Top Storiesരണ്ടാം ഭര്‍ത്താവ് സുല്‍ത്താനൊപ്പം 'കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ്' ആയി വിലസിയിരുന്ന തസ്ലിമ ലഹരി വിറ്റിരുന്നത് പെണ്‍വാണിഭ മേഖലയിലും സിനിമയിലെ ആവശ്യക്കാര്‍ക്കും; തായ്ലന്ഡില് നിന്ന് സുല്‍ത്താന്‍ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് ചെലവാക്കിയത് ഭാര്യ; തസ്ലിമയുമായി ഷൈന്‍ ബന്ധമെന്ന് സൂചന കിട്ടിയതോടെ ലഹരിയുടെ നീരാളിക്കൈകള്‍ തേടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 9:34 PM IST
Cinema varthakalആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സമൂഹം ലജ്ജാകരമായ കാര്യമായാണ് കാണുന്നത്; ആര്‍ത്തവം മറച്ചുവക്കേണ്ട ഒന്നല്ല; സാമന്തസ്വന്തം ലേഖകൻ19 April 2025 4:08 PM IST
STARDUSTസിനിമയില്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ മാത്രമേയുള്ളൂ; അടുത്ത സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതും നിലനിര്‍ത്തുന്നതും ബുദ്ധിമുട്ടാണ്; എല്ലാ സിനിമകളിലും ഒരേ ആളുകളുമായല്ല പ്രവര്‍ത്തിക്കുന്നത്; സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് നയന്താരസ്വന്തം ലേഖകൻ19 April 2025 2:08 PM IST
Cinema varthakalമാര്‍ക്കോ സിനിമ അല്ല പ്രശ്നം; സംസ്ഥാനത്തേക്ക് ലഹരിയെങ്ങനെ എത്തുന്നു? നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യം: ഉണ്ണി മുകുന്ദന് പ്രതികരിക്കുന്നുസ്വന്തം ലേഖകൻ19 April 2025 1:51 PM IST
STARDUST'ആ ബലാത്സംഗ രംഗം ചെയ്തതോടെ വൈകാരികമായി ഞാന്‍ വിറച്ചു, ഛര്‍ദ്ദിക്കാന്‍ തോന്നി; ആ സീക്വന്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ ഞാന്‍ ഛര്‍ദ്ദിച്ചു: നടി ദിയ മിര്സസ്വന്തം ലേഖകൻ17 April 2025 5:31 PM IST
Top Storiesനടനാകാന്‍ സംവിധാന സഹായിയായി സിനിമയില്‍; കഥാപാത്രങ്ങള്‍ കൈയ്യടി നേടിയപ്പോള്‍ ഇതരഭാഷ ബിഗ്ബജറ്റ് സിനിമകളിലുള്‍പ്പടെ ശ്രദ്ധേയ സാന്നിദ്ധ്യം; കൊക്കെയ്ന്‍ കേസില്‍ തുടങ്ങി വിന്‍സിയുടെ വെളിപ്പെടുത്തല്‍ വരെ വിവാദങ്ങള്‍; ലഹരിയെന്ന വാക്കിനൊപ്പം സജീവമായി ഷൈന്‍ ടോം ചാക്കോയും; ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?അശ്വിൻ പി ടി17 April 2025 2:16 PM IST
INVESTIGATIONകോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസിലെ ഇഡി പരിശോധന പൂര്‍ത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു; 1000 കോടിയുടെ വിദേശ പണ ഇടപാടില്‍ ചോദ്യം ചെയ്യല്‍ ഇനി ചെന്നൈയില്‍; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി; പരിശോധനക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്മറുനാടൻ മലയാളി ബ്യൂറോ4 April 2025 4:38 PM IST
Cinema varthakalഎല്ലാ വില്ലന്മാര്ക്കും ഹിന്ദുപ്പേരാണ്, ചരിത്രത്തെ വളച്ചൊടിച്ചു'; മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെയെങ്കിലുമൊക്കെ പിഴയ്ക്കും; എമ്പുരാന് സിനിമക്കെതിരെ നടി സോണിയ മല്ഹാര്സ്വന്തം ലേഖകൻ3 April 2025 7:15 PM IST
KERALAMആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന് അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്; ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല; താന്‍ വിവാഹമോചിതയായെന്ന് സംവിധായിക റത്തീനമറുനാടൻ മലയാളി ബ്യൂറോ2 April 2025 5:13 PM IST
KERALAMകോളേജ് അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചു; 'ഒപ്പം' സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന് പ്രിയദര്‍ശനുമെതിരെ പരാതി നല്കി അധ്യാപിക: കോടതി ചിലവടക്കം 2,68,000 രൂപ നഷ്ടപരിഹാരം നല്കാന് വിധിസ്വന്തം ലേഖകൻ2 April 2025 8:05 AM IST
Top Stories'എമ്പുരാന്' പിശാചിന്റെ സന്തതി; ഏറ്റവും കൂടുതല്‍ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളെ; സിനിമയില്‍ നികൃഷ്ടമായ ഒളിച്ചു കടത്തല്‍; എമ്പുരാന് എന്ന പേര് തന്നെ ഒളിച്ചു കടത്തല്‍ ആണ്; ക്രിസ്ത്യാനികള്‍ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാര്‍ത്ഥിക്കും; ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണവുമായി ലേഖകന്മറുനാടൻ മലയാളി ബ്യൂറോ1 April 2025 2:11 PM IST
SPECIAL REPORTഎമ്പുരാന് സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍! പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന് ഇന്നുമെത്തില്ലമറുനാടൻ മലയാളി ബ്യൂറോ1 April 2025 1:14 PM IST