KERALAMമലപ്പട്ടത്ത് നടന്നത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ സംഘത്തിന്റെ തേര്‍വാഴ്ച; ആക്രമണം ആസൂത്രിതമെന്ന് കെ കെ രാഗേഷ്മറുനാടൻ മലയാളി ബ്യൂറോ15 May 2025 10:18 PM IST
SPECIAL REPORT'ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം പാക്ക് സൈനിക ആസ്ഥാനത്തുവരെ പ്രതിധ്വനിച്ചു; ഭീകരവാദികള്‍ എവിടെ ഒളിച്ചാലും സുരക്ഷിതരായിരിക്കില്ല; പാക്കിസ്ഥാന് ലക്ഷ്യമിട്ടത് ഇന്ത്യയിലെ ജനവാസ മേഖലകളെ; ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്ക്കുനേരെയെന്നും രാജ്നാഥ് സിങ്സ്വന്തം ലേഖകൻ11 May 2025 5:38 PM IST
KERALAMഉത്സവസ്ഥലത്ത് നാടന്‍ പാട്ട് പരിപാടിക്കിടെ സംഘര്‍ഷം; നിയന്ത്രിക്കാനെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു; പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍10 May 2025 10:11 PM IST
SPECIAL REPORT'ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ട്; ഞങ്ങളുടേത് വെറും ആറ് ലക്ഷം മാത്രം; എത്ര യുദ്ധം നടത്തിയാലും നമ്മള് രക്ഷപെടില്ല; സ്ഥിതി കൂടുതല്‍ വഷളാകും'; ഡോണ്‍ ടിവിയിലെ ചര്‍ച്ചയില്‍ തുറന്നുപറഞ്ഞ് മുന്‍ പാക് എയര്‍ മാര്ഷല്സ്വന്തം ലേഖകൻ10 May 2025 12:37 PM IST
SPECIAL REPORTഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ വിദേശരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കും; വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്നത് പതിവ്; പരാജയം ഉറപ്പിച്ചിട്ടും പ്രകോപനം; ഇത്തവണ കൈവിട്ട് ചൈനയും; അകത്തും പുറത്തും കാര്യങ്ങള്‍ കൈവിട്ട് പാക്കിസ്ഥാന്; ഇന്ത്യയോട് നയതന്ത്രപരമായി ഇടപെടണമെന്ന് പാക്ക് പ്രധാനമന്തിയെ ഉപദേശിച്ച് നവാസ് ഷെരീഫ്സ്വന്തം ലേഖകൻ9 May 2025 10:33 PM IST
STATEനരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോള്‍ പരിഹസിച്ചവന്മാര്‍ ഇപ്പോള്‍ എവിടെ ? അദ്ദേഹം രാജ്യങ്ങള്‍ ആയി ഉണ്ടാക്കിയ ബന്ധവും മിലിറ്ററിയെ ശക്തമാക്കാന്‍ എടുത്ത തീരുമാനവും ഒക്കെ അത്ര പെര്‍ഫെക്ട് ആയിരുന്നു; പ്രധാനമന്ത്രിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ9 May 2025 7:37 PM IST
FOREIGN AFFAIRSഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയ പാക് പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ജമ്മുവിലേക്ക് കാറ് മാര്‍ഗ്ഗം യാത്ര ചെയ്ത് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം; പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെ തരിപ്പണമാക്കിയ ധൈര്യത്തില്‍ ഇന്ത്യ; പാക്കിസ്ഥാന് നഗരങ്ങളിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ എത്തിയതോടെ ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐയുംമറുനാടൻ മലയാളി ഡെസ്ക്9 May 2025 6:54 AM IST
Right 1യുക്രൈനില്‍ മാത്രം കൊല്ലപ്പെട്ടത് പതിനഞ്ച് ലക്ഷത്തോളം പേര്; ഗാസയിലും വലിയ ആള്‍നാശം; ആണവ ശക്തികളായ ഇന്ത്യയും പാകകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു; പുടിനെ സമാധാന പാതയില്‍ കൊണ്ട് വരാന്‍ ട്രംപിന് കഴിഞ്ഞില്ലെങ്കില്‍ ലോകം ഭീകരമായ അവസ്ഥയിലേക്ക്; മൂന്നാം ലോകമഹായുദ്ധം തുടങ്ങിയെന്ന് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്മറുനാടൻ മലയാളി ഡെസ്ക്3 May 2025 11:36 AM IST
Lead Storyനിയന്ത്രണ രേഖയിലെ വെടിവെപ്പില്‍ പാക്കിസ്ഥാന് താക്കീത് നല്കി ഇന്ത്യ; മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ പാക് സൈനിക മേധാവിയെ വിളിച്ചു; പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശനം വിലക്കി; സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ; നയതന്ത്ര വഴിയില്‍ പ്രശ്നം തീര്‍ക്കാന്‍ നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്30 April 2025 11:01 PM IST
Top Storiesവിദേശത്ത് നഴ്സായ മകള്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്; അയല്‍വാസിയായ യുവാവുമായുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ; വെള്ളിയാഴ്ച രാവിലെയും തര്‍ക്കമുണ്ടായെന്ന് സൂചന; എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി; ഗൃഹനാഥന് സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു; പൊള്ളലേറ്റ മകന് ചികിത്സയില്ശ്യാം സി ആര്11 April 2025 9:12 PM IST
KERALAMഒറ്റപ്പാലം മീറ്റ്നയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; തടയാനെത്തിയ ഗ്രേഡ് എസ്ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റുസ്വന്തം ലേഖകൻ1 April 2025 6:37 AM IST
INVESTIGATIONഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം; നടപടി നേരിട്ട വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിയപ്പോള്‍ സംഘര്‍ഷം; പെരിന്തല്‍മണ്ണയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റുസ്വന്തം ലേഖകൻ21 March 2025 3:07 PM IST