You Searched For "സിനിമ"

തിയറ്റർ റിലീസിനു മുമ്പെ മലയാള സിനിമകൾ കേബിൾ ടിവികളിലേക്കെത്തിക്കുന്ന സംരംഭവുമായി പഞ്ചമി മീഡിയ; നിർമ്മാതാക്കൾക്ക് തിയറ്റർ റിലീസിനേക്കാൾ വരുമാനം ഉറപ്പു നൽകുന്നു; ലോകമൊട്ടാകെ ഒടിടി റിലീസും
മലബാർ കലാപം പ്രമേയമാക്കി നാലു സിനിമകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാപ്പിള ഖലാസികളുടെ ജീവിതം ആസ്പദമാക്കി മലയാളത്തിൽ രണ്ടു സിനിമകൾ; ഒരേ ദിവസം ഖലാസിമാരെക്കുറിച്ച് രണ്ട് സിനിമകൾ പ്രഖ്യാപിച്ചത് സംവിധായകൻ ശ്രീകുമാർ മേനോനും നടൻ ദിലീപും; ശ്രീകുമാർ മോനോൻ തന്നെ കബളിപ്പിച്ചു എന്നാരോപിച്ചു ചാലിയാർ രഘുവും രംഗത്ത്
ഞാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് ചിരു ഒരിക്കലും ആഗ്രഹിക്കുകയില്ല; അഭിനയത്തിലേക്ക് മടങ്ങി വരും; കഴിയുന്നിടത്തോളം കാലം സിനിമകളിൽ അഭിനയിക്കുന്നത് തുടരും; വിഷമഘട്ടത്തിൽ നസ്രിയയും അനന്യയും ഒപ്പം നിന്നു; ഭർത്താവിന്റെ വിയോഗം തീർത്ത വേദനയിലും സിനിമയിൽ സജീവമാകാൻ മേഘ്‌ന രാജ്
മുംബൈ സ്ഫോടനക്കേസിലെ പ്രതിയെ പിന്തുണച്ച ലഫ് കേണൽ; പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച സൂഹൃത്ത്; ബിഗ് ബ്രദറും മുന്നാ ഭായിയും ചേരുമ്പോൾ എമ്പുരാൻ! കീമോയ്ക്കിടെ സഞ്ജയ് ദത്തിന് ആവേശവും പ്രതീക്ഷയും നൽകി ലാലേട്ടൻ; ദുബായിൽ നടന്ന അപൂർവ്വ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ കഥ
പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായിക ധന്യാ മേരി വർഗീസ് ടൊവിനോ ചിത്രത്തിൽ; മടങ്ങി വരവ് ചിത്രം ഉയരെ സംവിധായകൻ മനു അശോകൻ ഒരുക്കുന്ന കാണെക്കാണെയിലൂടെ
അവന്റെ കയ്യിൽപ്പെട്ടു മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം.. കണ്ടറിയണം കോശി നിനക്കെന്താണ് സംഭവിക്കുകയെന്ന്; 2020ൽ ജനഹൃദയങ്ങൾ ഏറ്റെടുത്ത മാസ് ഡയലോഗുകൾ പറഞ്ഞത് അനിൽ നെടുമങ്ങാടിന്റെ നാവിൽ നിന്നും; അയ്യപ്പനും കോശിയും തരംഗമായതോടെ തേടിയെത്തിയ തിളങ്ങുന്ന സിനിമാ മോഹങ്ങൾ ബാക്കിവെച്ച് അനിലിന്റെ വിട വാങ്ങൽ
ആദ്യ സീൻ മുതൽ ജീപ്പ് ഓടിക്കണം... ജീപ്പും ഒരു കഥാപാത്രമാണ്; ഡ്രൈവിങ് അറിയാത്ത നായകൻ സിനിമ കഴിഞ്ഞപ്പോഴേക്കും മികച്ച ഡ്രൈവർ ആയി; തൃശൂർ രാഗത്തിൽ സിനിമ കണ്ടതടക്കം നിരവധി ഓർമപൂക്കൾ; ഫാസിലും ശങ്കറും ലാലും നിറഞ്ഞ  മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംഭവിച്ചിട്ട് 40 വർഷം; മലയാളത്തിലെ ആദ്യ റൊമാന്റിക് നായകൻ ആ കാലം ഓർത്തെടുക്കുമ്പോൾ
മലയാളിക്ക് കടം കയറിയാൽ അത്മഹത്യ ചെയ്യുക അല്ലെങ്കിൽ ഗൾഫിൽ പോവുക എന്ന രണ്ട് മാർഗങ്ങൾ മാത്രമേയുള്ളൂ; ഞാൻ 43 ാം വയസ്സിലാണ് ഗൾഫിൽ പോകുന്നത്; ഷട്ടറും ആമേനും എന്റെ ജീവിതം മാറ്റിമറിച്ചു; ഒരു നക്സലൈറ്റായ ഞാൻ എങ്ങനെ സിനിമാക്കാരനായി? ഷൂട്ട് അറ്റ് സൈറ്റിൽ ജീവിതം പറഞ്ഞ് നടൻ ജോയ് മാത്യു