Uncategorizedചുമ്മാ ഇരിക്കെ അല്ലേ... സിനിമയിൽ ഇടപെടാൻ താൻ ആരാ... എന്ന ധ്വനിയിലെ ചോദ്യം ഭാര്യയെ പ്രകോപിപ്പിച്ചു; നേതാവിന്റെ മുറിയിൽ എത്തി മതിയാക്കു.. മടുത്തു എന്ന് പറഞ്ഞത് തൽസമയം എയറിൽ; പേഴ്‌സണൽ ടോക്കെന്ന് പറഞ്ഞ് ഒഴിവാക്കി നികേഷും; ഈശോ ചർച്ചയിൽ പിസി ജോർജിന്റെ വീട്ടിൽ സംഭവിച്ചത്മറുനാടന് മലയാളി12 Aug 2021 1:40 PM IST
Literatureസിനിമയിൽ എത്തിച്ചത് എം ജി രാധാകൃഷ്ണന്റെയും വേണു നാഗവള്ളിയുമായുള്ള ബന്ധം; ഫാൻസുകാരെ പോലെ മോഹൻലാൽ- മമ്മൂട്ടി മത്സരമൊന്നും സിനിമയിൽ ഇല്ല; ഷൂട്ടിങ് സൈറ്റുകളിൽ ലാലേട്ടൻ മമ്മൂക്കയുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ട്; സ്പിരിറ്റും നാലു പെണ്ണുങ്ങളും തലവര മാറ്റി; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നന്ദുമറുനാടന് ഡെസ്ക്12 Aug 2021 3:01 PM IST
SPECIAL REPORTകാത്തിരുന്ന് മടുത്ത മരയ്ക്കാർ; ആറാട്ടിന് ഇറങ്ങാനാവാതെ നെയ്യാറ്റിൻകര ഗോപൻ; വൈദ്യുത ചാർജ്ജും നികുതിയും പരിപാലന ചെലവും പിച്ചക്കാരാക്കിയ തിയേറ്റർ ഉടമകൾ; 20,000 കുടുംബങ്ങൾ പെരുവഴിയിൽ; സിനിമ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; ഒടിടിയിലേക്ക് കൂടുതൽ ചിത്രമെത്തുംമറുനാടന് മലയാളി13 Aug 2021 8:23 AM IST
AUTOMOBILEമമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയതാണെന്ന് നിർമ്മാതാവ് പറഞ്ഞതിനാൽ സജിൻ എന്ന് പേരുമാറ്റി; ശബ്ദം അരോചകമാണെന്ന് പറഞ്ഞ് ഡബ്ബിങ്ങിൽ നിന്നും മാറ്റി നിർത്തപ്പെട്ടത് പലതവണ; ഇന്ത്യ മുഴുവൻ തിരിച്ചറിഞ്ഞ ആദ്യ മലയാള നടൻ; ഇന്ന് പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ഭുതം; 70ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടി പൊരുതിക്കയറിവന്ന വഴികൾമറുനാടന് ഡെസ്ക്7 Sept 2021 10:42 AM IST
SPECIAL REPORTവിദ്യാർത്ഥികൾക്ക് അറിവ് പകർന്നത് 33 വർഷക്കാലം; വിരമിച്ച ശേഷം രേഖൾ നൽകാത്തതിനാൽ പെൻഷനും ഇല്ല; ബൂദ്ധദേബിന്റെ ഭാര്യാസഹോദരിക്ക് കൊൽക്കത്തയിൽ തെരുവ് ജീവിതം; മഴയെയും വെയിലിനേയും അതിജീവിച്ച് അന്തിയുറങ്ങുന്നത് ഫുട്ട്പാത്തിൽമറുനാടന് മലയാളി12 Sept 2021 8:01 AM IST
JUDICIALമരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചരിത്രത്തെ വളച്ചൊടിച്ചു; പരാതിയിൽ നാലാഴ്‌ച്ചക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; കോടതിയുടെ ഇടപെടൽ കുഞ്ഞാലിമരയ്ക്കാറുടെ കുടുംബാംഗം നൽകിയ ഹർജിയിൽമറുനാടന് മലയാളി17 Sept 2021 6:22 PM IST
