You Searched For "ശ്രീനാഥ് ഭാസി"

ഏതൊക്കെ സിനിമകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിടുന്നു എന്നറിയില്ല; വിളിച്ചാല്‍ ഫോണെടുക്കില്ല, സമയത്തിന് സെറ്റില്‍ എത്തില്ല; നിര്‍മ്മാതാക്കളുടെ പരാതിക്ക് പുറമേ യുട്യൂബ് ചാനല്‍ അവതാരകയെയും നടിയെയും അപമാനിച്ചെന്ന പരാതികള്‍; വിലക്കുകള്‍ നേരിട്ട ശ്രീനാഥ് ഭാസി വീണ്ടും കുരുക്കില്‍
ഹേമ കമ്മറ്റിയുടെ ക്ഷീണത്തിലായ മലയാളം സിനിമയെ ഞെട്ടിച്ച് ലഹരിയും! ശ്രീനാഥും പ്രയാഗയും എന്തിനെത്തി എന്ന് പോലീസിനോട് വിശദീകരിക്കേണ്ടി വരും; പഞ്ചനക്ഷത്ര ഹോട്ടലില്‍ ബുക്ക് ചെയ്തത് മൂന്ന് മുറികള്‍; തലസ്ഥാനത്തു നിന്നും കൊച്ചിയിലേക്ക് ഓംപ്രകാശ് സാമ്രാജ്യം വളര്‍ത്തുന്നോ?
ഓംപ്രകാശിന്റെ മുറിയില്‍ എത്തിയത് 20തോളം പേര്‍; ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഗുണ്ടാ നേതാവിന്റെ മുറിയിലെത്തി; ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളുടെ പേരുകള്‍; കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തെളിവില്ലാത്തതിനാല്‍ ഓംപ്രകാശിന് ജാമ്യം അനുവദിച്ചു കോടതി
ആവശ്യമില്ലാതെ അഡിക്ടടാവും; സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി ശ്രീനാഥ് ഭാസി; ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്; അതുകൊണ്ട് ഞാൻ ചിന്തിച്ചിട്ടേ ഇല്ലെന്നും താരം
അഭിമുഖത്തിനിടെ ചീത്ത വിളിച്ച് പോകുമ്പോൾ തന്നെ ഇതൊരു ഫൺ ഇന്റർവ്യൂ ആണെന്ന് നിർമ്മാതാവ്; നിന്റെ തന്തയുടെ...... എന്ന് പറഞ്ഞ് സിനിമ സ്‌റ്റൈലിൽ പോയത് അണിയറക്കാരേയും ഞെട്ടിച്ചു; ക്രൗൺ പ്ലാസയിൽ സിനിമാക്കാർ മാപ്പു പറഞ്ഞെങ്കിലും കേസായി; മാധ്യമ പ്രവർത്തകയുടെ മൊഴിയിലുള്ളതും ഗുരുതര ആരോപണങ്ങൾ; ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്യുമോ?
ഒരു കലാകാരൻ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്; ശ്രീനാഥ് ഭാസിയുടെ കരിയർ നശിപ്പിക്കാൻ ആഗ്രഹമില്ല; മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്; മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം: പരാതി പിൻവലിക്കാൻ ആലോചിക്കുന്നു എന്ന് അവതാരക
നിരന്തരം ഡ്രഗ് ഉപയോഗിക്കുന്ന ഒരാളുടെ രക്തത്തിൽ ചുവന്ന രക്താണക്കൾക്കു രൂപ മാറ്റവും വലിപ്പ വ്യത്യാസവുമുണ്ടാകും; ഡെഡ് ടിഷ്യൂവായ മുടിയും നഖവും പരിശോധിച്ചാൽ ഒന്നര മാസത്തിനിടെയുള്ള മയക്ക് മരുന്ന് ഉപയോഗം ഉറപ്പാക്കാം; പരിശോധനാ ഫലം പോസ്റ്റീവ് ആയാൽ നടൻ കുടുങ്ങും; ശ്രീനാഥ് ഭാസിക്ക് ഇനി നിർണായക ദിനങ്ങൾ
ചോദ്യങ്ങളേയും ഉത്തരങ്ങളേയും കുറിച്ചുള്ള സാമാന്യ ബോധ്യമാണ് എല്ലാവർക്കും ആവശ്യം; ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരിച്ച് മമ്മൂട്ടി; ഒരോരുത്തരും പറയുന്നത് അവർ നേരിടുന്ന ചോദ്യത്തിനുള്ള മറുപടിയെന്ന് മമ്മൂട്ടി
ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ; രണ്ട് നടന്മാരും പെരുമാറുന്നത് ബോധമില്ലാത്തവരെ പോലെ; ഇവരുടെ കൂടെ സഹകരിച്ചു പോകാൻ സാധിക്കാത്ത അവസ്ഥയെന്ന് സംഘടനകൾ
അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്; കരാർ ലംഘനം നടത്തിയ സൂപ്പർസ്റ്റാർ ദിലീപിന് വേണ്ടി മാക്ട പിളർത്തി എന്നെ കെട്ടുകെട്ടിക്കാൻ കൂട്ടുനിന്നു; ഇപ്പോൾ ഈ ചെറിയ നടന്മാർക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോ സായിപ്പിനേ കാണുമ്പോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുത്; രണ്ടുയുവനടന്മാരെ വിലക്കിയതിലെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിനയൻ