You Searched For "സിപിഎം"

പന്തളം നഗരസഭ പിടിച്ചതിന് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി; ശബരിമല വിഷയത്തിൽ നാമജപഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയ എസ്.കൃഷ്ണകുമാർ അടക്കം മുപ്പതോളം നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേക്ക്; കൂടുമാറ്റം ബിജെപി ഉന്നത നേതാക്കളോടുള്ള കടുത്ത അതൃപ്തിയെ തുടർന്നെന്ന് സൂചന; നഗരസഭാ ഭരണം നഷ്ടമായ സിപിഎമ്മിന് ഇത് ലോട്ടറിയും
പിണറായി പൊലീസിനെ പഞ്ഞിക്കിട്ട് സഖാക്കൾ! കുറ്റ്യാടിയിൽ പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; നെട്ടൂർ ബ്രാഞ്ച് സെക്രട്ടറി അശോകൻ ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതി; എസ്‌ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായ പരിക്ക്
സഹകരണ ബാങ്കിൽ നിന്ന് വ്യാജരേഖ ചമച്ച് തട്ടിയത് 18 ലക്ഷം; വിവാദമായപ്പോൾ ഏരിയാ കമ്മറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തൽ; അറസ്റ്റും റിമാൻഡും കഴിഞ്ഞ് വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറിയായി സ്ഥാനക്കയറ്റം; ചിറ്റാറിലെ സിപിഎമ്മിൽ വീണ്ടും വിവാദം കൊടി പൊക്കുമ്പോൾ
പന്തളത്തെ കൃഷ്ണകുമാർ ഓപ്പറേഷൻ സക്‌സസ്; ഇനി ലക്ഷ്യം കണ്ണൂരിൽ പിപി മുകുന്ദൻ; ശബരിമലയിലെ കോൺഗ്രസ്-ബിജെപി അജണ്ട തകർക്കാൻ മാസ്റ്റർ പ്ലാനുമായി പിണറായി; വിശ്വാസികളെ ഒപ്പം നിർത്താൻ കാമ്പൈനുമായി സിപിഎം; അകന്നു പോയവരെ നേരിൽ കണ്ട് പാർട്ടിയിൽ അടുപ്പിക്കാൻ പ്രത്യേക സ്‌ക്വാഡുകൾ; തുടർഭരണത്തിന് കരുതലോടെ
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത, അതിനെ ചെറുക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം; വിവാദമായി എ വിജയരാഘവന്റെ പ്രസ്താവന; സിപിഎമ്മിന്റെ വർഗീയ അജണ്ടയെ സൂചിപ്പിക്കുന്നെന്നും നയംമാറ്റമാണിതെന്നും പ്രതികരിച്ചു മുസ്ലിംലീഗ്
ഉമ്മൻ ചാണ്ടിയാക്കണോ പിണറായി വിജയനെ? ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല; കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് സമരം നടത്തുന്നത്; ചർച്ച നടത്തുക എന്നു പറഞ്ഞാൽ പോസ്റ്റീവായ റിസൾട്ട് ഉണ്ടാകണം; സമരക്കാരുമായി ചർച്ചയില്ലെന്ന് പറഞ്ഞ് എ വിജയരാഘവൻ
പി.എസ്.സി വിഷയത്തിൽ സർക്കാറിനെ തിരുത്തി സിപിഎം; ഉദ്യോഗാർഥികളെ മുൻനിർത്തിയുള്ള പ്രതിപക്ഷ നീക്കം കരുതലോടെ കാണണം; ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണം; സർക്കാറിന് നിർദ്ദേശം നൽകി പാർട്ടി; മുഖ്യമന്ത്രി ചർച്ച നയിക്കില്ല; ബന്ധപ്പെട്ട മന്ത്രിമാർ ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയേക്കും; സ്വാഗതം ചെയ്തു ഉദ്യോഗാർഥികളും;  പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയാൻ സിപിഎം
പത്തനംതിട്ട ജില്ലയിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു; ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിന്ന് ജീവനക്കാർ തട്ടിയത് ഒരു കോടിയോളം; രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ പുറത്തു വരിക ഞെട്ടിക്കുന്ന കണക്കുകളാകുമെന്ന് നിഗമനം