KERALAMഅമ്മത്തൊട്ടിലുകള്‍ ഹൈടെക്ക് ആകാന്‍ ഒരുങ്ങുന്നു; ഈ വര്‍ഷം കണ്ണൂരിലും അമ്മത്തൊട്ടില്‍ എത്തുംസ്വന്തം ലേഖകൻ24 Oct 2024 7:53 AM IST
Uncategorizedലിവിങ് ടുഗെതറിൽ ജനിച്ച കുഞ്ഞിനെ സംരക്ഷിക്കാൻ 'താൽപര്യമില്ല'; 12 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ച് പങ്കാളികൾന്യൂസ് ഡെസ്ക്5 Jun 2021 6:29 PM IST
SPECIAL REPORTഅമ്മത്തൊട്ടിലിൽ നിന്ന് കുഞ്ഞിനെ ലഭിച്ചുവെന്ന് പറയുന്നത് കള്ളം; കുഞ്ഞിനെ ലഭിച്ചത് അനുപമയുടെ മതാപിതാക്കളിൽ നിന്ന്; അച്ചടക്ക നടപടി ഭയന്ന് ശിശുക്ഷേമ സമിതിയിൽ നിന്നും പേരില്ലാത്ത കത്ത് മുഖ്യമന്ത്രിക്ക്മറുനാടന് മലയാളി26 Oct 2021 11:58 PM IST
Uncategorizedമുൻഗണനാ പട്ടികയിലുണ്ടായിരുന്ന നാലു പേരെ പിന്തള്ളി അഞ്ചാമത്തെ ആൾക്ക് ദത്ത് നൽകിയോ? അമരാവതിയിൽ 'പേരൂർക്കടയിലെ' കുട്ടി എത്തിയതിന് പിന്നിൽ അഴിമതിയുടെ ഗന്ധവും! കേരളത്തിൽ ദത്ത് മാഫിയയും സജീവമെന്ന് സൂചനമറുനാടന് മലയാളി27 Oct 2021 6:24 PM IST
SPECIAL REPORTദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി പുതുക്കിയിട്ടുണ്ടോ? ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമർശനം; തുടർനടപടികൾ അറിക്കാൻ കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സർക്കാർ; അനുപമയുടെ ഹർജി പിന്നീട് പരിഗണിക്കും; ദത്ത് വിഷയത്തിൽ അന്തിമവിധി ഇന്നില്ലമറുനാടന് മലയാളി1 Nov 2021 7:46 PM IST
SPECIAL REPORTപേരൂർക്കട കേസിലെ സർക്കാർ അന്വേഷണം പ്രഹസനമെന്ന് അമ്മ; ആരോപണവിധേയരെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ചുകൊണ്ടുള്ള അന്വേഷണം ആർക്കുവേണ്ടി? ഷിജുഖാനെയും സിഡബ്ല്യുസി ചെയർപേഴ്സണെയും മാറ്റിയില്ലെങ്കിൽ ശിശുക്ഷേമസമിതിക്ക് മുന്നിൽ സമരം തുടങ്ങുമെന്നും അനുപമമറുനാടന് മലയാളി4 Nov 2021 10:30 PM IST
SPECIAL REPORTപിണറായി എല്ലാം അറിഞ്ഞിരുന്നുവെന്ന ശ്രീമതി ടീച്ചറുടെ വെളിപ്പെടുത്തൽ പ്രതിരോധമായി; ഒടുവിൽ അനുപമയുടെ കുഞ്ഞ് തിരിച്ചെത്തുന്നു; ശിശുക്ഷേമസമിതി നിലപാട് മയപ്പെടുത്തിയത് മുന്‍മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തായതോടെ; സർക്കാർ ഒന്നുമറിഞ്ഞിരുന്നില്ലെന്ന വാദം പൊളിഞ്ഞത് നാണക്കേടായി; പേരൂർക്കട കേസിൽ മുഖം രക്ഷിക്കാൻ പാടുപെട്ട് സർക്കാരും സിപിഎമ്മുംമറുനാടന് മലയാളി18 Nov 2021 5:13 PM IST
JUDICIALഅനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്തു നൽകിയ കേസ്: പിതാവ് ജയചന്ദ്രന്റെ ജാമ്യ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ സമയം തേടി; 24 ന് ഹാജരാക്കാൻ ഉത്തരവ്അഡ്വ.പി നാഗ് രാജ്19 Nov 2021 2:39 AM IST
SPECIAL REPORTദത്ത് ലൈസൻസ് ഇന്നും ഹാജരാക്കിയില്ല; ശിശുക്ഷേമ സമിതിയെ വിമർശിച്ച് കുടുംബ കോടതി; ലൈസൻസിൽ വ്യക്തത വേണമെന്നും കോടതി; അന്വേഷണം പൂർത്തിയാക്കാൻ 29 വരെ സമയം വേണമെന്ന് സിഡബ്ല്യുസി; വിശദമായ വാദം കേൾക്കാൻ കേസ് മാറ്റിമറുനാടന് മലയാളി20 Nov 2021 6:12 PM IST
KERALAMദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ല; രൂക്ഷവിമർശനവുമായി കുടുംബകോടതി; ലൈസൻസിൽ വ്യക്തത വേണം; അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം ചോദിച്ച് സിഡബ്ല്യുസിയുംമറുനാടന് മലയാളി20 Nov 2021 6:45 PM IST
SPECIAL REPORTശിശുക്ഷേമ സമിതി നടത്തുന്നത് കുട്ടിക്കടത്തല്ല; ദത്ത് നൽകാൻ സമിതിക്ക് ലൈസൻസ് ഉണ്ട്; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വഴി സമിതിയെ തകർക്കാനുള്ള കുപ്രചാരണങ്ങൾ തള്ളണം: അനുപമയ്ക്ക് മറുപടിയുമായി സമിതി ജന: സെക്ര: ഷിജു ഖാൻമറുനാടന് മലയാളി23 Nov 2021 2:32 AM IST
Politicsഅമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകൽ: ശിശുക്ഷേമ സമിതി തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം; ഷിജുഖാനെതിരെ നടപടി ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ പ്രേരണയിലെന്ന് ആനാവൂർ നാഗപ്പൻമറുനാടന് മലയാളി24 Nov 2021 1:29 AM IST