You Searched For "സിപിഎം"

തോൽവിക്ക് പിന്നിൽ ഓമനക്കുട്ടനാണെന്ന്‌ പ്രചരിപ്പിച്ചു കൈയേറ്റം ചെയ്തു; നിന്നെ വെള്ളപുതപ്പിക്കും എന്നായിരുന്നു ഭീഷണി; കള്ളക്കേസിൽ കുടുക്കുമെന്നും ഗ്യാസ് ഏജൻസിയിലെ ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി; കോന്നിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ പ്രാദേശിക നേതൃത്വത്തിനെതിരെ ഭാര്യ
ദള്ളിൽ ലയിച്ചാൽ കുമാരസ്വാമി ബിജെപിയെ തുണച്ചാൽ വിനയാകും; ഗൗഡയുടേയും നീതീഷിന്റേയും അച്ഛനോടുള്ള പഴയ പരിവാർ ചതി ചർച്ചയാക്കി ലയനം വേണ്ടെന്ന് വച്ച് ശ്രേയംസ് കുമാർ; ലക്ഷ്യമിടുന്നത് ഏഴ് സീറ്റും; നാലിൽ കൂടുതൽ കൊടുക്കില്ലെന്ന് സിപിഎമ്മും; ഇടതു മുന്നണിക്ക് തലവേദനയായി കേരളത്തിലെ സോഷ്യലിസ്റ്റുകൾ മാറുമ്പോൾ
47 വർഷത്തെ ചെങ്കോട്ട തകർത്ത് ത്രിവർണക്കൊടി പാറിച്ചു; മെമ്പറായി തിരഞ്ഞെടുത്തതിന് നന്ദി പറയാൻ എത്തിയപ്പോൾ സിപിഎ പ്രവർത്തകർ കോൺഗ്രസ് നേതാവിനെ വളഞ്ഞിട്ടു മർദ്ദിച്ചു; ചെങ്കൊടി കെട്ടിയ വടി കൊണ്ട് കാർ തല്ലിത്തകർത്തു; ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെ നിസ്സാര കുറ്റങ്ങൾ ചുമത്തി ജാമ്യത്തിൽ വിട്ടു പൊലീസ്
കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
തിരുവനന്തപുരത്തെ 11 മണ്ഡലങ്ങളിൽ അടക്കം 35 മണ്ഡലങ്ങളിൽ ബിജെപി നേടിയത് 25,000ത്തിലേറെ വോട്ടുകൾ; ബിജെപി മുന്നേറിയ മേഖലകളിലെ തോൽവി പ്രത്യേകമായി പരിശോധിച്ച് സിപിഎം; ബിജെപിക്ക് 20000ത്തിലേറെ വോട്ടുകൾ 55 മണ്ഡലങ്ങളിൽ കിട്ടിയതും വിലയിരുത്തലിന്റെ ഭാഗം
സഖാക്കൾ കിറ്റക്‌സിന്റെ കൂടെയായിരുന്നപ്പോൾ തന്നെ ഞാൻ കിറ്റക്‌സിനെതിരെയായിരുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി സി.ആർ നീലകണ്ഠൻ; പ്രതീകരണം കിറ്റക്‌സുമായി ബന്ധപ്പെട്ട മലിനീകരണ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന ആക്ഷേപത്തിനെതിരെ
ബക്കറ്റിൽ പിരിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് അറിയില്ല; സഖാക്കൾക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാം; ഇത്തവണ ഫണ്ട് പിരിവിന് ബക്കറ്റുമായി സിപിഎം; കോവിഡു കാരണം ഉള്ളത് തന്നാൽ മതിയെന്ന് പറഞ്ഞ് വീടുകളിൽ എത്തുന്നത് വോട്ട് അനുകൂലമാക്കാൻ; ഇനി ഫണ്ട് പിരിവുകാലം
സിപിഎമ്മിനെ ജയിപ്പിച്ചു കോൺഗ്രസിനെ തീർക്കാൻ ആർഎസ്എസ് പദ്ധതി; 70 ശതമാനം ബിജെപി വോട്ടുമറിക്കാൻ എളുപ്പം; അങ്ങനെ വന്നാൽ മതേതര കേരളം അതിനു നൽകേണ്ടിവരുന്നത് കനത്ത വിലയായിരിക്കും; ബിജെപി- സിപിഎം രഹസ്യബന്ധത്തിലേക്ക് വിരൽചൂണ്ടി സമസ്ത മുഖപത്രത്തിന്റെ എഡിറ്റോറിയൽ
കെവി തോമസിന്റെ വാർത്താസമ്മേളനത്തിന് കാതോർത്ത് മുന്നണികൾ; ഓഫറുകൾ സ്വീകരിക്കാതെ രാഷ്ട്രീയക്കളി തുടരുന്ന കെ.വി.തോമസിന്റേത് സമ്മർദ്ദതന്ത്രമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്; അടുത്ത ബന്ധുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള വിലപേശലെന്നും അഭ്യൂഹം; എറണാകുളം പിടിക്കാൻ മാഷിനായി പച്ചക്കൊടി വീശി സിപിഎമ്മും
വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്