You Searched For "സിപിഎം"

പി വി അന്‍വറിനെ കയ്യൊഴിഞ്ഞ് സിപിഎമ്മും; നിലമ്പൂര്‍ എം എല്‍ എയുടെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുന്നു; ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് സിപിഎം; പി ശശിക്കെതിരെ നല്‍കിയ പരാതിയും തള്ളിയേക്കും
എം എം ലോറന്‍സിന്റെ അവസാന യാത്ര അയപ്പും കമ്യൂണിസ്റ്റുകാരുടെ ചതിയിലൂടെ; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് ലോറന്‍സ് എവിടെയും പറഞ്ഞിട്ടില്ല; സിപിഎമ്മിന് എതിരെ മകള്‍ ആശ ലോറന്‍സിന്റെ കുറിപ്പ്
അന്‍വറിനെ ഇനി പരസ്യമായി സിപിഎം നേതാക്കള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല; കണ്ണൂരിലെ വീമ്പു പറച്ചിലും വ്യാജമെന്ന് വിലയിരുത്തി പിണറായി; അന്‍വറിനെ കുരുക്കിലാക്കിയോ പിണറായിയുടെ പ്രത്യാക്രമണം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് ഇടതു മുന്നണി വിടേണ്ടി വരും
മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന് ദേശാഭിമാനിയില്‍ പരാമര്‍ശം; കവിയൂര്‍പൊന്നമ്മ മരിച്ചപ്പോള്‍ സിപിഎം മുഖപത്രം കൊടുത്തത് മോഹന്‍ലാല്‍ എഴുതുന്നു എന്ന വ്യാജേനയുള്ള ലേഖനം; വ്യാജ വാര്‍ത്തകളില്‍ റെക്കോര്‍ഡെന്ന് സോഷ്യല്‍ മീഡിയ
സ്വര്‍ണക്കടത്ത് പിടിക്കുന്നതില്‍ വിഷമം ആര്‍ക്കെന്ന മുഖ്യമന്ത്രിയുടെ ചോദ്യം പോലും അന്‍വറിന് നേരെ; കോണ്‍ഗ്രസ് പശ്ചാത്തലവും പറഞ്ഞും പരിപൂര്‍ണ്ണ തള്ളിപ്പറയല്‍; പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ ഒരുങ്ങുന്നു!
മുടി ഓരോന്നായി ചവണകൊണ്ട് വലിച്ചെടുത്ത് പൊലീസ് തലയില്‍ വെട്ടിയുണ്ടാക്കിയ മോസ്‌ക്കോ റോഡ്; ഇടപ്പള്ളി ആക്രമണത്തിലൂടെ ചരിത്രം; വിഭാഗീയതയില്‍ വിഎസിന് ഒപ്പം നില്‍ക്കാഞ്ഞതിന് പണി കിട്ടി; തോട്ടികളെ തൊട്ട് ഐടിക്കാരെവരെ സംഘടിപ്പിച്ച നേതാവ്; ലോറന്‍സിന്റെ ഐതിഹാസിക ജീവിതം
മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു; സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേ അന്ത്യം; വിട പറഞ്ഞത് മധ്യകേരളത്തില്‍ സിപിഎമ്മിന് ശക്തിപകര്‍ന്ന തൊഴിലാളി നേതാവ്
കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നു; പി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി;  പ്രതികരിക്കാതെ അകലം പാലിച്ചു സിപിഎം നേതാക്കള്‍
മലബാറില്‍ മുസ്ലീം ലീഗിന് ബദലാകാന്‍ അന്‍വറിന്റെ പാര്‍ട്ടി വരുന്നു; കെ ടി ജലീലും കാരാട്ട് റസാഖും പിടിഎ റഹിമുമടക്കം നേതാക്കള്‍; കാന്തപുരത്തിന്റെയടക്കം പിന്തുണ; ഇടതിന് തലവേദനയായി ഇടതുസഹയാത്രികര്‍
ഒരു ശവസംസ്‌കാരത്തിന് മുടക്കിയത് ഒന്നരലക്ഷം; സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപ്‌സ്യൂള്‍ പൊളിഞ്ഞു; ചെലവാക്കിയത് ഇരട്ടി തുക?  കേന്ദ്രത്തിന് സമര്‍പ്പിച്ചത് പ്രപ്പോസലെന്ന വാദവും പൊളിയുന്നു
പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കിയ ഡാമേജ് വലുത്; പ്രസംഗത്തിലും സഭ്യത വേണമെന്ന് സിപിഎം ബ്രാഞ്ച് യോഗങ്ങളില്‍ ആത്മവിമര്‍ശനം; പ്രവര്‍ത്തകരെ രസിപ്പിക്കാനുള്ള ഭാഷാപ്രയോഗം വേണ്ടെന്ന് നിര്‍ദേശം