You Searched For "സിനിമ"

രണ്ടാം ഭര്‍ത്താവ് സുല്‍ത്താനൊപ്പം കപ്പിള്‍ ക്രൈം സിന്‍ഡിക്കേറ്റ് ആയി വിലസിയിരുന്ന തസ്ലിമ ലഹരി വിറ്റിരുന്നത് പെണ്‍വാണിഭ മേഖലയിലും സിനിമയിലെ ആവശ്യക്കാര്‍ക്കും; തായ്‌ലന്‍ഡില്‍ നിന്ന് സുല്‍ത്താന്‍ കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് ചെലവാക്കിയത് ഭാര്യ; തസ്ലിമയുമായി ഷൈന് ബന്ധമെന്ന് സൂചന കിട്ടിയതോടെ ലഹരിയുടെ നീരാളിക്കൈകള്‍ തേടി പൊലീസ്
സിനിമയില്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ മാത്രമേയുള്ളൂ; അടുത്ത സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതും നിലനിര്‍ത്തുന്നതും ബുദ്ധിമുട്ടാണ്; എല്ലാ സിനിമകളിലും ഒരേ ആളുകളുമായല്ല പ്രവര്‍ത്തിക്കുന്നത്; സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് നയന്‍താര
നടനാകാന്‍ സംവിധാന സഹായിയായി സിനിമയില്‍; കഥാപാത്രങ്ങള്‍ കൈയ്യടി നേടിയപ്പോള്‍ ഇതരഭാഷ ബിഗ്ബജറ്റ് സിനിമകളിലുള്‍പ്പടെ ശ്രദ്ധേയ സാന്നിദ്ധ്യം; കൊക്കെയ്ന്‍ കേസില്‍ തുടങ്ങി വിന്‍സിയുടെ വെളിപ്പെടുത്തല്‍ വരെ വിവാദങ്ങള്‍; ലഹരിയെന്ന വാക്കിനൊപ്പം സജീവമായി ഷൈന്‍ ടോം ചാക്കോയും; ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?
കോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസിലെ ഇഡി പരിശോധന പൂര്‍ത്തിയായി; ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു; 1000 കോടിയുടെ വിദേശ പണ ഇടപാടില്‍ ചോദ്യം ചെയ്യല്‍ ഇനി ചെന്നൈയില്‍; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി; പരിശോധനക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
എല്ലാ വില്ലന്മാര്‍ക്കും ഹിന്ദുപ്പേരാണ്, ചരിത്രത്തെ വളച്ചൊടിച്ചു; മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെയെങ്കിലുമൊക്കെ പിഴയ്ക്കും; എമ്പുരാന്‍ സിനിമക്കെതിരെ നടി സോണിയ മല്‍ഹാര്‍