SPECIAL REPORTഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ പീഡിപ്പിച്ചു; കുഴപ്പക്കാരനായി തന്നെ ചിത്രീകരിക്കാൻ ശ്രമം; ശബ്ദിച്ചത് ഗൾഫിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുമുള്ള നിക്ഷേപകർക്കായി; തന്റേതായ വഴി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്; പി രാജീവിന് മറുപടിയുമായി സാബു ജേക്കബ്മറുനാടന് മലയാളി5 July 2021 8:20 PM IST
STOCK MARKET3500 കോടിയുടെ പ്രൊജക്ടുമായി കേരളം വിട്ട് തെലുങ്കാനയിലേക്കെന്ന് വാർത്ത; പിന്നാലെ കിറ്റക്‌സ് ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം! കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയിൽ ഉണ്ടായത് 15 രൂപയുടെ വർദ്ധന; കേരളത്തോട് ഗുഡ്‌ബൈ പറയുമ്പോൾ ഓഹരിമൂല്യം കൂടുന്ന 'അത്ഭുത ഇഫക്ടിൽ' അന്തംവിട്ട് നിരീക്ഷകർ!മറുനാടന് മലയാളി9 July 2021 2:26 PM IST
STOCK MARKETതെലുങ്കാനയിലെത്തിയ കിറ്റക്‌സ് സംഘത്തിന് രാജകീയ സ്വീകരണം; കൊച്ചിയിൽ നിന്നും ഫ്‌ളൈറ്റിൽ സാബുവും കൂട്ടരും കയറിയപ്പോൾ 117 രൂപയിൽ ഓഹരി ഉയർന്നു; ഉച്ചയ്ക്ക് മന്ത്രി കെ ടി രാമറാവു ഒരുക്കിയ ലഞ്ച് കഴിയുമ്പോൾ വിപണി കുതിച്ചത് 140 രൂപയിലേക്ക്; ഒറ്റ ദിവസം കിറ്റക്‌സിന്റെ വിപണി മൂല്യം ഉയർന്നത് 200 കോടിയുടേത്മറുനാടന് മലയാളി9 July 2021 5:53 PM IST
SPECIAL REPORT'എനിക്ക് തോന്നുന്നത് ഇത്രയും വർഷത്തിനിടയിൽ നല്ല കാലാവസ്ഥ..കഴിഞ്ഞ മൂന്ന്, നാല് വർഷമായിട്ട്'; അസൻഡ് സമ്മേളനത്തിൽ കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ വാഴ്‌ത്തിയ സാബു ജേക്കബിന്റെ വാക്കുകൾ വൈറലാകുന്നു; തെലങ്കാന സന്ദർശനത്തിന് ശേഷം കിറ്റക്‌സ് സംഘം ഞായറാഴ്ച രാവിലെ കൊച്ചിയിൽ മടങ്ങി എത്തുംആവണി ഗോപാല്10 July 2021 9:58 PM IST
SPECIAL REPORTകേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല; തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം; എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് അഞ്ച് എംഎൽഎമാരോടും എം പിയോടും; വ്യവസായികൾക്ക് കോടികൾ എങ്ങനെ സമ്പാദിക്കാം എന്നു വഴിപറഞ്ഞത് അവരാണ്; ഓപ്പറേഷൻ തെലുങ്കാന വിജയകരമായ സന്തോഷത്തിൽ സാബു ജേക്കബ്മറുനാടന് മലയാളി11 July 2021 1:41 PM IST
SPECIAL REPORTകേരളം പൊട്ടക്കിണറ്റിലെ തവള; തെലുങ്കാന നൽകിയത് സൗജന്യങ്ങളുടെ പെരുമഴ; കേരളമാണ് തങ്ങളെ വളർത്തിയത്, ഇവിടെ എടുത്ത പ്രയത്‌നം മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ഇതിലും വലിയ ലാഭമുണ്ടായേനെ; മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന വാക്കുതന്നു; കേരളത്തെ തള്ളി കിറ്റെക്‌സ് എംഡി സാബു ജേക്കബ്മറുനാടന് മലയാളി12 July 2021 12:57 PM IST