Greetingsഅൺലോക്കിലെ റീലീസ് പ്രഖ്യാപിച്ച് നിർമ്മാതാക്കൾ; ആദ്യ റീലീസായി 'സ്റ്റാർ' എത്തുക 29ന്; സുപ്പർ താര ചിത്രങ്ങളിൽ ആദ്യമെത്തുക സുരേഷ് ഗോപിയുടെ കാവൽമറുനാടന് മലയാളി6 Oct 2021 10:21 PM IST
Cinemaസണ്ണി: മലയാളത്തിനിന്ന് ഇതാ ഒരു വിശ്വസിനിമ; നൂറാമത്തെ ചിത്രത്തിൽ ജയസൂര്യയുടെ തകർപ്പൻ വൺമാൻ ഷോ; ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ചരിത്രം; പാസഞ്ചറിന്റെ സംവിധായകൻ ഒടുവിൽ തിരിച്ചുവരുമ്പോൾ!എം റിജു9 Oct 2021 9:31 AM IST
SPECIAL REPORTനാം സിനിമയെടുക്കുന്ന രീതി അടിമുടി തെറ്റ്; ഒപ്പം വ്യാപക തട്ടിപ്പും വെട്ടിപ്പും; 90 രൂപയുടെ ടീഷർട്ടിന് 900 രൂപ; പൈപ്പുവെള്ളം കുപ്പിയിലാക്കി മിനറൽ വാട്ടറാക്കും; ബജറ്റിന്റെ പത്തു ശതമാനം കളവുകൾക്ക്; ഇത് സിനിമയൊ അതോ കൊള്ളസങ്കേതമോ? ഗുഡ്‌നൈറ്റ് മോഹനന്റെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്നത്അരുൺ ജയകുമാർ12 Oct 2021 6:19 AM IST
JUDICIALശത്രുവിനെ ഉഗ്രവിഷനാഗത്തെ കൊണ്ട് കൊല്ലിക്കുന്ന അപൂർവ പ്രമേയം ആദ്യമായി മലയാള സിനിമയിൽ കൊണ്ടുവന്നത് കരിമ്പിൻപൂവിനക്കരയിലുടെ പത്മരാജൻ; 22 ഫീമെയിൽ കോട്ടയത്തിൽ നായികയുടെ പ്രതികാരമാർഗവും നാഗദംശനം തന്നെ; സൂരജിന്റെ ആസൂത്രണം പത്മരാജന്റെ ഭാവനയെയും വെല്ലുന്നത്; ഉത്രയ്ക്ക് നീതി കിട്ടുമ്പോൾമറുനാടന് ഡെസ്ക്13 Oct 2021 12:16 PM IST
SPECIAL REPORTഭൂമിയിൽ മാത്രമല്ല ഇനി ബഹിരാകാശത്തും സിനിമ പിടിക്കാം; ബഹിരാകാശത്ത് സിനിമ ഷൂട്ടിങ്ങ് പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി; തിരിച്ചെത്തിയത് പന്ത്രണ്ട് ദിവസത്തിന് ശേഷം; അമേരിക്കയുടെ ആഗ്രഹത്തെ കടത്തിവെട്ടി റഷ്യൻ സംഘംമറുനാടന് മലയാളി17 Oct 2021 11:03 PM IST
Uncategorizedതിയേറ്റർ തുറന്നാൽ ആദ്യം സുകുമാരക്കുറപ്പ് എത്തും! പിന്നെ കാവൽ....ആറാട്ടും വൈകും; മരയ്ക്കാർ ഒടിടിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തം; ആദ്യമെത്തുക കുട്ടിപടങ്ങൾ; ഇനിയുള്ള രണ്ട് മാസം മലയാള സിനിമയ്ക്ക് അതിനിർണ്ണായകം; സിനിമ വീട്ടിലെത്തുന്ന കാലത്ത് പ്രേക്ഷകർ തിയേറ്ററിൽ എത്തുമോ?മറുനാടന് മലയാളി21 Oct 2021 1:14 PM IST