You Searched For "സംഘര്‍ഷം"

കൗണ്ടറില്‍ നിന്ന് വാങ്ങിയ മദ്യത്തിന്റെ അളവ് കുറവാണല്ലോ എന്ന് പറഞ്ഞുപോയി; ഉടന്‍ വന്നു കൗണ്ടറില്‍ നിന്ന് മുഖത്തടി; ഒപ്പം തുരുതുരാ കുപ്പി ഗ്ലാസുകളും പറന്നുവന്നു; ഏറിഞ്ഞ് ഒരാളെ വീഴ്ത്തി; കുറവിലങ്ങാട് ബാറിന്റെ ഉദ്ഘാടന ദിവസം തന്നെ സംഘര്‍ഷം; ജീവനക്കാരന്‍ അറസ്റ്റില്‍
രണ്ടു ജീവനുകളാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞത്; വയനാടന്‍ ജനത എന്താ രണ്ടാനമ്മയ്ക്കുണ്ടായ മക്കളാണോ? നിങ്ങളാണ് സുരേഷ്ഗോപി കളിക്കുന്നത്; വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; ലക്കിടിയില്‍ വാഹനങ്ങള്‍ തടഞ്ഞതില്‍ സംഘര്‍ഷം; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
പ്രവര്‍ത്തകരുടെ സംരക്ഷണം കടമയാണ്; നോവിക്കുന്നവരോട് അതേ രീതിയില്‍ മറുപടി നല്‍കിയാണ് ശീലം; ഒതുക്കി ശാന്തി മന്ത്രം ചൊല്ലിയിരിക്കാന്‍ തയ്യാറല്ലെന്ന് ഗോകുല്‍ ഗുരുവായൂര്‍; സംഘര്‍ഷത്തില്‍ അറസ്റ്റിലായ നേതാക്കള്‍ക്ക് നിയമപരമായും രാഷ്ട്രീയ പരമായും സംരക്ഷണം ഒരുക്കുമെന്ന് കെ.എസ്.യു അധ്യക്ഷനും
സെനറ്റ് തെിരഞ്ഞെടുപ്പില്‍ ബാലറ്റുകള്‍ കാണാനില്ലെന്ന്; എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം;   കേരളസര്‍വ്വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കി
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ അനിശ്ചിത കാല കര്‍ഫ്യൂ; അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റിനും നിരോധനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ട് ദിവസം കൂടി അടച്ചിടും
വധുവിന്റെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; ചോദ്യം ചെയ്യല്‍ കലാശത്തിച്ചത് അടിപിടിയില്‍; വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; നെടുമങ്ങാടു നിന്നു ഒരു കല്ല്യാണത്തല്ല്!