Politicsപാണക്കാട് കുടുംബത്തിനെ ചൊറിഞ്ഞ് മുസ്ലിം വോട്ട് നശിപ്പിച്ചു; വിജയരാഘവനെ ശാസിച്ച് പിണറായി; കടുത്ത കമ്യൂണിസ്റ്റുകാരനായ യാക്കോബായ തിരുമേനി കൂടി സിപിഎമ്മിനെ തിരുത്തിയത് വൻ തിരിച്ചടി; മുസ്ലിം വോട്ട് ഉറപ്പിച്ച് മുന്നേറിയ സിപിഎമ്മിന് വിനയായി വിജയരാഘവന്റെ നിലപാട്മറുനാടന് മലയാളി2 Feb 2021 8:50 AM IST
Politicsസാമുദായിക സമവാക്യങ്ങൾ കോവളത്ത് ഏറെ നിർണ്ണായകം; ജാതി അധിക്ഷേപം ഉന്നയിച്ച് ലോക്കൽ സെക്രട്ടറിയും ഭാര്യയും മകനും സിപിമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ പ്രതിസന്ധിയിലാകുക ഇടത് സാധ്യതകൾ; ഏര്യാ സെക്രട്ടറി ഹരികുമാറിനെതിരെ ഉയർത്തുന്നത് ഗൗരവമുള്ള ആരോപണം; വഴിഞ്ഞം സ്റ്റാൻലിയുടെ രാജി തലവേദനയാകുക നീലന്മറുനാടന് മലയാളി3 Feb 2021 6:54 AM IST
Politicsഐസക്കിനെ വെട്ടാൻ സുധാകരനേയും മാറ്റും; രാജു എബ്രഹാമിനും സുരേഷ് കുറുപ്പിനും കേരളാ കോൺഗ്രസിന്റെ ശക്തി വിനയാകും; അയിഷാ പോറ്റിയെ ഒഴിവാക്കുക പിള്ളയുടെ കരുത്തിൽ; ഇപി ജയരാജനും ജെയിംസ് മാത്യുവിനും രണ്ട് ടേം എന്ന മാർഗരേഖ പണിയാകും; വീണ്ടും മത്സരിക്കാൻ എസ് ശർമ്മ; പ്രദീപ് കുമാറിനും ഇളവ് കിട്ടും; സിപിഎം യുവാക്കൾക്കൊപ്പം നീങ്ങുമ്പോൾമറുനാടന് മലയാളി3 Feb 2021 9:01 AM IST
Politicsലോക്‌സഭയിൽ തോറ്റവർക്ക് നിയമസഭാ സീറ്റ് നൽകാത്തത് പി ജയരാജനെ ഒഴിവാക്കാനോ? നേതാവിനെ മന്ത്രിയായി കാണണമെന്ന പിജെ ആർമിയുടെ മോഹത്തെ തകർത്ത് പിണറായിയുടെ പൂഴിക്കടകൻ; തിരിച്ചടിയായത് മന്ത്രി കുപ്പായം സ്വപ്‌നം കണ്ട രാജീവിനും ബാലഗോപാലിനും സമ്പത്തിനും; സിപിഎമ്മിൽ ഇനി സ്ഥാനാർത്ഥി ചർച്ചമറുനാടന് മലയാളി4 Feb 2021 11:34 AM IST
SPECIAL REPORTഒടുവിൽ സിപിഎം സൈദ്ധാന്തികരും അദാനിയുടെ പണം വാങ്ങൽ പട്ടികയിൽ! അദാനിയുടെ മികവുകൾ അക്കമിട്ട് പുകഴ്‌ത്തി സിപിഎം വാരികയിൽ പരസ്യം; കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ ഉത്പാദനം എന്നീ മേഖലകളിൽ ഒന്നാം സ്ഥാനക്കാരൻ മോദിയുടെ സുഹൃത്ത്; വീണ്ടും പരസ്യ വിവാദത്തിൽ സിപിഎം; ചിന്തയിലെ 'മുതലാളിത്വം' ചർച്ചയാകുമ്പോൾമറുനാടന് മലയാളി5 Feb 2021 9:42 AM IST
Politicsപ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാവണം; അല്ലങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി! ഗുരുത്വം ഇല്ലാത്ത ശിഷ്യനെ കൈവിടാൻ പിപി മുകുന്ദൻ; ബിജെപിയുടെ മുൻ ജനറൽ സെക്രട്ടറിയെ ഇടതു മുഖമാക്കാൻ പിണറായിക്കും മോഹം; 'ഓപ്പറേഷൻ മുകുന്ദേട്ടനുമായി' ശബരിമലയിൽ പ്രതിരോധം തീർക്കാൻ സിപിഎംമറുനാടന് മലയാളി5 Feb 2021 10:29 AM IST
