You Searched For "ഷെഹബാസ് ഷെരീഫ്"

ഉദാഹരണത്തിന് നിങ്ങള്‍ പാകിസ്ഥാനെയും ഇറാനെയും നോക്കൂ;  ഞാന്‍ ഇറാനുമായി ഒരു വ്യാപാര കരാറിനായി ചര്‍ച്ച നടത്തുകയാണ്;  തീരുവകൊണ്ട് ഇന്ത്യ - പാക്കിസ്ഥാന്‍ ആണവയുദ്ധം തടയാന്‍ കഴിഞ്ഞെന്ന അവകാശവാദത്തിനിടെ ട്രംപിന് ഇന്ത്യയും ഇറാനും മാറി; ട്രംപിന് നന്ദി പറഞ്ഞ് ഷെഹബാസ് ഷെരീഫ്
സുന്ദരി എന്നുവിളിച്ചോട്ടെ എന്ന ട്രംപിന്റെ വിചിത്ര ചോദ്യത്തില്‍ ചൂളാതെയുള്ള നില്‍പ്പ്; കാണാന്‍ സുന്ദരിയാണ്, പക്ഷേ പുകവലി നിര്‍ത്തണമെന്ന് ഉര്‍ദുഗാനും അതുനടപ്പുള്ള കാര്യമല്ലെന്ന് മക്രോണും പറഞ്ഞപ്പോള്‍ ചുട്ടമറുപടി; ട്രംപ് സമാധാനത്തിന്റെ മനുഷ്യന്‍ എന്ന് ഷെഹബാസ് ഷെരീഫ് പുകഴ്ത്തിയപ്പോള്‍ വാപൊത്തല്‍; ഗസ്സ സമാധാന ഉച്ചകോടിയില്‍ വമ്പന്‍മാര്‍ ഉണ്ടായിട്ടും താരമായത് മെലോണി
ട്രംപിന് സമാധാന നൊബേല്‍ വാങ്ങിച്ചുകൊടുക്കുമെന്ന വാശി; യുഎന്നില്‍ യുഎസ് പ്രസിഡന്റിന്റെ വക്താവായി മാറി പാക് പ്രധാനമന്ത്രി; വെടിനിര്‍ത്തലിന് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നെന്ന വാദം വിദശകാര്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തം; ഇന്ത്യ നിങ്ങളെ തോല്‍പ്പിക്കുകയാണെന്ന എഎന്‍ഐ പ്രതിനിധിയുടെ ചോദ്യം കേട്ടയുടന്‍ മുങ്ങി ഷഹബാസ് ഷെരീഫ്
പ്രധാനമന്ത്രിയായ ഷെഹബാസ് ഷെരീഫിന് പോലും ക്ഷണമില്ല; ഇത് വിചിത്രമായ സംഭവമാണ്; ഡൊണാള്‍ഡ്  ട്രംപ്-അസിം മുനീര്‍ കൂടിക്കാഴ്ച പാക്കിസ്ഥാന് നാണക്കേടെന്ന് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍
ബാലിസ്റ്റിക് മിസൈലുകള്‍ തലയ്ക്ക് മീതേ എത്തിയപ്പോള്‍ പേടിച്ച് വെടി നിര്‍ത്തണേ എന്ന് അപേക്ഷിച്ചിട്ടും ജയിച്ചതായി പരിഹാസ്യമായ അവകാശവാദം; ഇന്ത്യക്കെതിരെ വിഷം തുപ്പി കൊണ്ട് പട നയിച്ച പാക് സൈനിക മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍; പാക്കിസ്ഥാന്‍ ഇരുട്ടുകൊണ്ട് ഓട്ട അടച്ചത് ഇങ്ങനെ
ഷെഹബാസ് ഷെരീഫ് പുലര്‍ച്ചെ നീന്തുകയായിരുന്നു സൂര്‍ത്തുക്കളെ നീന്തുകയായിരുന്നു: പാക് പ്രധാനമന്ത്രി നീന്ദ് എന്ന് പറഞ്ഞതിനെ നീന്തല്‍ എന്ന് തര്‍ജ്ജമ ചെയ്ത് പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്‌തെന്ന് സൈബര്‍ ആക്രമണം; മുഖമില്ലാത്ത ഭീരുക്കളുടെയും മുഖമുള്ള വ്യാജന്‍മാരുടെയും കുപ്രചാരണമെന്ന മറുപടിയുമായി ഏഷ്യാനെറ്റ് റസിഡന്റ് എഡിറ്റര്‍
ഔദ്യോഗിക വസതിക്ക് അടുത്ത് സ്‌ഫോടനം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി രഹസ്യ ബങ്കറില്‍ ഒളിച്ചു; ഇന്ത്യയുടെ മിസൈല്‍ പ്രഹരശേഷി കാണാന്‍ കെല്‍പ്പില്ലാതെ സൈനിക മേധാവി അസിം മുനീറും ഒളിവില്‍? അസിമിനെ മാറ്റാനും നീക്കം; അവസരം മുതലെടുത്ത് ആഭ്യന്തര കലാപവുമായി ബലൂച് വിമോചന സേന; പാക് സേനയുമായി അഞ്ചിടങ്ങളില്‍ ഏറ്റുമുട്ടി; പാക്കിസ്ഥാന്‍ വിഭജനത്തിലേക്കോ?