You Searched For "ശ്രീലങ്ക"

പ്രഭാകരന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് റേപ്പ് ചെയ്തോ? മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടാത്തത് തിരിച്ചടി; പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എഐ എന്ന് ശ്രീലങ്ക; പക്ഷേ അതിനും ലക്ഷങ്ങൾ ആരാധകർ; തമിഴ് ഈഴം തിരിച്ചുവരുമോ?
ശ്രീലങ്കയുടെ പ്രവേശന കാവടം ഇന്ത്യയ്ക്ക് നൽകും; ബണ്ഡാരാനായകെ വിമാനത്താവളത്തിനൊപ്പം രണ്ട് എയർപോർട്ടുകളും നടത്തിപ്പും അദാനിക്ക് നൽകുന്നത് പരിഗണനയിൽ; ചൈനയുടെ ചതിക്കുഴി ഒഴിവാക്കാൻ വീണ്ടും ഇന്ത്യയിൽ അഭയം തേടുന്ന ലങ്ക; അയൽവാസിയെ ചേർത്തു നിർത്താൻ മോദി