Uncategorized30 ദിവസത്തിനുള്ളിൽ ധാരണാ പത്രം; ആറു മാസം കൊണ്ട് പ്രൊഡക്ഷൻ; രണ്ട് സംസ്ഥാനങ്ങളിൽ കൂടി നിക്ഷേപ സാധ്യത തേടും; ലിസ്റ്റ് ചെയ്ത ഒരു കമ്പനി മാത്രമല്ല തനിക്കുള്ളത്; ഒൻപത് കമ്പനികൾ വേറെയുമുണ്ട്; സഹോദരന്റെ നിയന്ത്രണത്തിൽ ഏഴ് കമ്പനികളും; എനിക്ക് ബാങ്കിൽ നൂറു കോടിയേ ഉള്ളൂവെന്ന് ഇവർ എങ്ങനെ പറയും? കിറ്റക്സിനെ കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി സാബു ജേക്കബ്മറുനാടന് മലയാളി13 July 2021 9:50 AM IST
STOCK MARKETഓഹരി വിപണിയിൽ ഇന്നും കിറ്റെക്‌സിന്റെ കുതിപ്പ്; വിൽപ്പന തുടങ്ങിയത് 178 രൂപയിൽ; ഒരു മണിക്കൂർ കഴിയുമ്പോൾ തന്നെ വില ഉയർന്ന് 185 രൂപയിലെത്തി; പതിനാറ് രൂപയുടെ നേട്ടവുമായി മുന്നോട്ട്; തെലുങ്കാന പ്രവേശന പ്രഖ്യാപനത്തിന്റെ അലയൊലികൾ തീരുന്നില്ല; കുതിപ്പു തുടർന്നാൽ കിറ്റക്‌സിന്റെ വിപണി മൂല്യം 2000 കോടിയിലെത്തുംമറുനാടന് ഡെസ്ക്13 July 2021 10:42 AM IST
SPECIAL REPORTകിറ്റക്‌സ് ജീവനക്കാരിയുടേതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചു; ആരോഗ്യ-തൊഴിൽ വകുപ്പുകളുടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തി; കിറ്റെക്സിലെ പരിശോധന പരമ്പരയുടെ ഗൂഢാലോചനക്ക് പിന്നിൽ പിവി ശ്രീനിജൻ എംഎൽഎ; തെളിവുകളുമായി സാബു എം ജേക്കബ്മറുനാടന് മലയാളി17 July 2021 3:31 PM IST
SPECIAL REPORT97ൽ എന്റെ അച്ഛനെ നടുറോഡിൽ വണ്ടിയിൽ നിന്നിറക്കി ഇവർ 70 വെട്ടാണ് വെട്ടിയത്; എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്; എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി ഫാക്ടറി ആക്രമിച്ചു; അനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് സാബു എം ജേക്കബ്മറുനാടന് മലയാളി27 July 2021 5:21 PM IST
SPECIAL REPORTകോവിഡിനെ നേരിടാൻ യോഗി മോഡൽ കെങ്കേമം; പിണറായി മോഡൽ സമ്പൂർണ പരാജയം; ഇന്ത്യ എഹഡ് ന്യൂസ് ചാനൽ പരിപാടിയിൽ രൂക്ഷ വിമർശനവുമായി സാബു ജേക്കബ്; അനാവശ്യ നിയന്ത്രണങ്ങളുമായി ജനങ്ങളെ സർക്കാർ ബുദ്ധിമുട്ടിക്കുന്നു; കിറ്റക്‌സിനെ യുപിയിലേക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്മറുനാടന് മലയാളി8 Sept 2021 5:22 PM IST
SPECIAL REPORTതീരുമാനിച്ചത് അനധികൃത ബോർഡുകളും എഴുത്തുകളും എടുത്തു മാറ്റാൻ; ചായ കൗണ്ടറിലെ ട്വന്റി ട്വന്റി എഴുത്തിന് മുകളിൽ സ്ഥാപിച്ചത് കുഷ്ഠ രോഗ ബോധവൽക്കരണ പോസ്റ്ററും; ശ്രീനിജനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും; കിഴക്കമ്പലത്തെ സൗജന്യ ചായ കൗണ്ടറും പൂട്ടിച്ച് പ്രതികാരമോ? കഥ ഇങ്ങനെമറുനാടന് മലയാളി1 Oct 2021 8:00 AM IST