You Searched For "ഷാജന്‍ സ്‌കറിയ"

കണ്ടാല്‍ പാവമെന്ന് തോന്നുമെങ്കിലും ആളു പുലിയാണ്: നാം ചോട്ടാ ഹേ ലേക്കിന്‍ സൗണ്ട് ബഡാ ഹേ; ഒളിവില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റ സ്‌റ്റോറികള്‍ മാറ്റി കളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; വാര്‍ത്ത വന്നതോടെ വിരണ്ട് എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക സ്റ്റോറി മാറ്റി; കൊല്ലപ്പള്ളിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാത്ത് സിപിഎം സഖാക്കള്‍; കൊല്ലപ്പള്ളിയെ തേടി ഉടന്‍ പൊലീസെത്തും
സമൂഹത്തിന്റെ നാവായി ജീവിക്കുന്നവനെ കത്തിപ്പിടിയിലും ടിപ്പര്‍ ലോറിയുടെ പിന്‍ചക്രത്തിലും കയറ്റിയിറക്കാമെന്ന ഗോത്രനീതിയുടെ അരാജകവാഴ്ച; പ്രദീപിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഷാജന്‍ സ്‌കറിയയ്ക്കു നേരെ നടന്ന കൊലപാതകശ്രമമാണ്; മാധ്യമപ്രവര്‍ത്തകന്‍ മനോജ് മനയിലിന്റെ കുറിപ്പ്
ഷാജന്‍ സ്‌കറിയയുടെ പല നിലപാടുകളോടും വിയോജിപ്പ് ഉണ്ടെങ്കിലും മാധ്യമപ്രര്‍ത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെ ബഹുമാനിക്കുന്നു; ഷാജനെതിരെയുള്ള ആക്രമണത്തെ അപലപിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മാധ്യമങ്ങളും മുന്നോട്ട് വരണം; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചത് ഭീരുത്വം; പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
സിസിലി ബാറില്‍ അര്‍ദ്ധ രാത്രി എത്തി ചോദിച്ചത് ബിയര്‍; ഇല്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം അടിച്ചു തകര്‍ത്തു; സാക്ഷാല്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്റെ ആശിര്‍വാദ് മള്‍ട്ടി പ്ലക്‌സിലെ സെക്യൂരിറ്റിക്കാരനെയും പഞ്ഞിക്കിട്ടു; ആന്റണി പെരുമ്പാവൂരിന്റെ തിയേറ്റര്‍ രണ്ടു ദിവസം പൂട്ടിച്ച സമരാഭാസം; ഭാര്യയുടെ തൂങ്ങിമരണം രാഷ്ട്രീയ കരുത്തില്‍ ഒതുക്കി; നേര്‍ വഴിക്ക് നയിക്കാന്‍ ശ്രമിച്ച അമ്മാവനും നിരാശന്‍; മാത്യൂസ് കൊല്ലപ്പള്ളിയ്ക്കുള്ളത് പണിയിലെ പിള്ളാരുടെ ആനപ്പക!
അപ്രിയകരമായ വാര്‍ത്തയെ തല്ലിയൊതുക്കി നിശ്ശബ്ദരാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധം; ഷാജനെതിരെ ഇത്തരം അക്രമങ്ങളും നടപടികളും ആവര്‍ത്തിച്ച് ഉണ്ടാകുന്നത് പോലീസ് ഗൗരവത്തോടെ കാണണം; ശക്തമായി പ്രതികരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന പൊതു വികാരം ശക്തം
എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക...! കണ്ണൂര്‍ സ്‌ക്വാഡിലെ സുഷിന്‍ ശ്യാം ഹിറ്റുകളില്‍ ഒന്നായ ഫൈനല്‍ ബാറ്റില്‍ പശ്ചാത്തലമാക്കി ഇന്‍സ്റ്റാഗ്രാം സ്റ്റോറി; മങ്ങാട്ടു കവലയിലെ വില്ലനെ തേടി പോലീസ് നെട്ടോട്ടമോടുമ്പോള്‍ റെയ്ഡ് നടത്തുന്നവരെ വെല്ലുവിളിച്ച് മാത്യൂസ് കൊല്ലപ്പള്ളി; തൊടുപുഴയിലെ കൊടും ക്രിമിനല്‍ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയോ? ഇന്‍സ്റ്റാ സ്‌റ്റോറിയെ പിന്തുടര്‍ന്നാല്‍ അറസ്റ്റ് ഉറപ്പ്
