You Searched For "സിനിമ"

പുരസ്‌കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാന്‍ പറഞ്ഞത് കുട്ടികളുടെ ചിത്രവും ബാലതാരങ്ങളും ഈ വര്‍ഷം ഇല്ല എന്ന്! തമിഴ് നാട്ടില്‍ ഉള്‍പ്പടെ ബാക്ക് ബെഞ്ചേഴ്‌സ് ഒഴിവാക്കുമെന്ന ആശയത്തിന് വിത്തുപാകിയ സ്താനാര്‍ത്ഥി ശ്രീക്കുട്ടന്‍ മത്സരിച്ചതും ഈ വര്‍ഷം; ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് വെറുതെ ഓര്‍മ്മിപ്പിച്ചുവെന്ന കുറിപ്പുമായി തിരക്കഥാകൃത്തും
ഞാനും ഈ തലമുറയില്‍ പെട്ടയാളാണ്, എന്നെയാരും പഴയതാക്കണ്ട; സ്‌നേഹത്തിന് നന്ദി, ഇതൊരു യാത്രയാണ്;   കൂടെനടക്കാന്‍ ഒത്തിരിപ്പേരുണ്ടാകും, അവരേയും നമ്മുടെ ഒപ്പം കൂട്ടും, അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല; പുരസ്‌ക്കാര നേട്ടത്തില്‍ പ്രതികരിച്ചു മമ്മൂട്ടി
ബിഗ് ബോസ് ഷൂട്ട് രാവിലെയാകും; ഉച്ചയ്ക്ക് ശേഷം ലാലേട്ടന്‍ തിരുവനന്തപുരത്ത് എത്തിയേക്കും; കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ മമ്മൂട്ടിയും ടിക്കറ്റെടുത്തു; കമല്‍ഹാസന്‍ ഉറപ്പായും എത്തും; ആശമാര്‍ സമരം അവസാനിപ്പിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന് വിലയിരുത്തി സൂപ്പര്‍ താരങ്ങള്‍; പിണറായിയുടെ അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം കളര്‍ഫുള്ളാകും!
എമ്പുരാനിൽ കാണുമെന്ന് വിചാരിച്ചു കണ്ടില്ല; ഇതാ...ആരാധകരെ ഞെട്ടിച്ച് ആ വാർത്ത; നമ്മുടെ എല്ലാം സ്വന്തം കൊറിയന്‍ ലാലേട്ടന്‍ ഇന്ത്യന്‍ സിനിമയിൽ അഭിനയിക്കും; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്; ചെയര്‍മാനായുള്ള നിയമന ഉത്തരവ് ഉടന്‍ ഇറങ്ങും; നിയമനം സ്ഥിരം ചെയര്‍മാന്‍ എന്ന ആവശ്യം പരിഗണിച്ച്
സോളാറില്‍ അടക്കം ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍; ഉമ്മന്‍ചാണ്ടിയായി എത്തുക ബാലചന്ദ്ര മേനോന്‍; നിവിന്‍ പോളിയ്ക്ക് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മുഖം; ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് യുഡിഎഫ് അനുകൂല രാഷ്ട്രീയമോ? മറുവശത്ത് കോമ്രാഡുമായി തിരിച്ചടിയ്ക്കാന്‍ പിണറായി ഫാന്‍സും; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിനിമാ സഹായം! ഇനി വെള്ളിത്തരയിലും രാഷ്ട്രീയം നിറയും കാലം