You Searched For "സിനിമ"

കുറുപ്പിന് അഭിന്ദനവുമായി കുറുപ്പിന്റെ കുറിപ്പ്; ദുൽഖറിനെ അഭിനന്ദിച്ച് ബാലചന്ദ്രമേനോൻ; എല്ലാവരും ഇമേജ് കോൺഷ്യസ് ആകുന്ന കാലത്ത് ദുൽഖറിന്റെ തീരുമാനം അഭിനന്ദനീയമെന്ന് ബാലചന്ദ്രമേനോന്റെ കുറിപ്പ്
പ്രമുഖ സംവിധായകന്റെ ചിത്രത്തിന്റെ ചർച്ചയും ഡിജെ പാർട്ടിക്കൊപ്പം നടന്നു; മോഡലുകൾക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ അടുപ്പക്കാരനായിരുന്നു സംവിധായകൻ; തർക്കമുണ്ടായത് സിനിമാക്കാരുമായി; സിസിടിവി ദൃശ്യങ്ങൾ തേവര കായലിൽ എറിഞ്ഞത് ഈ വിഐപിയെ രക്ഷിക്കാനോ? നമ്പർ 18 ഹോട്ടലിൽ അന്ന് രാത്രി സംഭവിച്ചത് എന്ത്?
ഞാൻ വന്നേക്കുന്നത് കാവലിനാണ്.. ആരാച്ചാരാക്കരുത് എന്നെ..! മാസ്സ് ഡയലോഗുമായി എത്തിയ ടീസർ ആദ്യം സൂപ്പർ ഹിറ്റ്; പിന്നാല എത്തിയ ഓരോ രംഗങ്ങൾക്കും വൻ സ്വീകരണം; 14 ജില്ലകളിലും ഫാൻസ് ഷോകൾ ഒരുക്കി തമ്പാനെ കാത്ത് ആരാധകർ; ആ പഴയ ആക്ഷൻ ഹീറോയെ സ്‌ക്രീനിൽ കാണാമെന്ന് നിഥിൻ രൺജി പണിക്കരുടെ വാഗ്ദാനം; പവർ ഹൗസാവാൻ കാവൽ നാളെയെത്തും
ഇത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഇടിവെട്ട് തിരിച്ചുവരവ്; 90 കളിലെ ആ സുരേഷേട്ടനെ തിരിച്ചു കിട്ടിയെന്ന് ആരാധകർ; ആക്ഷനൊപ്പം ഇമോഷണൽ സീനുകളുമുള്ള കടുംബ ചിത്രമെന്ന് പ്രേക്ഷകർ; 220 തീയറ്ററുകളിൽ ഇടിമുഴക്കമായി കാവൽ എത്തിയപ്പോൾ
നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട്; ഒറ്റാൽ എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ!
പീഡനം നടക്കുമ്പോൾ ഒന്നാം പ്രതി പരാതിക്കാരിയുടെ ടവർ ലൊക്കേഷനില്ല; സജിമോനെ കുടുക്കിയതെന്ന വാദവുമായി ഒരു വിഭാഗം; പ്രതിപ്പട്ടികയ്ക്ക് പിന്നിൽ സിപിഎമ്മിലെ ശക്തമായ വിഭാഗീയത; തിരുവല്ല പീഡന വിവാദത്തിൽ ട്വിസ്റ്റ്! വിഡിയോ പ്രചരിച്ച് കുടുങ്ങിയ അടുത്ത ആഴ്ച വിവാഹം നടക്കേണ്ട മനു ഒളിവിലും
എന്നെ സിനിമയിൽ നിന്നും മാറ്റാൻ ഒരു നടി ശ്രമിച്ചു; അടൂർ ഭാസിയുടെ ജോഡി ആകാൻ മടിച്ച് ഒരു സിനിമ വേണ്ടെന്ന് വച്ചിട്ടുണ്ട്; ജയൻ ഉണ്ടായിരുന്നെങ്കിൽ നസീറിനോളം വളർന്നേനെ; കോമഡിക്കാർക്ക് ലൊക്കേഷനിൽ അയിത്തം; വില്ലന്മാരാണ് സിനിമയിലെ നല്ല മനുഷ്യർ; പഴയകാലങ്ങൾ ഓർത്തെടുത്ത് ശ്രീലതാ നമ്പൂതിരി
പാർട്ടിയുടെ പേരിൽ മത്സരം വേണ്ടെന്ന് മുകേഷിനോട് ഉപദേശിച്ച് സിപിഎം; താര സംഘടനയിൽ രാഷ്ട്രീയ താൽപ്പമില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതുകൊല്ലം എംഎൽഎ മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുകേഷ് മത്സരിച്ചേക്കില്ല; എല്ലാ ശ്രദ്ധയും മണിയൻ പിള്ള രാജുവിലേക്ക്; അമ്മയിൽ വോട്ടെടുപ്പ് നടക്കുമോ?
മുകേഷ് പത്രിക പിൻവലിച്ചിട്ടും മത്സരത്തിൽ ഉറച്ച് മണിയൻപിള്ള രാജു; എക്‌സിക്യൂട്ടീവിലേക്ക് വോട്ടെടുപ്പ് ഉറപ്പാക്കി ലാലും നാസർ ലത്തീഫും; സീനിയർ നടനായ തനിക്ക് വൈസ് പ്രസിഡന്റ് പദവിക്ക് അർഹതയുണ്ടെന്ന് വാദിച്ച് മണിയൻപിള്ള എത്തുമ്പോൾ നിരാശ മോഹൻലാലിന്; അമ്മയിൽ അട്ടിമറിക്ക് സാധ്യതയോ?
മാനാട് ഇന്ത്യൻ സിനിമ ഒരിക്കലും കണ്ടിട്ടില്ലാത്ത വെറൈറ്റി; രാഷ്ട്രീയവും സയൻസ് ഫിക്ഷനും ചേർന്ന ചുഴി; ടൈം ലൂപ്പ് എന്ന ആശയത്തിൽ ചുരുളിയേക്കാൾ ഗംഭീരം; ചിമ്പുവിന്റെത് ശക്തമായ തിരിച്ചുവരവ്; അസാധ്യ പ്രകടനവുമായി എസ് ജെ സൂര്യ; മലയാളിക്ക് കണ്ടുപടിക്കാൻ ഒരു തമിഴ് സിനിമ