You Searched For "സിനിമ"

ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ല; ഒട്ടേറെ സഖാക്കള്‍ വിയോജിപ്പ് പ്രകടിപ്പിപ്പിച്ചു, പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ പ്രയാസപ്പെടുത്തിയതില്‍ വിഷമമുണ്ട്; ദിലീപ് ചിത്രത്തെ പുകഴ്ത്തിയതില്‍ വിശദീകരണവുമായി എം എ ബേബി
വെടിയേറ്റ് കാല്‍പ്പാദം നഷ്ടമായവര്‍; പൊലീസ് മര്‍ദനത്തിന്റെ മൂന്നാം ദിവസം രക്തം ചര്‍ദ്ദിച്ച് മരിച്ചവര്‍; മനോനില തെറ്റി തൂങ്ങിമരിച്ചവര്‍; മുത്തങ്ങയിലെ പൊലീസ് നായാട്ടിനെ തുടര്‍ന്ന് മരിച്ചവര്‍ 25-ഓളം; ചെണ്ടകൊട്ടി നൃത്തം ചെയ്ത മുഖ്യന്‍ പിന്നീട് വില്ലനാവുന്നു;നരിവേട്ട പറയാത്ത ആദിവാസിവേട്ടയുടെ കഥ!
‘അളിയാ ടോയ്‌ലറ്റ് ഫൈറ്റ് എടുക്കണ്ടേ..!; സെറ്റിൽ ആക്ഷൻ പറഞ്ഞതും കണ്ടത് മറ്റൊരു ആളെ; മെഡിക്കൽ കോളേജിലെ ബാത്ത്റൂമിൽ ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് നടൻ ശ്രീനാഥ് ഭാസി; അമ്പരന്ന് ക്രൂ!