You Searched For "സിപിഎം"

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത് അനാദരവ്;  പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ്; രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്; വിമര്‍ശനവുമായി ഇ.പി ജയരാജന്‍
ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്ന് മന്ത്രി വീണയുടെ പുതിയ പ്രഖ്യാപനം; അങ്ങനെയാണെങ്കില്‍ ആ റിപ്പോര്‍ട്ട് എങ്ങനെ ഇപ്പോള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയതെന്ന ചോദ്യവും പ്രസക്തം! ആ അമീബിക് പഠനം ശൈലജ ടീച്ചറിനുള്ള ഒളിയമ്പോ? സിപിഎമ്മും പിണറായിയും വരെ അതൃപ്തിയില്‍
സുരേഷ് ഗോപി മടക്കിയ നിവേദനം വീട്ടിലെത്തി സ്വീകരിച്ച് സിസി മുകുന്ദന്‍ എംഎല്‍എ; വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഎമ്മിന്റെ വാഗ്ദാനം; സുരേഷ്‌ഗോപിയുടെ നിവേദനം നിരസിക്കല്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫ്
വിജയന്റെ കുടുംബം പറയുന്നതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്ന് തിരുവഞ്ചൂര്‍; കരാറുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കുന്നു; വയനാട്ടെ ഡിസിസി മുന്‍ ട്രഷററുടെ ആത്മഹത്യാ വിവാദം പുതിയ തലത്തിലേക്ക്; ഇടപെട്ടത് കോണ്‍ഗ്രസ് പടുകുഴിയില്‍ വീഴണ്ട എന്ന് കരുതിയെന്നും തിരുവഞ്ചൂര്‍
പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു; മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിച്ച ജോസ് നെല്ലേടം; ആ ചതിയ്ക്ക് പിന്നില്‍ ജോസിന്റെ മറുപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാവോ? അനീഷ് മാമ്പള്ളിയ്ക്കായി ഊര്‍ജ്ജിത അന്വേഷണം; യഥാര്‍ത്ഥ വില്ലനെ പൊക്കിയേക്കും; മുള്ളന്‍കൊല്ലിയെ ഒഴിവാക്കി പ്രിയങ്കയും
പിണറായിയും മന്ത്രിമാരും ഓണ്‍ലൈനില്‍ ഭേദഗതി ചെയ്തത് 1972ലെ കേന്ദ്ര നിയമം; അപകടകാരികളായ വന്യ മൃഗങ്ങളെ അതിവേഗം വെടിവയ്ക്കാന്‍ ബില്‍; ഇതിനൊപ്പം സ്വകാര്യ ഭൂമിയിലെ ചന്ദനവും മുറിക്കാനൊപ്പം ഇടപെടല്‍; മലയോരത്തിന് ഡബിള്‍ ഓഫര്‍; വന്യമൃഗ കൊല്ലല്‍ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം; ഇത് ഡല്‍ഹിയിലേക്ക് പന്ത് തട്ടി വോട്ടു പിടിത്തം
ആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്‌നേഹം എക്കാലത്തും പ്രദാനം ചെയ്തവര്‍! രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഡാലോചന എന്ന വാദം സിപിഎം അംഗീകരിക്കില്ല; ഡിവൈഎഫ്‌ഐ നേതാവ് ശരത് പ്രസാദിനെതിരെ നടപടി വരും; വീഡിയോ എത്തിയാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും; പിണറായി കോപത്തില്‍
ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശം കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായ നേതാക്കള്‍ക്കെതിരെ;  എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണ പരിധിയില്‍; ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത് മണ്ണുത്തി ഏരിയാ കമ്മിറ്റിയിലെ പൊട്ടിത്തെറിക്കിടെ; എം.വി.ഗോവിന്ദന് പരാതി അയച്ചെങ്കിലും മറുപടിയും കിട്ടിയില്ലെന്ന് പുറത്താക്കപ്പെട്ട നിബിന്‍ ശ്രീനിവാസന്‍
തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ വിവിധ മുന്നണികളുടെ പടയൊരുക്കം; ക്രിസ്ത്യന്‍ ഔട്ട്റീച്ചുമായി ബിജെപി; ന്യൂനപക്ഷ സംഗമമൊരുക്കി എല്‍.ഡി.എഫ്; വോട്ടു ചോരില്ലെന്ന വിശ്വാസത്തില്‍ യു.ഡി.എഫ്; സഭാ നേതാക്കള്‍ക്ക് ഇനി തിരക്കിന്റെ കാലം
നീലലോഹിതദാസന്‍ നാടാരെ വ്യാജ ലൈംഗിക ആരോപണത്തില്‍ കുടുക്കിയത് സിപിഎം എന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്: ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഎം മാപ്പ് പറയണം: എന്‍ എസ് എഫ്
ഖത്തറിലെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങളുടെ കടന്നാക്രമണങ്ങളില്‍ പ്രതിഷേധം; സെപ്തംബര്‍ 15ന് കേരളത്തില്‍ സാമ്രാജ്യത്വ വിരുദ്ധ ദിനമെന്ന് സിപിഎം
മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കെണി വച്ച് പുറത്താക്കിയത് സിപിഎം; മലപ്പുറത്തെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട വ്യവസായിയുടെ മരം കൊള്ള കേസ് മുക്കാന്‍ നായനാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വഴങ്ങാത്തതിന് നീലന് ശിക്ഷ; ലൈംഗിക പീഡന കേസില്‍ കുടുക്കി പുറത്താക്കിയെന്ന് നായനാരുടെ സെക്രട്ടറിയുടെ വെളിപ്പെടുത്തലുമായി ലേഖനം