You Searched For "സിനിമ"

ജെ സി ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രന്; കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 28ാമത്തെ വ്യക്തിയായി മലയാളത്തിന്റെ ഭാവഗായകൻ; മലയാള ചലച്ചിത്രഗാന രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയചന്ദ്രനെന്ന് പുരസ്‌ക്കാര നിർണയ ജൂറി
എല്ലാവരേയും വിളിച്ച് വോട്ട് അഭ്യർത്ഥിച്ച് മണിയൻപിള്ള; രാജുവിന്റെ പടയോട്ടത്തിൽ ശ്വേതാ മേനോൻ നേരിടുന്നത് കടുത്ത വെല്ലുവിളി; സേഫ് സോണിലുള്ളത് ആശാ ശരത്; എക്‌സിക്യൂട്ടീവിൽ ലാൽ മാജിക്കിനും സാധ്യതകൾ; അമ്മയിൽ നടക്കുന്നത് വാശിയേറിയ പ്രചരണം; ഔദ്യോഗികക്കാരെ ജയിപ്പിക്കാൻ തന്ത്രങ്ങളുമായി മോഹൻലാൽ; താര സംഘടനയിൽ ഇത്തവണ അട്ടിമറി ?
ഞാൻ മൂന്നാം നമ്പർ ലൈഫ് മെമ്പർഷിപ്പുകാരനെന്ന് മണിയൻപിള്ള; കൈനീട്ടം എന്ന പ്രത്യേക ആനുകൂല്യം സ്വീകരിക്കുന്നവർ എന്ന ഒറ്റക്കാരണം കൊണ്ട് ആ അംഗങ്ങളെ മാറ്റി നിർത്തുന്ന ജനാധിപത്യ വിരുദ്ധതയെന്ന് നാസർ ലത്തീഫ്; വോട്ടിന്റെ മൂല്യം തിരിച്ചറിയുന്നുവെന്ന് ലാലും; അമ്മയിലെ മക്കൾക്കിടയിൽ പോര് ശക്തം; അട്ടിമറി ചെറുക്കാൻ മോഹൻലാലും മമ്മൂട്ടിയും ദിലീപും ഒരുമിക്കുമ്പോൾ
സംഘട്ടനത്തിന്റെ സൗന്ദര്യം! ഒരു കട്ടലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കുർ ചെലവിട്ട അതേ അനുഭവം; തിരക്കഥയുടെ ബലക്കുറവിനെ കവച്ചുവെക്കുന്നത് മേക്കിങ്ങിലെ സൗന്ദര്യം; കൊലകൊല്ലിയായി ആന്റണി വർഗീസ്; ടിനു പാപ്പച്ചൻ പേര് നിലനിർത്തുന്നു; അജഗജാന്തരത്തിന് ടിക്കറ്റ് എടുക്കാം
ഈടക്ക് ശേഷം കണ്ണൂരിലെ അക്രമ രാഷ്ട്രീയം പ്രമേയമാക്കി ഒരു ചിത്രം കൂടി; അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം; കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന കൊത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മികവിന്റെ മേപ്പടിയാൻ; ഇത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി ത്രില്ലർ; സത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രം; മസിലളിയൻ ഇമേജിൽ നിന്ന് കുതറി മാറി മണ്ണിലേക്കിറങ്ങി ഉണ്ണി മുകുന്ദൻ; നവാഗത സംവിധായകൻ വിഷ്ണു മോഹന്റെത് ബ്രില്ലന്റ് സ്‌ക്രിപ്റ്റിങ്ങ്; മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസും സൈജു കുറുപ്പും
പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യം, ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിനുണ്ടാകും? ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും; ബ്രോ ഡാഡിയെ പുകഴ്‌ത്തി സംവിധായകൻ ശ്രീകുമാർ
സിനിമയിലെത്തിയിട്ട്, അശ്വതിയെ കണ്ടുമുട്ടിയിട്ട് 34 വർഷം; കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്...; ജീവിതത്തിലെ നിർണായക നിമിഷങ്ങളുടെ സന്തോഷം പങ്കുവച്ച് നടൻ ജയറാം; ആശംസകളുമായി ആരാധകർ