SPECIAL REPORTതന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്നാണ് ഈ ഉദ്യോഗാർഥി പട്ടികയിൽ ഒന്നാമതായത്; ഇഷ്ടമുള്ളവർക്ക് നിയമനം നൽകാനായിരുന്നെങ്കിൽ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നു; ഇത് സർവകലാശാലാ എത്തിക്സിന് വിരുദ്ധം; കാലടി വൈസ് ചാനൻസലറുടെ വാദം പൊളിച്ച് കത്ത്; എംബി രാജേഷിന്റെ ഭാര്യയുടെ റാങ്കിൽ പ്രതിഷേധം ആളിക്കത്തുമ്പോൾമറുനാടന് മലയാളി6 Feb 2021 12:21 PM IST
KERALAMഒടുവിൽ വിജയമ്മ ഫിലേന്ദ്രൻ വഴങ്ങി; കോൺഗ്രസ് പിന്തുണയിൽ ഭരണം ലഭിച്ച ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചുസ്വന്തം ലേഖകൻ6 Feb 2021 8:03 PM IST
Marketing Featureപെരിയ ഇരട്ടക്കൊലയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിബിഐ പരിശോധന; ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു; ഖജനാവിലെ ലക്ഷങ്ങൾ മുടക്കി സിബിഐ അന്വേഷണം തടയാൻ സർക്കാർ ശ്രമിച്ചിട്ടും പാർട്ടി ഓഫീസിൽ കേന്ദ്ര ഏജൻസിയെത്തി; പാർട്ടി ഗ്രാമങ്ങൾ സിബിഐ പേടിയിൽമറുനാടന് മലയാളി6 Feb 2021 10:41 PM IST
Politicsഎം വി ഗോവിന്ദന് നേർബുദ്ധി വന്നത് ഇപ്പോഴാണ്; വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ്; തൊഴിലാളികളോട് മാപ്പുപറയാൻ സിപിഎം തയ്യാറാകണം; സിപിഎമ്മിനെതിരെ കെ സുധാകരൻ; ശബരിമല ഭക്തർക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കണ്ണൂർ എംപിമറുനാടന് മലയാളി7 Feb 2021 3:02 PM IST
SPECIAL REPORT'ഭാര്യയെ സ്നേഹിക്കുന്നവർ എങ്ങനെ സിപിഎം വേണ്ടെന്ന് പറയും.. സിപിഎമ്മിൽ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ'; സിപിഎമ്മിന്റെ സ്വജനപക്ഷപാതത്തെ രൂക്ഷമായി വിമർശിച്ച് യുവാക്കൾ; ന്യായീകരിച്ച് മടുത്ത് സൈബർ സഖാക്കളുംമറുനാടന് മലയാളി8 Feb 2021 11:44 AM IST
Politicsപന്തളം നഗരസഭ പിടിച്ചതിന് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി; ശബരിമല വിഷയത്തിൽ നാമജപഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയ എസ്.കൃഷ്ണകുമാർ അടക്കം മുപ്പതോളം നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേക്ക്; കൂടുമാറ്റം ബിജെപി ഉന്നത നേതാക്കളോടുള്ള കടുത്ത അതൃപ്തിയെ തുടർന്നെന്ന് സൂചന; നഗരസഭാ ഭരണം നഷ്ടമായ സിപിഎമ്മിന് ഇത് ലോട്ടറിയുംമറുനാടന് മലയാളി11 Feb 2021 3:19 PM IST