You Searched For "സിനിമ"

സണ്ണി: മലയാളത്തിനിന്ന് ഇതാ ഒരു വിശ്വസിനിമ; നൂറാമത്തെ ചിത്രത്തിൽ ജയസൂര്യയുടെ തകർപ്പൻ വൺമാൻ ഷോ; ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ചരിത്രം; പാസഞ്ചറിന്റെ സംവിധായകൻ ഒടുവിൽ തിരിച്ചുവരുമ്പോൾ!
നാം സിനിമയെടുക്കുന്ന രീതി അടിമുടി തെറ്റ്; ഒപ്പം വ്യാപക തട്ടിപ്പും വെട്ടിപ്പും; 90 രൂപയുടെ ടീഷർട്ടിന് 900 രൂപ; പൈപ്പുവെള്ളം കുപ്പിയിലാക്കി മിനറൽ വാട്ടറാക്കും; ബജറ്റിന്റെ പത്തു ശതമാനം കളവുകൾക്ക്; ഇത് സിനിമയൊ അതോ കൊള്ളസങ്കേതമോ? ഗുഡ്‌നൈറ്റ് മോഹനന്റെ വെളിപ്പെടുത്തലിൽ ഞെട്ടിക്കുന്നത്‌
ശത്രുവിനെ ഉഗ്രവിഷനാഗത്തെ കൊണ്ട് കൊല്ലിക്കുന്ന അപൂർവ പ്രമേയം ആദ്യമായി മലയാള സിനിമയിൽ കൊണ്ടുവന്നത് കരിമ്പിൻപൂവിനക്കരയിലുടെ പത്മരാജൻ; 22 ഫീമെയിൽ കോട്ടയത്തിൽ നായികയുടെ പ്രതികാരമാർഗവും നാഗദംശനം തന്നെ; സൂരജിന്റെ ആസൂത്രണം പത്മരാജന്റെ ഭാവനയെയും വെല്ലുന്നത്; ഉത്രയ്ക്ക് നീതി കിട്ടുമ്പോൾ
ഭൂമിയിൽ മാത്രമല്ല ഇനി ബഹിരാകാശത്തും സിനിമ പിടിക്കാം; ബഹിരാകാശത്ത്  സിനിമ ഷൂട്ടിങ്ങ് പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി; തിരിച്ചെത്തിയത് പന്ത്രണ്ട് ദിവസത്തിന് ശേഷം; അമേരിക്കയുടെ ആഗ്രഹത്തെ കടത്തിവെട്ടി റഷ്യൻ സംഘം
തിയേറ്റർ തുറന്നാൽ ആദ്യം സുകുമാരക്കുറപ്പ് എത്തും! പിന്നെ കാവൽ....ആറാട്ടും വൈകും; മരയ്ക്കാർ ഒടിടിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തം; ആദ്യമെത്തുക കുട്ടിപടങ്ങൾ; ഇനിയുള്ള രണ്ട് മാസം മലയാള സിനിമയ്ക്ക് അതിനിർണ്ണായകം; സിനിമ വീട്ടിലെത്തുന്ന കാലത്ത് പ്രേക്ഷകർ തിയേറ്ററിൽ എത്തുമോ?
ബലമില്ലാത്ത തിരക്കഥയും സംവിധാനവും; ജോജു ജോർജിന് ഒന്നും ചെയ്യാനില്ല; പൃഥ്വീരാജിന്റെ ഗസ്റ്റ് വേഷത്തിനും രക്ഷിക്കാനാവുന്നില്ല; ആശ്വാസം ഇതുവരെ മലയാളം പറയാത്ത ക്ലൈമാക്‌സ്; അടച്ചിടലിനു ശേഷമിറങ്ങിയ ആദ്യ മലയാള ചിത്രം നൽകുന്നത് നിരാശ
നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷർട്ടുകളും മറ്റും ധരിച്ച് നിങ്ങളുടെ മുന്നിൽ ആഘോഷം; അപ്പനെ കൊന്നവൻ ഹീറോ ആയി തീരുമോ എന്ന് ഭയക്കുന്ന മകന്റെ അവസ്ഥയോ?  സുകുമാര കുറുപ്പിനെ ഹീറോ ആക്കുന്ന ദുൽഖറിന്റെ കുറുപ്പ് സിനിമ പ്രമോഷനെ വിമർശിച്ച് സോഷ്യൽ മീഡിയ
സിപിഎമ്മിന്റെ ജയ് ഭീം സ്നേഹം വെറും പി.ആർ മെക്കാനിസം; സിനിമയുടെ പേരിൽ സാഹിത്യം എഴുതി പാർട്ടിയുടെ ദളിത് വിരുദ്ധത മൂടിവെക്കാമെന്ന് കരുതേണ്ട; രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്
ഫ്രഞ്ച് ഹൊറർ മൂവി ടൈറ്റേൻ ആസ്ട്രേലിയയിൽ പ്രദർശിപ്പിച്ചപ്പോൾ ബോധംകെട്ടു വീണ് പ്രേക്ഷകർ; ഭയപ്പെടുത്തുന്ന അക്രമങ്ങളും യുവതിയും കാറുമായുള്ള സെക്സും എല്ലാം ചേർന്ന് ഞെട്ടിക്കുന്ന സിനിമ കൂടുതൽ രാജ്യങ്ങളിലേക്ക്
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമ; നൻപകൽ നേരത്ത് മയക്കം എന്നു പേരിട്ട സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി; രചന എസ് ഹരീഷ്
കുറുപ്പിനുള്ളത് മാസിനേക്കാൾ ക്ലാസ്; കടങ്കഥപോലുള്ള ഒരു ക്രിമിനൽ ജീവിതം അവസാനിക്കുന്നതും ദുരൂഹമായി; ഏറെ കാലത്തിനുശേഷം മലയാളം കണ്ട മികച്ച തിരക്കഥ; ചാർലിക്ക് ശേഷം ദുൽഖറിന്റെ എറ്റവും നല്ല വേഷം; ഒപ്പം തകർത്ത് ഇന്ദ്രജിത്തും ഷൈൻ ടോമും; പൊളിറ്റിക്കൽ കറക്റ്റ്നസ്സുകാർ ക്ഷമിക്കുക, ഈ ചിത്രം സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല!