You Searched For "ശ്രീശാന്ത്"

ടിനുവും ശ്രീശാന്തും ഇന്ത്യ കളിച്ചത് നായര്‍ ഇഫക്ടില്‍; സഞ്ജുവിനെ സമ്മാനിച്ചത് ടി സി മാത്യുവും; അതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനുള്ള പുരുഷ സംഭാവന സീറോ! സംഘാടനത്തിലൂടെ കോടികളുണ്ടാക്കിയവര്‍ക്ക് പ്രതിഭയുടെ മികവില്‍ കേരളാ ക്രിക്കറ്റിന് അഭിമാനമായവരെ തകര്‍ക്കണം; അച്ചടക്കത്തിന്റെ യുദ്ധ പ്രഖ്യാപനവുമായി കെസിഎ; ശ്രീശാന്ത് വാതുവയ്പ്പുകാരനാകുമ്പോള്‍!
കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന്‍ ബേബി; എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല; ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ആ കാരണം കാണിക്കല്‍ നോട്ടീസ് വെറുതെയായി; ക്രിക്കറ്റ് അസോസിയേഷനെ ട്രോളി കൊന്ന് ശ്രീശാന്ത് പോരാട്ടത്തിന്
സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നും പറയുന്നത് അച്ചടക്ക ലംഘനമോ? തരൂരിന്റെ വിമര്‍ശനത്തിന് പ്രതികാരമായി സഞ്ജുവിനെ വിമര്‍ശിച്ച് തളര്‍ത്തിയവരുടെ അടുത്ത ലക്ഷ്യം ശ്രീശാന്ത്; ഫാസ്റ്റ് ബൗളറെ വാതുവയ്പ്പില്‍ തളച്ച് ഒതുക്കാന്‍ നോക്കിയവര്‍ വീണ്ടും സജീവം; കേരളത്തിന്റെ ശ്രീയെ വീണ്ടും വിലക്കുമോ?
ചാമ്പ്യന്‍സ് ട്രോഫി ടീം സെലക്ഷന്‍ വിവാദത്തില്‍ സഞ്ജുവിനെ പിന്തുണച്ച സംഭവം; ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസുമായി കെ സി എ; ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം; സഞ്ജുവെന്നല്ല സച്ചിനോ നിധീഷോ ആരായാലും കൂടെ നില്‍ക്കുമെന്ന് ശ്രീശാന്തിന്റെ മറുപടി
ആശുപത്രിയിലുള്ള ശിവകാമിയെ കാണാൻ ശ്രീശാന്ത് എത്തിയത് പ്രതീക്ഷയുമായി; കോവിഡ് ടെസ്റ്റിൽ പിടിച്ച് ആശുപത്രിയുടെ പ്രതിരോധം; കോടതി ഇടപെടലിൽ പൊലീസിനൊപ്പം ഭാര്യയെ കണ്ടപ്പോൾ യുവതിയെടുത്തത് പിതാവിനൊപ്പം പോകുകയാണെന്നും സാവധാനം എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്താം എന്നുമുള്ള ഒത്തുതീർപ്പ് നിലപാട്; പ്രണയകഥയിൽ ക്ലൈമാക്‌സ് നീളുമ്പോൾ
കെസിഎയുടെ ട്വന്റിട്വന്റി ലീഗിന്റെ പ്രധാന ആകർഷണം ശ്രീശാന്താകുമെന്ന് കെസിഎ; ആലപ്പുഴയിലെ ആവേശത്തിൽ സർക്കാർ അനുമതി ലഭിച്ചാലുടൻ തീരുമാനം; വിലക്കിന് ശേഷം ശ്രീശാന്തിന് കളിക്കാൻ വേദിയൊരുക്കി കെസിഎ; ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ മാറ്റുരയ്ക്കുക കേരളത്തിന്റെ രജിസ്റ്റേർഡ് താരങ്ങൾ
നിയമസഭയിലേക്ക് ഇത്തവണ മത്സരിക്കാൻ ശ്രീശാന്ത് ഇല്ല; ക്രിക്കറ്റ് കളിക്കാൻ പ്രഥമ പരിഗണനയെന്ന ഫാസ്റ്റ് ബൗളറുടെ നിലപാടിന് അമിത് ഷായുടേയും പിന്തുണ; സഞ്ജുവിന്റെ പിന്തുണയിൽ ശ്രീ രാജസ്ഥാനിൽ എത്തുമോ എന്ന ചോദ്യവും ബാക്കി; പഞ്ചാബും ചെന്നൈയും മലയാളിയെ നോട്ടമിടുന്നുവെന്നും റിപ്പോർട്ട്; ഐപിഎല്ലിൽ കണ്ണും നട്ട് ശ്രീശാന്ത്
കളിക്കളത്തിലെ പോരാട്ടവീര്യത്തിന് ശ്രീശാന്ത് ഇന്നും ഒരു മികച്ച മാതൃക! ഐപിഎല്ലിൽ തഴഞ്ഞവർക്ക് അഞ്ചു വിക്കറ്റുമായി തകർപ്പൻ മറുപടി നൽകിയത് ശ്രീയുടെ ആത്മവിശ്വാസത്തിന്റെ തെളിവ്; സഹതാപം വേണ്ട, കഴിവു പരിഗണിക്കണമെന്ന് നിലപാട്; വിരമിക്കാൻ തൽക്കാലം മനസ്സില്ലാതെ ശ്രീ പോരാട്ടത്തിൽ
ചുറ്റിലുമൊന്നു കണ്ണോടിക്കുക; ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക; ശേഷം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെന്ന് ശ്രീശാന്ത്
ഫാദറും മദറും വ്യത്യസ്ത ജാതിയും ലൗവ് മാരീജും; എന്നിട്ടും ശക്തേശ്വരി ദേവിക്ക് മുമ്പിൽ താലികെട്ടിയവരെ പിരിച്ചു; അബോധാവസ്ഥയിലായ മകളെ അനുനയിപ്പിച്ച് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചു; ചതി ആയുർവേദ ഡോക്ടർ തിരിച്ചറിഞ്ഞപ്പോൾ രക്ഷപ്പെടൽ; ശിവകാമിയും നേഴ്‌സ് ശ്രീശാന്തും വീണ്ടും ഒരുമിച്ചു; രജിസ്റ്റർ മാരീജ് കഴിഞ്ഞിട്ടും ദമ്പതികളെ വെറുതെ വിടാതെ കുന്നത്തുനാടിലെ വില്ലൻ
വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞെങ്കിലും നേരിട്ട് സ്റ്റേഷനിൽ ഹാജരാകണം എന്ന് പറഞ്ഞിരിക്കുകയാണ്; നാളെ പോകും; അച്ഛനും ഇളയച്ഛനും അക്രമിക്കുമോ എന്ന് ഭയമുണ്ട്; കോടതിയിൽ കള്ളം പറയാൻ ആദ്യം ഭീഷണി; പിന്നീട് സ്‌നേഹം; ചതി മനസ്സിലായത് വീണ്ടും വിവാഹാലോചന എത്തിയപ്പോൾ; രജിസ്റ്റർ വിവാഹം കഴിഞ്ഞിട്ടും ശിവകാമിയും ശ്രീശാന്തും ഭീതിയിൽ