You Searched For "ശ്രീകോവില്‍"

ശനിദോഷമകറ്റാനും ഐശ്വര്യ വര്‍ധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി സ്വര്‍ണ്ണ പാളികള്‍ കോടി വിലയ്ക്ക് വിറ്റു! ആ പണം ഒരു കോടിയ്ക്ക് പ്രതിമാസം രണ്ടു ലക്ഷം നിരക്കില്‍ വട്ടി പലിശയ്ക്ക് നല്‍കി; ഇടായി വസ്തു വിലയാധാരം ചെയ്യുന്ന കരുതല്‍; കേരളത്തിലേക്ക് ഒഴുക്കിയത് 20 കോടി; ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റുവോ?
സ്വര്‍ണ്ണം പൂശിയവ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് പഴയ സ്വര്‍ണ്ണം അടിച്ചെടുക്കാന്‍; 2019ലെ ദേവസ്വം ഉന്നതന്‍ വിജയ് മല്യ പൂശിയത് കൊണ്ടു പോയി; പിരിവ് കാശിന്റെ മിച്ചം കോ ഓര്‍ഡിനേറ്ററും; ആ പഴയ കഥ അറിഞ്ഞ പുതിയ ഉന്നതന്‍ വീണ്ടും ആ പഴയ ബുദ്ധി പുനരവതരിപ്പിച്ചു; ശബരിമലയില്‍ കള്ളന്‍മാരുടെ ചെമ്പു തെളിയുമ്പോള്‍
മറ്റൊരു ജോഡി ദ്വാരപാലക വിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇത് കൈമാറിയാല്‍ അതിലെ സ്വര്‍ണമെടുത്ത് ചെലവ് ചുരുക്കാം എന്നും ദേവസ്വം ബോര്‍ഡിനെ അറിയിച്ച സ്പോണ്‍സര്‍; 2024 ഒക്ടോബര്‍ രണ്ടിന് അയച്ച ഇ മെയിലില്‍ തുടങ്ങിയ ഇടപാട്; ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌ട്രോങ് റൂം വിവരം അറിഞ്ഞത് ദുരൂഹം; ശബരിമലയില്‍ നടന്നതെല്ലാം അട്ടിമറി; ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്ത്
സ്‌പോണ്‍സര്‍ഷിപ്പില്‍ ഭസ്മകുളം മാറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടു; ഹൈക്കോടതി തടഞ്ഞതോടെ  പലതിലും രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ തീരുമാനമായി; ഓണം കഴിഞ്ഞപ്പോള്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണ പാളി അഴിച്ചു മാറ്റിയത് എന്തു വന്നാലും കാര്യം നടത്താന്‍; ചെമ്പും സ്വര്‍ണ്ണവും രണ്ടായി; അങ്ങനെ ആ മോഹം നടന്നു; ചെന്നൈ ഓപ്പറേഷന്‍ സക്‌സസ്