You Searched For "സസ്‌പെന്‍ഷന്‍"

സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥിനികള്‍ ശൗചാലയം വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു; പിന്നാലെ വന്‍രോഷം;   വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കി രക്ഷിതാക്കള്‍; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
പരീക്ഷകള്‍ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജരേഖ; എക്‌സൈസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍: നടപടി കുട്ടനാട് എക്‌സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ബി.എസ്.സംഗമിത്രയ്‌ക്കെതിരെ
ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പ്രിന്‍സിപ്പലിനും അധ്യാപകനും സസ്പെന്‍ഷന്‍; പ്രിന്‍സിപ്പല്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ കണ്ടെത്തല്‍
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ട സസ്‌പെന്‍ഷന്‍; പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ്; തട്ടിപ്പില്‍ ആകെ പങ്കുണ്ടെന്ന് കണ്ടെത്തിയത് 47 ഉദ്യോഗസ്ഥര്‍ക്ക്
സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആദ്യ നടപടി; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ തിരിച്ചടക്കണം; നടപടി മണ്ണ് സംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെയുള്ളവര്‍ക്ക് എതിരെ
നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അദ്ധ്യാപിക നുള്ളി മുറിവേല്‍പ്പിച്ചു; പരാതിയില്‍ സ്‌കൂള്‍ അദ്ധ്യാപികയ്ക്ക് എതിരെ കേസ്; അദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