You Searched For "സിപിഎം നേതാക്കള്‍"

ഇയാള്‍ ഇവര്‍ക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്; ലണ്ടനില്‍ മണിയടിക്കാന്‍ പോയപ്പോഴും പ്രവാസി ചിട്ടി ഫണ്ടിന് പോയപ്പോഴും ഇയാളുണ്ട്; കത്ത് വിവാദത്തില്‍ നിന്നും സി.പി.എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല; ഹവാലയും റിവേഴ്സ് ഹവാലയും ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
ഹൈക്കോടതി ഉത്തരവിനെ ഭയന്ന് സി പി എം നേതാക്കള്‍ ഉള്‍പ്പെടെ 10,012 പേര്‍ക്കെതിരെ ഗത്യന്തരമില്ലാതെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പൊലിസ്; പൊലിസിന്റെ അതിരുകടക്കലില്‍ അമര്‍ഷത്തോടെ സി പി എം നേതൃത്വം; പാര്‍ട്ടിയെ വെല്ലുവിളിച്ച ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ തെറിച്ചേക്കും
കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി;   മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്ന് പികെ ശ്രീമതി;  മുകേഷിനെ ന്യായീകരിച്ച് സിപിഎം വനിതാ നേതാക്കള്‍
വയനാട് ദുരിതബാധിതര്‍ക്കെന്ന പേരില്‍ ബിരിയാണി ചലഞ്ച് നടത്തി പണംതട്ടി; സമാഹരിച്ച തുക സര്‍ക്കാരിന് കൈമാറിയില്ല;  ആലപ്പുഴയില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്