You Searched For "സിപിഎം"

കസ്റ്റഡി മരണങ്ങളും സ്റ്റേഷനിലെ ദുരവസ്ഥകളും തുറന്നു പറയുന്ന സിപിഎം നേതാക്കള്‍ സൂക്ഷിക്കുക! നിങ്ങളെ കാത്ത് ആഭ്യന്തര പണി വന്നേക്കും; കാളിയാര്‍ സിഐയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയ ലോക്കല്‍ സെക്രട്ടറിയ്ക്ക് പദവി പോയത് രണ്ടാഴ്ച മുമ്പ്; വണ്ണപ്പുറത്തെ സിപിഎം നടപടിയില്‍ ചര്‍ച്ച വീണ്ടും
പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ബലമായി ഇറക്കി; പൊലീസുകാരന്റെ വാച്ച് ഈ ഘട്ടത്തില്‍ നഷ്ടപ്പെട്ടു! ഏമാന്മാരുടെ അടി കിട്ടിയ സുജിത്തിനെതിരെ മോഷണ കുറ്റം വരുമോ? സിപിഎമ്മിന്റെ കുന്നംകുളം വിശദീകരണം ഭീഷണി തന്നെ; പീച്ചിയെ കുറിച്ച് മിണ്ടാട്ടവുമില്ല
മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചു; പോലീസിനെതിരേ പരാതിയുമായി നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി; ഫേസ്ബുക്കില്‍ ഇട്ടത് പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും തന്റെ അനുഭവമാണെന്നും സജീവന്‍; തൃശ്ശൂരിലെ പോലീസ് അതിക്രമത്തിനിടെ മറ്റൊരു വിവാദം
വെള്ളാപ്പള്ളിയുടെ കൈപിടിച്ച് പടി കയറുന്ന മുഖ്യന്‍! സോഷ്യല്‍ മീഡിയ ആരോഗ്യ ചര്‍ച്ചയില്‍ എങ്കില്‍ ദേശാഭിമാനി പറയുന്നത് മറ്റൊരു വളച്ചൊടിക്കല്‍; ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി പത്രം; മലപ്പുറം തിരിച്ചടി ഭയന്ന് സിപിഎം? ആ ആദരത്തില്‍ പിണറായി പറഞ്ഞത്
എനിക്ക് നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്; സമരാഗ്‌നിക്ക് കാസര്‍കോട് പോയപ്പോള്‍ അന്ന് രാത്രി അവിടെ താമസിക്കാന്‍ നേതാവ് നിര്‍ബന്ധിച്ചിരുന്നു: പി സരിനെതിരായ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ സത്യത്തിന്റെ മുഖം എത്ര വികൃതമാണ്, തലപൊട്ടി പൊളിയുന്നു എന്ന വിശദീകരണ കുറിപ്പുമായി ട്രാന്‍സ് യുവതി; സരിനെതിരെ എത്രയും വേഗം പരാതി കൊടുക്കാന്‍ ഉപദേശിച്ച് ഭാര്യ ഡോ.സൗമ്യ സരിന്‍
ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ നടന്നത് വധശ്രമം തന്നെ; ഒരു മര്‍ദനക്കേസ് എന്നെല്ലാം ചെറുബുദ്ധികള്‍ക്ക് തോന്നുമെങ്കിലും ഇത് സിപിഎമ്മിന്റെ വലിയ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ്; കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പോരാ, മറ്റൊരു ഏജന്‍സി അന്വേഷിക്കണം: മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേശിന്റെ കുറിപ്പ്
ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണ; സിപിഎം വിശ്വാസികള്‍ക്ക് ഒപ്പം; വിശ്വാസികളെ കൂടെ ചേര്‍ത്ത് വേണം വര്‍ഗീയ വാദികളെ ചെറുത്ത് തോല്‍പ്പിക്കാനെന്ന് എം വി ഗോവിന്ദന്‍; പുകമറ സൃഷ്ടിച്ച് സംഗമത്തിന്റെ ശോഭ കെടുത്താന്‍ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും
കോപ്പിയടി പിടിച്ചതിന് പീഡന പരാതി: വ്യാജപരാതി തയ്യാറാക്കിയത് സിപിഎം ഓഫിസില്‍; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ ഗൂഢാലോചന നടത്തി കൂട്ടു നിന്നത് കോളേജ് പ്രിന്‍സിപ്പലും; പീഡന പരാതി വ്യാജമെന്ന് കണ്ടെത്തി മൂന്നാര്‍ ഗവണ്‍മെന്റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടു
വനിതാ നേതാവിന്റെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവിനെ മടക്കി കൊണ്ടുവരാന്‍ സിപിഎം; അഡ്വ. എന്‍ വി വൈശാഖനെ പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; ഒരു വശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമരം കടുപ്പിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പകല്‍ പോലെ വ്യക്തമെന്ന് വിമര്‍ശനം
മങ്ങാട്ടു കവല മില്ലിന് സമീപം ഥാര്‍ ജീപ്പ് ഇടിച്ചു; ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ പോകുകയുള്ളൂ എന്ന് പറഞ്ഞ ഒന്നാം പ്രതി; കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ടാം പ്രതി; ഷാജന്‍ സ്‌കറിയയെ കൊല്ലാന്‍ എത്തിയ ഡി വൈ എഫ് ഐ കിങ്കരന്മാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍; എഫ് ഐ ആറിലുള്ളത് ആക്രമണത്തിന്റെ നേര്‍ ചിത്രം
കള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന്‍ സ്‌കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന
റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് സിപിഎം അലമുറയിടും; ഷാജന്‍ സ്‌കറിയയെ പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും: ശക്തമായ പ്രതികരണവുമായി അബിന്‍ വര്‍ക്കി