Bharathതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റി; ഗുരുവായൂരപ്പൻ കോളജിലെയും, ഫാറൂഖ് കോളജിലെയും അദ്ധ്യാപകൻ; മാവൂർ ഗ്വാളിയോർ റയോൺസിലെ ചീഫ് കെമിസ്റ്റ്: അന്തരിച്ച വള്ളുവക്കോനാതിരി കെ.സി ജനാർദനൻ രാജയുടെ സംസ്ക്കാരം ഇന്ന് പുതുച്ചേരിയിൽസ്വന്തം ലേഖകൻ14 Dec 2020 11:22 AM IST
Bharathചെറുകിട തുണി വ്യവസായത്തിലെ യന്ത്രവത്കരണത്തിനു തുടക്കമിട്ട വ്യക്തി; ഈറോഡിലെ ആദ്യ പവർലൂം ഉടമകളിൽ ഒരാൾ; ഈറോഡ് കേരള സമാജം സ്ഥാപകൻ: അന്തരിച്ച എംസിആർ ടെക്സ്റ്റൈൽ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ എം. എ. ചാക്കോയുടെ സംസ്ക്കാരം ഇന്ന്സ്വന്തം ലേഖകൻ4 April 2021 11:41 AM IST
Bharathകോവിഡ് ബാധിച്ചു മരിച്ച ഷെഫ് റെനിൽ ജേക്കബിന്റെ സംസ്ക്കാരം ഇന്ന്: കേക്ക് മേക്കിങ്, പേസ്ട്രി നിർമ്മാണ മേഖലയിൽ പ്രശസ്തനായ റെനിലിനെ തേടി എത്തിയത് ഒട്ടേറെ പുരസ്ക്കാരങ്ങൾ: യുഎസ് കപ്പലായ റോയൽ കരീബിയനിൽ 12 വർഷം ജോലി ചെയ്ത റെനിൽ രുചി വിളമ്പിയത് നിരവധി വിദേശ കപ്പലുകളിലും ഹോട്ടലുകളിലുംസ്വന്തം ലേഖകൻ25 April 2021 11:15 AM IST
Bharathഫൊട്ടോഗ്രഫർ, നടൻ, സിനിമ പിആർഒ, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മഹാൻ; മുപ്പതിലേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ച വ്യക്തി: അന്തരിച്ച ഹരി നീണ്ടകരയുടെ സംസ്ക്കാരം ഇന്ന് രവിപുരം വൈദ്യുത ശ്മശാനത്തിൽ: ആദരാഞ്ജലികളുമായി സിനിമാ ലോകംമറുനാടന് മലയാളി28 April 2021 11:57 AM IST
Kuwaitഅന്തരിച്ച ജാബുവ രൂപത ബിഷപ് ബേസിൽ ഭൂരിയയുടെ സംസ്ക്കാരം ഇന്ന് രാവിലെ; 65കാരനായ ബിഷപ്പ് അന്തരിച്ചത് കോവിഡ് ബാധയെ തുടർന്ന്സ്വന്തം ലേഖകൻ7 May 2021 1:03 PM IST
Kuwaitഅന്തരിച്ച സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്സ് ബ്രൂസിന്റെ സംസ്ക്കാരം ഇന്ന്; 40കാരനായ ബിനോഷിന്റെ മരണം കോവിഡ് മുക്തനായി തുടർ ചികിത്സയിലിരിക്കെ: മരണമെത്തിയത് കോവിഡ്ബാധ മൂലമുള്ള ന്യുമോണിയയുടെ രൂപത്തിൽസ്വന്തം ലേഖകൻ19 May 2021 11:58 AM IST
Kuwaitഅന്തരിച്ച കാരിസ് ഭവൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കലിന്റെ സംസ്ക്കാരം ഇന്ന് വൈകിട്ട്; മൃതദേഹം ഇന്ന് രാവിലെ കാരിസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും: സംസ്ക്കാര ശുശ്രൂഷയ്ക്ക് വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികനാകുംസ്വന്തം ലേഖകൻ10 Jun 2021 11:46 AM IST
Bharathഅന്തരിച്ച ഡോ. ജി. പത്മറാവുവിന്റെ സംസ്ക്കാരം ഇന്ന് രാവിലെ കുടുംബ വീട്ടിൽ; ആദരാഞ്ജലികളർപ്പിച്ച് സാംസ്കാരിക കേരളംമറുനാടന് മലയാളി16 Jun 2021 2:25 PM IST
Bharathഎയർ ഫോഴ്സിലെ ജോലി രാജിവെച്ച് ബ്രഹ്മകുമാരീസിൽ ചേർന്ന മഹാൻ; ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനായ രാജയോഗി: അന്തരിച്ച ബ്രഹ്മകുമാർ വാസൻ ഭായ്ജിയുടെ സംസ്ക്കാരം ഇന്ന്മറുനാടന് മലയാളി28 Oct 2021 11:31 AM IST