You Searched For "സംഘര്‍ഷം"

മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ല; ഇംഫാല്‍ വെസ്റ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു; അഭയാര്‍ഥി ക്യാമ്പില്‍ കുക്കികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കാണാതായ സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
ചേവായൂരില്‍ തെരുവുയുദ്ധം! സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍;  വോട്ടര്‍മാരുമായെത്തിയ വാഹനങ്ങള്‍ ആക്രമിച്ചു;  സംഘര്‍ഷം കള്ളവോട്ട് ആരോപണത്തിന് പിന്നാലെ;  വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വോട്ടര്‍മാര്‍;  പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് എം.കെ.രാഘവന്‍ എം പി
പോയന്റിനെ ചൊല്ലി തര്‍ക്കം; സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം;  വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളും;  പൊലീസ് മര്‍ദിച്ചെന്ന് ആരോപണം
നവീന്‍ ബാബുവിനെ കുറിച്ച് പറയുമ്പോള്‍ യു ഷട്ടപ്പ് യുവര്‍ മൗത്ത് എന്നുകളക്ടര്‍ പറയേണ്ടേ? അതിനുള്ള നട്ടെല്ലും തന്റേടവും കാണിക്കേണ്ടേ; ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്ന് കെ സുധാകരന്‍; കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
നാല്‍പതു വര്‍ഷം പിന്നിട്ട ഭൂമി തര്‍ക്കം; സംഘര്‍ഷത്തിനിടെ 17 വയസ്സുകാരന്റെ തല വാള്‍ ഉപയോഗിച്ച് വെട്ടി മാറ്റി: കുട്ടിയുടെ തല മടിയില്‍ വച്ച് മണിക്കൂറുകളോളം വിലപിച്ച് പെറ്റമ്മ
തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ചു ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി; മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞു; പൊലീസിനെതിരെ ദേശാഭിമാനി ലേഖകന്‍