിരുന്ന 31 ഇന്ത്യക്കാർ; നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
26കാരി മസാജ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത് 37കാരനായ കുവൈറ്റ് സ്വദേശിയെ; കയ്യിലുണ്ടായിരുന്ന പണം മുഴുവൻ തട്ടിയെടുത്ത ശേഷം മർദ്ദനവും; യുവതിക്ക് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച് കോടതിയും
വിതുര പെൺവാണിഭം: ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും; പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം; വിധി പ്രസ്താവിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി; ശിക്ഷ രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒന്നിൽ മാത്രം
സ്വർണ്ണക്കവർച്ചാ കേസിൽ ആട് ആന്റണിക്ക് 3 വർഷം തടവും പതിനായിരം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; സ്ഥിരം കുറ്റവാളിയായ പ്രതിക്ക് നല്ല നടപ്പു നിയമത്തിലെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി