You Searched For "സസ്‌പെന്‍ഷന്‍"

ആര്‍ത്തവം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ ഹാളില്‍ വിലക്ക്; കുട്ടി പരീക്ഷ എഴുതിയത് ക്ലാസിനു വെളിയില്‍ തറയിലിരുന്ന്: വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
കല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാക്കുറവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി; മിസ്സിംഗ് കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിടണമെന്ന ആവശ്യവുമായി സമൂഹ്യപ്രവര്‍ത്തക
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ ജോലി ചെയ്തുകൊണ്ട് യുട്യൂബിലുടെ ഇസ്ലാമിക പ്രവര്‍ത്തനം; മരിച്ച മനുഷ്യരെപ്പോലും ഹീനമായി അപമാനിച്ച് പൊട്ടിച്ചിരി; ഒടുവില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചതിന് സസ്പെന്‍ഷന്‍; ഡോ അനില്‍ മുഹമ്മദിന് ഇനി വീട്ടിലിരുന്ന് ആര്‍ത്ത് ചിരിക്കാം!
ഉമ്മയെ വെട്ടിക്കൊന്ന ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നതടക്കം എല്ലാം ഷിബില പറഞ്ഞു;  പരാതി ഗൗരവത്തിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍, അന്വേഷണം
അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല; പി രാജുവിന്റെ മരണത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു;   പാര്‍ട്ടി നടപടിയില്‍ അത്ഭുതമില്ല, ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ 85-ാം വയസ്സില്‍ എനിക്കു തന്ന അവാര്‍ഡാണ് സസ്‌പെന്‍ഷന്‍: കെ ഇ ഇസ്മായില്‍ പ്രതികരിക്കുന്നു
സ്‌കൂളില്‍ പ്രോജക്റ്റ് സീല്‍ ചെയ്യാന്‍ വിസമ്മതിക്കുകയും അസഭ്യം പറയുകയും ചെയ്തു; കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് കാരണം മാനസിക പീഡനമെന്ന ആരോപണം; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