Greetingsഎന്തെങ്കിലും വാങ്ങണമെന്നു നിർബന്ധമാണെങ്കിൽ ശ്രീലങ്ക വാങ്ങു, ട്വിറ്ററിനെ വെറുതെ വിടൂ; ട്വിറ്ററിന് വില പറഞ്ഞ ഇലോൺ മസ്‌കിന് മറുപടിയുമായി സോഷ്യൽ മീഡിയ; പ്രതികരണം ഇലോൺ മസ്‌ക് ട്വിറ്ററിന് ഇട്ട വിലയും ശ്രീലങ്കയുടെ കടവും സമാനതുകയാണെന്ന് ചൂണ്ടിക്കാട്ടിമറുനാടന് മലയാളി16 April 2022 7:46 PM IST
Politicsസർക്കാറിന് തരാൻ ഇനി ഇതുകൂടിയേ ഞങ്ങളുടെ പക്കലുള്ളൂ; പാർലമെന്റിന് മുന്നിൽ വേറിട്ട പ്രതിഷേധവുമായി ശ്രീലങ്കൻ ജനത; സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചയായി അണ്ടർവെയർ പ്രതിഷേധം; 69 വർഷത്തിനിടയിലെ വലിയ പ്രതിഷേധത്തിന് സാക്ഷിയായി ലങ്ക; ശ്രീലങ്കയിൽ രണ്ടാമതും അടിയന്തരാവസ്ഥ; പ്രതിഷേധം അടിച്ചമർത്താൻ സൈന്യവുംമറുനാടന് മലയാളി6 May 2022 11:36 PM IST
Politicsപുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഉടൻ നിലവിൽ വരും; മന്ത്രിസഭയിൽ രാജപക്‌സെമാർ ഉണ്ടാവില്ല; താൻ ഒഴിയണമെന്ന ആവശ്യം അംഗീകരിക്കാതെ പ്രസിഡന്റ് ഗോട്ടാബയ രാജപക്‌സെയുടെ പ്രഖ്യാപനം; ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തും എന്നും വാഗ്ദാനംമറുനാടന് മലയാളി11 May 2022 11:43 PM IST
Uncategorized9,000 ടൺ അരിയും 25 ടൺ മരുന്നും; അടിയന്തര സഹായത്തിലെ ആദ്യഗഡവുമായി ഇന്ത്യൻ കപ്പൽ കൊളംബോയിൽ; ഇന്ത്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ച് ലങ്കൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്മറുനാടന് മലയാളി23 May 2022 6:28 AM IST
SPECIAL REPORTശ്രീലങ്കൻ വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പറക്കുന്നത് തിരുവനന്തപുരത്ത് നിറുത്തി ഇന്ധനം നിറച്ച്; പെട്രോളിയം കമ്പനികൾക്കൊപ്പം അദാനിക്കും വരുമാന നേട്ടം; രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന സ്റ്റേഷനായി തിരുവനന്തപുരം വിമാനത്താവളം ഇനി മാറിയേക്കാം? ശ്രീലങ്കയിലെ ദുരിതം തിരുവനന്തപുരത്തിന് നേട്ടമാകുമ്പോൾമറുനാടന് മലയാളി30 May 2022 8:27 AM IST
Sportsഡേവിഡ് വാർണ്ണറുടെ പോരാട്ടവും ഫലം കണ്ടില്ല; മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ശ്രീലങ്ക; 4 രൺസിന് കങ്കാരുക്കളെ വീഴ്‌ത്തിയപ്പോൾ കരുത്തായത് അസലങ്കയുടെ സെഞ്ച്വറിസ്പോർട്സ് ഡെസ്ക്22 Jun 2022 6:05 AM IST
Politicsരാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം തേടി ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം; പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തിരഞ്ഞെടുക്കും; റെനിൽ വിക്രമസിംഗെ തുടരാൻ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ; സർവ്വകക്ഷി സർക്കാർ രൂപീകരിക്കണമെന്ന് പ്രതിപക്ഷംന്യൂസ് ഡെസ്ക്16 July 2022 10:07 AM IST
ATHLETICSകോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് ശ്രീലങ്കൻ കായികതാരങ്ങൾ അത്ലറ്റ്സ് വില്ലേജിൽ നിന്നും മുങ്ങി; ബാക്കി എല്ലാവരുടെയും പാസ്സ്പോർട്ട് പിടിച്ചെടുത്ത് അധികൃതർ; ആകെ തകർന്ന ശ്രീലങ്കയെ ഉപേക്ഷിച്ച് രാജ്യത്തിന് അഭിമാനമായ കായികതാരങ്ങളുംമറുനാടന് മലയാളി5 Aug 2022 7:02 AM IST
Sportsഏഷ്യാകപ്പ് ഫൈനൽ: നിർണായക ടോസ് പാക്കിസ്ഥാന്; ശ്രീലങ്കയെ ബാറ്റിംഗിനയച്ചു; പാക് നിരയിൽ രണ്ട് മാറ്റങ്ങൾ; ഷദാബ് ഖാനും നസീം ഷായും ടീമിൽ; സൂപ്പർ ഫോറിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ലങ്കൻ നിരസ്പോർട്സ് ഡെസ്ക്11 Sept 2022 7:27 PM IST
Sportsഏഷ്യയുടെ രാജാക്കന്മാരെ വീഴ്‌ത്തി നമീബിയ; ശ്രീലങ്കയെ തോൽപ്പിച്ചത് 55 റൺസിന്; 44 റൺസും രണ്ട് വിക്കറ്റുമുൾപ്പടെ കളിയിലെ താരമായി നമീബിയയുടെ യാൻ ഫ്രൈലിങ്ക്; ടി 20 ലോകകപ്പ് പോരാട്ടങ്ങൾക്ക് അട്ടിമറിയോടെ തുടക്കംസ്പോർട്സ് ഡെസ്ക്16 Oct 2022 3:01 PM IST
Sportsസെഞ്ചുറിയോടെ 'രക്ഷകനായി' ഗ്ലെൻ ഫിലിപ്സ്; പിന്നാലെ സിഡ്‌നിയിൽ 'വിക്കറ്റ് മഴ'; 'ഇടിമിന്നലായി' ട്രെന്റ് ബോൾട്ട്; ശ്രീലങ്കയെ 102 റൺസിന് എറിഞ്ഞിട്ടു; ന്യൂസീലൻഡിന് 65 റൺസിന്റെ തകർപ്പൻ ജയം; അഞ്ച് പോയിന്റുമായി മുന്നിൽസ്പോർട്സ് ഡെസ്ക്29 Oct 2022 5:10 PM IST
Sportsട്വന്റി 20 ലോകകപ്പ് രണ്ടാം സെമിഫൈനലിസ്റ്റിനെ ഇന്നറിയാം; ന്യൂസീലൻഡ് സെമിയിൽ കടക്കുന്ന ആദ്യ ടീമായി മാറിയത് അഫ്ഗാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ സ്‌കോർ 180 ൽ താഴെ ഒതുങ്ങിയതോടെ; രണ്ടാം സെമിഫൈനലിസ്റ്റിനെ തീരുമാനിക്കുക ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം; നിർണ്ണായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തുസ്പോർട്സ് ഡെസ്ക്5 Nov 2022 1:34 PM IST