You Searched For "സംസ്ഥാന സമ്മേളനം"

സിപിഎം ആഗ്രഹിക്കുന്നത് ഹിന്ദുക്കളുടെ നാശം; ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന് ടി.പി. സെന്‍കുമാര്‍
രാജു എബ്രഹാമിന്റെ അനുനയ നീക്കത്തിലും മയപ്പെടാതെ എ പദ്മകുമാര്‍; സിപിഎം നേതൃത്വത്തോട് ഇടഞ്ഞ മുതിര്‍ന്ന നേതാവിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി; ആറന്മുളയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തി പ്രമുഖ നേതാക്കള്‍; കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാതെ മടക്കം; പരസ്യപ്രതിഷേധം പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും; നടപടിക്ക് സാധ്യത
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കല്‍പ്പാളയത്തിലാണ് ലീഗ്; കോണ്‍ഗ്രസ് അതിന്റെ ഗുണഭോക്താവ്;  കേരളത്തിന്റെ വിമര്‍ശനത്തെ കുറിച്ച് ശശി തരൂര്‍ പറഞ്ഞതാണ് ശരി; മുസ്ലീം ലീഗിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍
പാര്‍ട്ടി അംഗമോ സമ്മേളന പ്രതിനിധിയോ അല്ല, എനിക്ക് വിലക്കില്ല; പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്; നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്; സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെ സിപിഎം സമ്മേളന നഗരിയിലെത്തി മുകേഷ്
മദ്യപാന വിലക്ക് പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രം; പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല; പ്രസ്താവനയില്‍ വിശദീകരണവുമായി എം വി ഗോവിന്ദന്‍; 75 വയസ്സുകഴിഞ്ഞവരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറി
പൊലീസ് സ്റ്റേഷനുകൾ അധികാര കേന്ദ്രങ്ങളല്ല,സേവന കേന്ദ്രങ്ങൾ; പൊലീസ് സേനയ്ക്കു ചേരാത്ത പ്രവൃത്തി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി; പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു
പാർട്ടിക്കെന്തിനാ പിണറായിയുടെ നിഴലായ ഒരു സെക്രട്ടറി? സംസ്ഥാന സെക്രട്ടറിയുടെ പിണറായിയോടുള്ള സമീപനം സംശയാസ്പദം; കൃഷി മന്ത്രി വള്ളിച്ചെരുപ്പിട്ട് നടന്നിട്ട് കാര്യമില്ല; പ്രാദേശിക നേതൃത്വം മർകസ് നോളജ് സിറ്റിയുടെ നിയമലംഘനങ്ങൾക്കെതിരേ പൊരുതുമ്പോൾ കാനം അവിടം സന്ദർശിച്ചത് ഗുരുതരമായ തെറ്റ്; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം