You Searched For "ഷാജന്‍ സ്‌കറിയ"

മറുനാടന്‍ എഡിറ്ററെ അഴിക്കുള്ളില്‍ അടക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ആസൂത്രിത നീക്കം വീണ്ടും പൊളിഞ്ഞു; ഷാജന്‍ സ്‌കറിയക്ക് ജാമ്യം നല്‍കി കോടതി; എട്ട് മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറി പോലീസ് നടത്തിയ നാടകീയ നീക്കങ്ങള്‍ അര്‍ധരാത്രിയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരച്ചു കയറി; ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ എടുക്കല്‍; സത്യസന്ധമായ വാര്‍ത്തകളെ ചെറുക്കാനായി നല്‍കിയ പരാതിയിലെ നടപടിയില്‍ നിറയുന്നത് ഗൂഢാലോചന; ഈ രാത്രി അറസ്റ്റ് സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനം
എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൈറ്റും ഓഫാക്കി; മറുനാടന്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടത്തിയ വന്‍ ഗൂഡാലോചന; അങ്ങനെ പിണറായി വിജയന്‍ അതും നേടി! ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിലൂടെ കേരളാ പോലീസ് നല്‍കുന്നത് പ്രതികാരത്തിന്റെ സന്ദേശം
മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് ഗള്‍ഫില്‍ അഴിക്കുള്ളിലായ ഷിഹാബ് ഷായുടെ വിശ്വസ്തയുടെ പരാതി; രാത്രിയില്‍ ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സിഐ നിയാസ്; സൈബര്‍ പോലീസ് സിഐയ്ക്കെതിരായ തീര്‍ത്തും സത്യസന്ധമായ വാര്‍ത്ത വിശകലനത്തിന്റെ പ്രതികാരം; മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍
മുണ്ടക്കൈയില്‍ അനാഥരായ കുരുന്നുകള്‍ക്കായി മറുനാടന്‍ ഷാജന്റെ ആകാശച്ചാട്ടം നാളെ; ഇതുവരെ സമാഹരിച്ചത് 11 ലക്ഷത്തിലേറെ; ശാന്തിഗ്രാം വഴി മറുനാടന്‍ വായനക്കാര്‍ക്കും ധനസഹായം നല്‍കാം
മുണ്ടക്കൈയിലെ സങ്കട കാഴ്ചകള്‍ കണ്ട് കരഞ്ഞ് മറുനാടന്‍ ഷാജനും; അപ്പനും അമ്മയും ഒലിച്ചു പോയ മക്കള്‍ക്ക് അഭയമാകാന്‍ ആകാശത്ത് നിന്ന് ചാടും; ഇതുവരെ ബ്രിട്ടനിലെ മലയാളികള്‍ നല്‍കിയത് നാലര ലക്ഷം രൂപ; ഷാജനും 28 പേരും ലക്ഷ്യമിടുന്നത് ഒരു കോടി രൂപ!