പ്രതിസന്ധികളില്‍ തണലാവുന്ന പ്രതിരോധങ്ങളില്‍ ന്യായം മനസിലാക്കുന്ന മാമലനാടിന്റെ സ്വന്തം മണിയാശാന്‍! ആലക്കന്മാരും കൊല്ലപ്പള്ളിയും രണ്ടല്ല ഒന്നാ..! എന്തിനും ഏതിനും എപ്പോളും..; മറുനാടന്‍ എഡിറ്ററെ ആക്രമിച്ചത് കൊലപ്പള്ളിയും ഷിയാസും ചേര്‍ന്ന്; എംഎം മണിയുടെ സ്വന്തം സഖാവിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ്; തൊടുപുഴയിലെ വില്ലന്മാര്‍ക്കുള്ളത് സിപിഎം ബന്ധം തന്നെ
സംസ്ഥാനത്തെ ഭരണാധികാരികളെ നിശിതമായി വിമര്‍ശിക്കുന്ന നോ കോംപ്രമൈസ് നിലപാട്;  ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം നടുക്കുന്നത്;  ആശയത്തെ ആശയപരമായി നേരിടാന്‍ കഴിയാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുന്നു;  ആക്രമിച്ചവരെ ഉടനടി പിടികൂടണമെന്ന് കൃഷ്ണകുമാര്‍
മങ്ങാട്ടു കവല മില്ലിന് സമീപം ഥാര്‍ ജീപ്പ് ഇടിച്ചു; ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ പോകുകയുള്ളൂ എന്ന് പറഞ്ഞ ഒന്നാം പ്രതി; കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ടാം പ്രതി; ഷാജന്‍ സ്‌കറിയയെ കൊല്ലാന്‍ എത്തിയ ഡി വൈ എഫ് ഐ കിങ്കരന്മാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍; എഫ് ഐ ആറിലുള്ളത് ആക്രമണത്തിന്റെ നേര്‍ ചിത്രം
ആശയങ്ങളെ ആശയം കൊണ്ടു നേരിടണം; വാര്‍ത്തകളില്‍ പ്രതിഷേധം ഉണ്ടെങ്കില്‍ അതിനെ മാന്യമായ വാക്കുകള്‍ കൊണ്ട് എതിര്‍ക്കണം; പരിധി വിട്ട വാര്‍ത്ത ഉണ്ടെങ്കില്‍ കേസ് കൊടുക്കാം; അല്ലാതെ പതിയിരുന്ന് അടിക്കുകയല്ല വേണ്ടത്; അത് ഇനി ഏതു മാധ്യമ പ്രവര്‍ത്തകന്‍ ആയാലും; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
ഇടത് അനുകൂല കുഴലൂത്തുകാരെ മാത്രം കണ്ടു ശീലിച്ചവര്‍ക്ക് ഷാജന്‍ ഒരു ശല്യക്കാരന്‍ ആകുന്നത് സ്വാഭാവികം; അക്കാരണത്താല്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനുള്ള സിപിഎം നീക്കം ഭരണഘടനയ്ക്ക് തന്നെ ഭീഷണി; ഷാജന്‍ സ്‌കറിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ പിടികൂടണം; പ്രതികരിച്ച് സന്ദീപ് വാചസ്പതിയും
മുതലക്കോടം ഫൊറോന പള്ളിയിലെ വിവാഹത്തില്‍ പങ്കെടുത്ത് സത്കാരത്തിനായി മുട്ടം റോഡിലുള്ള റിസോര്‍ട്ടിലേക്കു പോകുന്നതിനിടെ എത്തിയ ഥാര്‍; അഞ്ചു പ്രതികളുടേയും വീട്ടില്‍ റെയ്ഡ്; ഡി വൈ എഫ് ഐക്കാരുടെ മൊബൈല്‍ സ്വിച്ച് ഓഫ്; എകെജി സെന്ററിലെ നിര്‍ദ്ദേശം കാത്ത് പ്രതികളുടെ സംരക്ഷകന്‍; ആ അഞ്ചു പേര്‍ക്ക് സുഖവാസം ഒരുക്കുന്നത് സിപിഎം ഉന്നതന്‍