Top Storiesവ്യാജ പരാതിയില്‍ അകത്താകുന്നത് മജിസ്ട്രേറ്റിന്റെ അതിഥിയാകാന്‍! ജയിലില്‍ കിടന്നാല്‍ സൗന്ദര്യം കൂടുമെന്ന് അഡ്വ.ഗ്രാലന്‍; എങ്കില്‍ വ്യാജ പരാതിക്കാരി 'ഗസ്റ്റായി' കിടക്കട്ടെയെന്ന് വക്കീലിനെ എയറിലാക്കി രാഹുല്‍ ഈശ്വര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'പുരുഷ കമ്മീഷന്' ചര്‍ച്ചയിലെ വിചിത്രവാദംമറുനാടൻ മലയാളി ഡെസ്ക്9 Feb 2026 4:42 PM IST
Top Storiesതാരങ്ങള്‍ കൂടുമാറി, ബിഗ് ടിവി വന്നു; എന്നിട്ടും കുലുങ്ങാതെ ഏഷ്യാനെറ്റ്! പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പും ഇലക്ഷന് ചൂടും വിനുവിനെയും ടീമിനെയും തുണച്ചു; സുജയ പോയെങ്കിലും രണ്ടാം സ്ഥാനം വിടാതെ റിപ്പോര്‍ട്ടര്‍; ശ്രീകണ്ഠന് നായരുടെ 'തമ്മില്‍ തമ്മില്‍' ട്വന്റിഫോറിന് പുതുജീവന്‍; അഞ്ചാം സ്ഥാനത്ത് മാതൃഭൂമിയും ന്യൂസ് മലയാളവും ഒപ്പത്തിനൊപ്പം; ബാര്‍ക് റേറ്റിംഗിലെ കളി മാറുന്നു!മറുനാടൻ മലയാളി ഡെസ്ക്5 Feb 2026 5:12 PM IST
SPECIAL REPORTമുഖ്യമന്ത്രിക്ക് ശ്രീകണ്ഠന് നായര്‍ പരാതി നല്‍കിയത് കേരള ടെലിവിഷന്‍ ഫെഡറേഷന് പ്രസിഡന്റ് എന്ന നിലയില്‍; എല്ലാ മലയാളം ചാനലുകള്‍ക്കും ആ 'ബാര്‍ക്ക്' കള്ളനെ അറിയാം; എന്നിട്ടും ആരും പേരു പറയുന്നില്ല; എഫ് ഐ ആര് ഇടാത്തതില്‍ 24 ന്യൂസിന് അതൃപ്തി; കേന്ദ്ര ഏജന്‍സിയെ എത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ29 Nov 2025 7:52 AM IST
MINI SCREEN2 ലക്ഷം രൂപ വാഗ്ദാനം അംഗീകരിച്ച് ഒരു പ്രോഗ്രാമേറ്റ നടി ശേഷം 3 ലക്ഷം രൂപ ചോദിച്ചു! ഒരു പ്രത്യേക കലാകാരന് സ്ഥാപനത്തില്‍ നിന്ന് 10 കോടി രൂപ നല്കി; കലാകാരന്മാരുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതും വിനോദ ചാനല്‍ വ്യവസായത്തിന് തിരിച്ചടിയാകുന്നു: ശ്രീകണ്ഠന് നായര്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 1:50 PM IST
MINI SCREENനിങ്ങള്‍ വിശ്വസിച്ചോളൂ! മലയാളത്തിലെ ഒരു പ്രമുഖ വിനോദ ചാനല്‍ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ്! പരസ്യ വരുമാനത്തില്‍ അടക്കം വലിയ ഇടിവ്; വിനോദ ചാനല്‍ വ്യവസായ മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറച്ചിലുമായി ശ്രീകണ്ഠന് നായര്സ്വന്തം ലേഖകൻ11 Nov 2025 1:27 PM IST
MINI SCREENകേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹവാല പണമിടപാട് നടക്കുന്നത് ക്രിപ്റ്റോ കറന്‍സി വഴി; ബാര്‍ക്കില്‍ തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ടെന്നും ഇവരുമായി ചങ്ങാത്തം കൂടുന്ന ചില ലാന്‍ഡിങ് പേജ് കക്ഷികളുണ്ടെന്നും വെളിപ്പെടുത്തല്‍; ഇതില്‍ ഒരു പേരുകാരന് ശാന്തനും സൗമ്യനും സത്യസന്ധനും! ശ്രീകണ്ഠന് നായരുടെ വാക്കുകള്‍ ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:47 AM IST
SPECIAL REPORTവിഎസിന്റെ വിലാപ യാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗുരുതര നാക്കുപിഴ; ശ്രീകണ്ഠന് നായര്‍ക്ക് എതിരെ പൊങ്കാലയിട്ട് സഖാക്കള്‍; നാവുപിഴച്ചതിന് മാപ്പ്... ക്ഷമിക്കുക...തെറ്റിനെ ന്യായീകരിക്കുന്നില്ല എന്ന് പിണറായി വിജയനോട് 24 ന്യൂസ് മേധാവി; മറ്റുള്ളവര്‍ക്ക് നാക്കു പിഴ സംഭവിക്കുമ്പോള്‍ മാപ്രകള്‍ ആഘോഷിക്കുകയല്ലേ ചെയ്യാറെന്ന് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ23 July 2025 5:33 PM IST