You Searched For "സിപിഎം"

പി ജയരാജനെ സിപിഎം ഒറ്റപ്പെടുത്തുന്നു; ഒരുകാലത്ത് പാർട്ടി നൂറു ശതമാനം ഉപയോഗിച്ച നേതാവ്, ആർഎസ്എസ് ചർച്ചയിൽ ജയരാജനെ മാത്രം പ്രതിക്കൂട്ടിൽ കയറ്റാൻ പറ്റില്ല; പി ജയരാജന് സീറ്റു നിഷേധിച്ചതിൽ കണ്ണൂരിൽ ഇരമ്പുന്ന സിപിഎം അണികളുടെ വികാരം കോൺഗ്രസിന് അനുകൂലമാക്കാൻ തന്ത്രങ്ങളുമായി കെ സുധാകരൻ
രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
നൂറു സീറ്റുകളിൽ തനിച്ച് മത്സരിച്ച് നാണം കെടുന്നതിലും നല്ലത് ആറ് സീറ്റുകളിൽ മത്സരിച്ച് നൂറുശതമാനം വിജയം കൊയ്യുന്നത്; തമിഴ്‌നാട്ടിൽ ഡിഎംകെ നൽകിയ ആറ് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെട്ട് സിപിഎമ്മും സിപിഐയും; ഇടതു പാർട്ടികൾ ലക്ഷ്യം വെക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മോഡൽ വിജയം
നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും; പൊന്നാനിയിൽ നന്ദകുമാറിന് പകരം ടി.എം സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം പ്രവർത്തകർ; പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ; സിപിഎം നേതൃത്വത്തിനെ തിരുത്താൻ മലപ്പുറത്തെ സഖാക്കൾ തെരുവിൽ
ചവറ ഏറ്റെടുത്തുകൊല്ലത്ത് ഒതുക്കി; കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തിട്ടും പൂഞ്ഞാറും ചങ്ങനാശ്ശേരിയും തന്നതുമില്ല; കോട്ടയത്ത് വൈക്കത്തേക്ക് ഒതുക്കിയത് വല്യേട്ടന്റെ ചതി; കാനം കട്ടക്കലിപ്പിൽ; സിപിഎമ്മിന് മുന്നിൽ തോറ്റുവെന്ന നിലപാടിലേക്ക് മുതിർന്ന നേതാക്കൾ; ഇടതുപക്ഷത്ത് സിപിഐ ഒറ്റപ്പെട്ടുവോ?
ഡോ. ജമീലയെ മാറ്റിയിട്ടും തരൂരിലെ സിപിഎമ്മിനുള്ളിൽ ലഹള തീരുന്നില്ല; പുതിയതായി ലിസ്റ്റിൽ ഇടംപിടിച്ച പി പി സുമോദിനെതിരെയും പ്രാദേശിക പ്രതിഷേധം; ശാന്തകുമാരിയെ തരൂരിൽ പരിഗണിക്കാതെ കോങ്ങാട്ടേക്ക് മാറ്റിയത് തന്നേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന എ കെ ബാലന്റെ ഭയത്താൽ; കെ.എ ഷീബയെ കളത്തിലിറക്കി അട്ടിമറിക്ക് കോപ്പുകൂട്ടി കോൺഗ്രസും
കെഎസിനായി ആർത്തു വിളിച്ച കെഎസ് ബ്രിഗേഡ്; പിജെക്കായി പോരിനിറങ്ങിയ പി ജെ ആർമി! അണികളുടെ ബലത്തിൽ കരുത്തനെങ്കിലും ഉന്നത നേതാക്കളുടെ കുനുഷ്ട് ബുദ്ധിയിൽ സ്ഥാനം പോയി കണ്ണൂരിലെ കരുത്തർ; അണികളെ ആവേശം കൊള്ളിക്കുന്ന കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന് കരുതിയ അണികൾക്ക് വൻ നിരാശ; അമർഷമൊതുക്കി പാർട്ടിയുടെ വഴിയേ പി ജയരാജനും
നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിലുകെട്ടി; മതിലുകെട്ടാൻ കൂടെ നിന്ന ആർക്കും സീറ്റില്ല; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ അയിത്തം; പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരും സ്ഥാനാർത്ഥികളായപ്പോൾ തഴയപ്പെട്ടത് ടി എൻ സീമയും പി സതീദേവിയും സൂസൻ ഗോപിയും അടക്കമുള്ളവർ
പിണറായി വിജയൻ ഒരു കൊലപാതക കേസിലെ പ്രതി; മലപ്പുറത്ത് പൊന്നാനിയിൽ പോലും ഒരു ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സമ്മതിക്കില്ല; സിപിഎം എസ്ഡിപിഐക്ക് തുല്യമായി; അമിത് ഷാ മുസ്ലിങ്ങളോട് എന്തു ചെയ്തു? മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രൻ
പൊന്നാനിയിലെ പ്രതിഷേധത്തിൽ ഞെട്ടിയ പാർട്ടി അനുനയ നീക്കവുമായി രംഗത്ത്; സമവായ സ്ഥാനാർത്ഥിയായി കെ ടി ജലീൽ വരുമോ? നന്ദകുമാറിനെ മാറ്റാൻ ആലോചനയുമായി സിപിഎം; പത്ത് വർഷം കഴിഞ്ഞും പാർട്ടി സിദ്ദിഖിനെ പരിഗണിക്കാത്തത് വലിയ തെറ്റെന്ന നിലപാടിൽ പ്രവർത്തകർ