You Searched For "സിപിഎം"

വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതല്‍ ഏരിയാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ കുടിശിക പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഏരിയ സെക്രട്ടറി; ഔദ്യോഗിക ഉത്തരവാദിത്തം നിര്‍വ്വഹിച്ചതിന് തെറിവിളിയും ഭീഷണിയും; നാരങ്ങാനം മോഡല്‍ കേരളത്തിന് അപമാനം; വില്ലേജ് ഓഫീസറിനെ മറ്റൊരു നവീന്‍ ബാബു ആക്കാന്‍ അഴിമതി ക്യാപ്‌സ്യൂള്‍; ഇതും കണ്ണൂര്‍ മോഡല്‍!
സുരേന്ദ്രന്റെ മകനെ പത്ത് തവണ വിളിച്ചു; ഗോപാലകൃഷ്ണന്‍ കര്‍ത്തയെ ഒന്‍പത് പ്രാവശ്യം; കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് സുരേന്ദ്രന് എല്ലാം അറിയാം എന്നതിനാലാണ് അദ്ദേഹത്തെ ആദ്യം വിളിച്ചതെന്ന് ധര്‍മരാജന്റെ പോലീസിന് നല്‍കിയ മൊഴിയും; കൊടകരയില്‍ ഇഡി വിട്ടുകളഞ്ഞത് പോലീസ് കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍; കൊടകരയില്‍ അട്ടിമറി സംശയം സജീവം
കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കൊടിമാറ്റിയതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് സഖാക്കള്‍ക്ക് നല്‍കിയ മറുപടി മാസ്; ജീവനക്കാര്‍ കൊടി നീക്കിയതില്‍ താനെന്തു ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ചോദിച്ച എമ്പുരാന്‍ സ്റ്റൈല്‍; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി പറഞ്ഞ ഡിവൈഎഫ്‌ഐക്കാര്‍ക്ക് യദുവിന്റെ ഗതിവരുമോ? തിരുവനന്തപുരത്ത് സിപിഎമ്മില്‍ കൊടി വിവാദം
കെട്ടിട നികുതി കുടിശിക അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍;  അടച്ചില്ലെങ്കിലോ എന്ന് സിപിഎം ഏരിയ സെക്രട്ടറി; നടപടി സ്വീകരിക്കുമെന്നു ഓഫീസര്‍;  പിന്നാലെ അസഭ്യ വാക്കുകള്‍; വില്ലേജ് ഓഫീസില്‍ കയറി വെട്ടും; വധഭീഷണി മുഴക്കി എം.വി സഞ്ജു;  ഫോണ്‍ സംഭാഷണം പുറത്ത്
കൊടകരക്കേസ് ഇ.ഡി അട്ടിമറിച്ചു;  കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം; ബിജെപിയുടെ വാലായി ഇഡി മാറിയെന്നും എം വി ഗോവിന്ദന്‍
കമ്മ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും; ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു; സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഎമ്മിനെ പരിഹസിച്ച് തരൂര്‍
സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ ജീവിക്കാനാവില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്; സമുദായവും മതവും അവരുടെ ജോലിയാണ് ചെയ്യുന്നത്; കേരളത്തില്‍ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണം; വിമര്‍ശനവുമായി ജി സുധാകരന്‍
നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന സിഎജിയുടെ ശുപാര്‍ശയില്‍ ചര്‍ച്ചയാകുന്നതും സിപിഎം നയമാറ്റം; കെ എസ് ആര്‍ ടി സി അടക്കം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സാധ്യത; 44 സ്ഥാപനങ്ങള്‍ ഖജനാവിനുണ്ടാക്കുന്ന നഷ്ടത്തിന്റെ മൂല്യം 11,227.04 കോടി; വെള്ളാനകള്‍ വീണ്ടും ചര്‍ച്ചകളില്‍
പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് ധീരന്‍മാരാം പോരാളികള്‍; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും; പരോളിലുള്ള ടിപി കേസ് പ്രതിയും കോടതി പരിസരത്തെത്തി; കേസ് നടത്താന്‍ പിരിവും കൊലയാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സിപിഎമ്മെത്തും; സൂരജിന്റെ കൊലയാളികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ അല്ലലില്ലാതെ കഴിയാം
സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കൊലപാതകികളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ മൂക്കത്തു വിരല്‍ വെച്ചു ചിരിച്ചു തള്ളും; ന്യായീകരണവുമായി എം.വി.ജയരാജന്‍
സൂരജ് വധത്തിന്റെ ആസൂത്രണവും നടപ്പിലാക്കലും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ വഴി; മനോരാജ് നാരായണന്‍ വാളു കൊണ്ട് സൂരജിന്റെ ശരീര മാസകലം വെട്ടി; അരുംകൊല നടത്തിയ ശേഷം വളര്‍ന്നത് കണ്ണൂരിലെ പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളുടെ തലതൊട്ടപ്പനായി; മനോരാജിന്റെ പിടി പിണറായിയുടെ ഓഫീസിലേക്കും നീണ്ടതോടെ ഏതു വിധേനയും രക്ഷിക്കാന്‍ സിപിഎം തുനിഞ്ഞിറങ്ങും
ഭാരത സംസ്‌കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം; തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയാറല്ല; സഖാവ് എന്ന വാക്ക് ഉപയോഗിക്കുന്നത് അര്‍ഥം മനസിലാക്കാതെ; ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരന്‍ എ സമ്പത്തിനെ; കസ്തൂരി അനിരുദ്ധന്‍ പറയുന്നു