You Searched For "സിപിഎം"

എട്ടും പൊട്ടും തിരിയാത്ത ഇ.പി ജയരാജനെ നേരത്തെ മാറ്റേണ്ടതായിരുന്നു; വ്യവസായ മന്ത്രിക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽക്കാത്തതിനെ കുറിച്ച് കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ
തരം താണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണെന്ന് സിപിഎം; ഡോളർ കടത്തുകേസിലെ സ്വപ്നയുടെ മൊഴിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുറച്ച് ഇടതുപക്ഷം; ഭരണത്തു‌ടർച്ചക്ക് വിഘാതമാകാവുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോഴും ഭയം പുറത്തുകാട്ടാതെ ഭരണക്കാർ
സ്വപ്ന മുഖ്യമന്ത്രിയെ കുറിച്ച് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യം; മുഖ്യമന്ത്രിക്ക് ഡോളർ കടത്തിലുള്ള പങ്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു; യുഎഇ കോൺസുൽ ജനറലിനും മുഖ്യമന്ത്രിക്കുമിടയിലെ അറബിക് പരിഭാഷകയായി നിന്നതിനാൽ പല കാര്യങ്ങൾക്കും സാക്ഷിയായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നൽകിയെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ
മുഖ്യമന്ത്രിയുടെ മരുമോനായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ; എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല തരൂർ ഉറപ്പിക്കുമ്പോൾ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു ഇരിങ്ങാലക്കുടയിലും; മുൻ എംഎൽഎ എം ദാസന്റെ ഭാര്യ സതീദേവി കൊയിലാണ്ടിയിലും സീറ്റുറപ്പിക്കുന്നു; സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ ബന്ധു ബലത്തിൽ അണികൾക്കിടയിൽ കടുത്ത അമർഷം
അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടും; സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടും; ചെന്താരകത്തെ തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾ നിരാശയിൽ; അഴിക്കോട്ട് നേതാവിനെ സ്ഥാനാർത്ഥിയായി മോഹിച്ച പിജെ ആർമിയും വേദനയിൽ; പി ജയരാജന്റെ ഇനിയുള്ള ലക്ഷ്യം കണ്ണൂരിലെ പാർട്ടി സമവാക്യത്തെ പൊളിക്കൽ
യു.എ.ഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ദുരൂഹമെന്ന് മന്ത്രി വി.മുരളീധരൻ; കേന്ദ്രസർക്കാരിൽ നിന്ന് അത്തരം നിർദ്ദേശം ഉണ്ടായില്ല; മാർച്ച് നടത്തേണ്ടത് നേതാക്കളുടെ വീടുകളിലേക്കും ജയിൽ ഡിജിപിയുടെ ഓഫീസിലേക്കുമെന്നും മുരളീധരൻ
സ്വപ്‌നയുടെ മൊഴിയിൽ വെട്ടിലായ പിണറായി വിജയൻ സ്വയരക്ഷക്കായി തീർക്കുന്നത് ലാവലിൻ മോഡൽ പ്രതിരോധം! എല്ലാത്തിനും മറുപടി ധർമ്മടത്തുകൊടുക്കും; ആനയും അമ്പാരിയുമായി മാർച്ച് എട്ടിന് പിണറായി ജന്മനാട്ടിലെത്തും; വിമാനത്താവളത്തിൽ നിന്നും സ്വീകരിക്കാൻ നൂറിലേറെ വാഹന പടയും ചുവപ്പ് വളണ്ടിയർമാരും
പി ജയരാജൻ അനുയായികൾക്ക് മുന്നറിയിപ്പുമായി സിപിഎം; പ്രതിഷേധിച്ച് രാജിവെച്ച എൻ ധീരജ് കുമാറിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി; പാർട്ടി അച്ചടക്കം ലംഘിച്ചാൽ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ്; പി ജെ ആർമ്മിയെ ജയരാജൻ തള്ളിപ്പറഞ്ഞത് സ്ഥിതിഗതികൾ സ്‌ഫോടനാത്മകമെന്ന തിരിച്ചറിവിൽ
ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും പിണറായി ബുദ്ധിയോ? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ ശ്രമിച്ചാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിക്കും; പാലക്കാട് സിപിഎം ജില്ല കമ്മറ്റി ഓഫീസിന് മുന്നിൽ എകെ ബാലനെതിരെ പോസ്റ്ററുകൾ; പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഇന്ന് ജില്ല സെക്രട്ടേറിയേറ്റ് ചേരാനിരിക്കെ