You Searched For "സത്യപ്രതിജ്ഞ"

ഇതെല്ലാം പറ്റിപ്പ്; ജയിച്ചത് ഇവിഎം തിരിമറിയിലൂടെ; അവർ ജനാധിപത്യത്തിന്റെ മൂല്യം കളഞ്ഞു; മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍; വ്യാപക പ്രതിഷേധം
രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും; നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍
ഷിന്‍ഡെ മുഖം കറുപ്പിച്ച് ജന്മനാട്ടിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ പുതിയ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് തന്നെ; ആസാദ് മൈതാനത്തെ ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലെന്ന് ബിജെപി; ഫട്‌നാവിസ് മുഖ്യമന്ത്രി ആകുമ്പോള്‍ ശിവസേനയ്ക്കും എന്‍സിപിക്കും ഓരോ ഉപമുഖ്യമന്ത്രി വീതം
കേരള സാരിയണിഞ്ഞ് പ്രിയങ്ക ഗാന്ധി പാർലമെൻറിൽ; സത്യവാചകം ചൊല്ലിയത് ഭരണഘടന ഉയർത്തിപ്പിടിച്ച്; വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് ആദ്യ പ്രസംഗം; ബഹളത്തെ തുടർന്ന് സഭ നിർത്തി വെച്ചു.. ഇന്നത്തെ താരം പ്രിയങ്ക തന്നെ
ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു; വാല്‍മീകി ജയന്തി ദിനത്തില്‍ 13 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് സാക്ഷ്യം വഹിച്ച് മോദിക്കൊപ്പം എന്‍ഡിഎ നേതാക്കളും
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍; ഒമര്‍ അബ്ദുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉണ്ടായേക്കും; ഹരിയാനയില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച
പശ്ചിമ ബംഗാളിൽ മമത വീണ്ടും മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച; അധികാരത്തിലേറുന്നത് തുടർച്ചയായി മൂന്നാം തവണ; നിയമസഭയിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച