You Searched For "സിനിമ"

ദിലീപിനെ കാവ്യ വിവാഹം കഴിച്ചതിൽ പ്രശ്‌നമുള്ളവർ കാവ്യയ്ക്കും ദിലീപിനും എതിരെ ക്വട്ടേഷൻ കൊടുത്തതാണ് കേസെന്ന് പ്രതിഭാഗം; കാവ്യയ്ക്ക് പിഴച്ചാൽ മാഡം ആരെന്ന് തെളിയുമെന്ന് ക്രൈംബ്രാഞ്ചും; കാവ്യയ്ക്ക് ഉത്തരം നൽകേണ്ടി വരിക അഞ്ചു ചോദ്യങ്ങൾക്ക്; ചോദ്യം ചെയ്യൽ രഹസ്യ കേന്ദ്രത്തിലോ?
സ്വാമിവേഷത്തിൽ ഉണ്ണിമുകുന്ദൻ; മാളികപ്പുറം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു; ജീവിതത്തിലെ നിയോഗമാണ് സ്വാമി അയ്യപ്പന്റെ കഥ പറയുന്ന മാളികപ്പുറം സിനിമയെന്ന് ഉണ്ണിമുകുന്ദൻ
ഷെട്ടി ഗ്യാങ്ങ് വീണ്ടും തിളങ്ങുന്നു; മലയാളിക്ക് കണ്ടുപഠിക്കാൻ ഇത് ഒരു കന്നട സിനിമ കൂടി; കഥാകൃത്തായും സംവിധായകനും നടനായും തിളങ്ങി ഋഷഭ് ഷെട്ടിയെന്ന അത്ഭുതം; പക്ഷേ രാഷ്ട്രീയമായി രണ്ടുനൂറ്റാണ്ട് പിന്നോട്ടടിപ്പിക്കുന്ന ചിത്രം; പക്ഷേ മേക്കിങ്ങിൽ 25 വർഷം മുന്നോട്ട്; നരബലിക്കാലത്ത് കാന്താര കാണുമ്പോൾ!
ക്രിസ്മസ് ദിനത്തിൽ വൻ നേട്ടവുമായി ഇന്ത്യൻ ബോക്‌സ് ഓഫീസ്; ഏറ്റവും കളക്ഷൻ നേടിയ 10 സിനിമകൾ അറിയാം; ഞായറാഴ്‌ച്ച കൂടിയായതോടെ തിയേറ്ററിന് ലഭിച്ചത് ഒക്കുപ്പൻസിയിൽ വലിയ നേട്ടം
പ്രേക്ഷകർക്ക് മുസ്ലിം താരങ്ങളോട് അഭിനിവേശം; ഈ രാജ്യം എല്ലായിപ്പോഴും ഖാന്മാരെ സ്‌നേഹിക്കുന്നു; ഭാരതം പോലൊരു രാജ്യം ലോകത്തെവിടെയും ഇല്ല: പത്താൻ സിനിമയുടെ വിജയത്തിൽ പ്രശംസയുമായി കങ്കണ
ലഹരിക്കാരായ നടീനടന്മാരിൽ എക്‌സൈസ് ലിസ്റ്റിൽ പത്ത് പേർ; പേരു വിവരങ്ങൾ കൈമാറിയിട്ടും കാര്യമില്ല; ലൊക്കേഷനിൽ എക്‌സൈസ് റെയ്ഡ് നടത്തിയാൽ അത് വൻ വിവാദമാകും; ഇക്കാര്യം വരുമ്പോൾ സിനിമാ സംഘടനകൾ നിസ്സഹകരണത്തിൽ; കാരവാനിൽ ഇരുന്ന് എംഡിഎംഎ അടിക്കുന്ന നടന്മാർ രക്ഷപെടുന്നത് പരിശോധനകൾ നടക്കാത്തതിനാൽ
ഷെയറിങ് സിനിമ താൽപ്പര്യമില്ലെന്ന് പറഞ്ഞു; ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണു നായകനെന്ന് തോന്നും വിധം പ്രാധാന്യം വേണം; മറുനാടൻ പറഞ്ഞതെല്ലാം ശരിയാണെന്ന് വ്യക്തമാക്കി ഷെയിനിന്റെ കത്തുകൾ; അമ്മയുടെ ഇടപെടലും ശരിവെച്ച കത്തും പുറത്ത്; ഷെയിൻ നിഗം സ്വയം കുഴി തോണ്ടിയത് തന്നെ
നോർമലായിരിക്കുമ്പോൾ നമ്മൾ ചെന്ന് സംസാരിച്ചാൽ അവർ അത് ചെയ്യാം എന്നു പറയാം; അടുത്ത ദിവസം അത് ഓർമ്മ കാണില്ല; അവർക്ക് രാത്രി ഉറക്കമില്ല, സെറ്റിൽ വരുന്നത് 11 മണിക്ക്; സിനിമയിലെ രാസലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന് സാന്ദ്ര തോമസ്
വയസായ മാതാപിതാക്കളെ നോക്കുന്നതും അദ്ധ്യാപനം നടത്തുന്നതും സിനിമ ഉണ്ടാക്കുന്നതുമൊക്കെ ഇനി യന്ത്രങ്ങൾ; അല്ലെങ്കിൽ മനുഷ്യ ജീവൻ തന്നെ തുടച്ചു നീക്കപ്പെടും; നിർമ്മിത ബുദ്ധിയിൽ ലോകം ഉടൻ അടിമുടി മാറും