Politicsമത്സരിക്കണമെന്ന് നിർബന്ധമില്ലെന്ന് വിശദീകരിച്ച് ശിവൻകുട്ടി; സ്ഥാനാർത്ഥി ശിവൻകുട്ടി തന്നെയെന്ന് പ്രഖ്യാപിച്ച് കോടിയേരി; നേമം വെല്ലുവിളി വീണ്ടും ശിവൻകുട്ടിയിലേക്ക്; തിരുവനന്തപുരം ഏറ്റെടുത്താൽ ടിഎൻ സീമയോ വിജയകുമാറോ സ്ഥാനാർത്ഥിയാകും; ആറ്റിങ്ങലിൽ മകനെ വെട്ടി അമ്മയും; തിരുവനന്തപുരത്ത് താര സ്ഥാനാർത്ഥി കടകംപള്ളി തന്നെ; തലസ്ഥാനത്ത് സിപിഎം ലക്ഷ്യം പത്തു കടക്കൽമറുനാടന് മലയാളി3 March 2021 2:37 PM IST
To Knowഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട അദ്ധ്യാപകന് പ്രൊഫസർ നിയമനത്തിന് നിയമോപദേശംസ്വന്തം ലേഖകൻ3 March 2021 3:51 PM IST
SPECIAL REPORTസിപിഎം - ആർഎസ്എസ് ചർച്ചയിൽ പ്രശ്നങ്ങളുണ്ടായിരുന്നു; പിണറായി വളരെ കൂളായിരുന്നു, പ്രകോപിതനായില്ല; ചർച്ചയിൽ പങ്കെടുക്കേണ്ട ആർഎസ്എസുകാരുടെ പട്ടിക നൽകിയത് മോഹൻ ഭഗവത്; ചർച്ചയ്ക്ക് ശേഷം കണ്ണൂരിൽ ഒരുപാട് നാൾ സമാധാനമുണ്ടായിരുന്നു; വിവാദങ്ങളുടെ പേരിൽ യോഗപദ്ധതി ഉപേക്ഷിക്കില്ല; വിവാദ ചർച്ചയെ കുറിച്ച് പ്രതികരിച്ചു ശ്രീ എംമറുനാടന് മലയാളി3 March 2021 5:27 PM IST
Politicsവിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സീറ്റില്ല; എ സി മൊയ്തീനും ടി പി രാമകൃഷ്ണും വീണ്ടും മത്സരിക്കും; വ്യവസായി വികെസിയെ വെട്ടി പിണറായിയുടെ മരുമകന് സീറ്റ്; പി ജയരാജനെ വെട്ടാൻ കൊണ്ടുവന്ന ലോക്സഭയിൽ മത്സരിച്ചു തോറ്റവർ വേണ്ടെന്ന നിയമം വാസവന് ബാധകമല്ല; സിപിഎം സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽമറുനാടന് മലയാളി4 March 2021 7:04 AM IST
Politicsഎൻഫോഴ്‌സ്‌മെന്റിന്റെ നടപടിക്കെതിരെ കിഫ്ബിയും; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇഡിക്ക് കത്ത്; ഉദ്യോഗസ്ഥർ ഇന്ന് ഹാജരായേക്കില്ല; ഏറ്റുമുട്ടൽപാതയിൽ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം; വിവാദങ്ങൾക്കിടെ വീണു കിട്ടിയ വികസന അജണ്ട വീണ്ടും സജീവ ചർച്ചയാക്കാൻ സിപിഎം; കേന്ദ്രം വികസനത്തിന് തുരങ്കം വെക്കുന്നത് പ്രചരിപ്പിക്കാൻ തീരുമാനംമറുനാടന് മലയാളി4 March 2021 8:47 AM IST
SPECIAL REPORTബിജെപിയുടെ പഞ്ചായത്തംഗത്തെ സിപിഎമ്മുകാർ മർദിച്ചു; തന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഒഴിപ്പിച്ച് മർദനമേറ്റയാളുടെ ബന്ധു; ബ്രാഞ്ച് കമ്മറ്റി ഓഫീസ് സഹിതം സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നുവെന്ന് സോഷ്യൽ മീഡിയ പ്രചാരണം; സംഭവം റാന്നി പെരുനാട്ടിൽശ്രീലാല് വാസുദേവന്4 March 2021 9:04 AM IST
Politicsനോക്കിലും വാക്കിലും അഹങ്കാരി; മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും പക്ഷപാതിത്തമെന്ന് ആക്ഷേപം; ഭാര്യക്ക് ജോലിക്കായും വഴിവിട്ട ഇടപെടലുകൾ; തലശ്ശേരിയിൽ എ എൻ ഷംസീറിന് ഇക്കുറി സാധ്യത മങ്ങി; വീണ്ടും മത്സരിക്കാൻ ഇറങ്ങിയാൽ ഷംസീറിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി.ഒ.ടി നസീർഅനീഷ് കുമാർ4 March 2021 12:36 PM IST
Politicsതോമസ് ഐസക്കും സുധാകരനുമടക്കം അഞ്ചു മന്ത്രിമാർ ഇക്കുറി അങ്കത്തിനിറങ്ങേണ്ടെന്ന് സിപിഎം; സി.രവീന്ദ്രനാഥിനും ഇ.പി.ജയരാജനും എ.കെ.ബാലനും ഇക്കുറി സീറ്റില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇങ്ങനെ; മത്സരിക്കുന്നതിൽ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നും നിർദ്ദേശംമറുനാടന് മലയാളി4 March 2021 5:51 PM IST
Politicsരാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾമറുനാടന് മലയാളി5 March 2021 6:31 AM IST
Politics'നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്മറുനാടന് മലയാളി5 March 2021 10:59 AM IST
Politicsനന്ദനത്തിലെ 'കൃഷ്ണ ലീല'യെ വെട്ടി കൃഷ്ണ ഭക്തൻ; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രൻ; തരൂരിൽ കോളടിച്ച് ജമീല; ബാലഗോപാലിനും എംബി രാജേഷിനും മത്സരിക്കാം; പിജെ ആർമിയുള്ള ജയരാജന് വിലക്കും; അരുവിക്കരയിൽ മധുവിനെ വെട്ടി സ്റ്റീഫൻ; റാന്നി ജോസ് കെ മാണിക്കും; സിപിഎം സ്ഥാനാർത്ഥികളിൽ നിറയുന്നതും പിണറായി ഇഫക്ട്മറുനാടന് മലയാളി5 March 2021 1:17 PM IST
Politicsനികേഷ് കുമാറിന് സീറ്റില്ല; യുഡിഎഫിലെ നെഗറ്റീവ് വോട്ടുകൾ പിടിക്കാൻ സുമേഷാണ് നല്ലത് എന്ന നിഗമനത്തിൽ സിപിഎം; റിപ്പോർട്ടക് ചാനൽ മേധാവിയെ പരിഗണിക്കാത്തത് പ്രാദേശിക രാഷ്ട്രീയം അനുകൂലമാക്കി അഴിക്കോട് പിടിക്കാൻ; ജില്ലാ പഞ്ചായത്തിലെ ഭരണ മികവുമായി യുവ നേതാവ്; രാഘവന്റെ പഴയ കോട്ട പിടിക്കാൻ മകനെ കൈവിട്ട് സിപിഎംമറുനാടന് മലയാളി5 March 2021 1:46 PM IST