You Searched For "സിപിഎം"

ആദ്യം ബിജെപി വോട്ടു മറിച്ചേയെന്ന് രാഷ്ട്രീയ ആരോപണം; ഇപ്പോൾ അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടുചോദിച്ചു; 1700 പോസ്റ്റൽ വോട്ടെണ്ണിയില്ല എന്നും പരാതി; എം സ്വരാജ് തോറ്റതിലെ വിഷമം തീരാതെ സിപിഎമ്മുകാർ നിയമ പോരാട്ടത്തിന്
പുതിയ മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാകുംമുമ്പെ കടകംപള്ളി മന്ത്രിമന്ദിരം ഒഴിഞ്ഞു; രണ്ടാം ടേം ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്നെന്ന് സൂചന; തൈക്കാട് ഹൗസിലേയ്ക്ക് ഇനിയാര്?
രാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി
റെക്കോർഡ് സംഖ്യയായ 67 പേർ ഉള്ളതിനാൽ 13 മന്ത്രിസ്ഥാനത്തിനു അർഹതയുണ്ടെന്ന് സിപിഎം; ആഗ്രഹിക്കുന്നത് സിപിഐയുടെ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കൊടുക്കാതിരിക്കാൻ; മന്ത്രിമാരുടെ എണ്ണത്തിൽ വിട്ടു വീഴ്ച വേണ്ടെന്ന നിലപാടിൽ കാനവും; ചീഫ് വിപ്പിനെ കൊയ്യൊഴിയും; സിപിഎം-സിപിഐ ചർച്ച തുടങ്ങുമ്പോൾ
ഐസക്ക് സാറെ, ലേശം ചോറ് കൂടി! കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്; എൻഡിഎ കൺവീനറുടെ വീട്ടിലെ ഊണിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
മന്ത്രിമാരുടെ എണ്ണം കുറയ്ക്കാമോ എന്ന് സിപിഐയോട് സിപിഎം; വിട്ടുവീഴ്‌ച്ച വേണ്ടെന്ന് സിപിഐയ്ക്കുള്ളിൽ പൊതുവികാരം; ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകും; ഏകാംഗകക്ഷികൾ നിരാശപ്പെടേണ്ടി വരും.
കെപി മോഹനനു മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂ എന്ന് എൽജെഡി; ഒറ്റ മെമ്പർക്ക് മന്ത്രിസ്ഥാനം കൊടുത്താൽ തങ്ങൾക്ക് രണ്ടു മന്ത്രിമാരെ വേണമെന്ന് ജോസ് കെ മാണി; അടി തുടങ്ങിയപ്പോൾ ആറു ഏകാംഗ പാർട്ടികളേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതെ പിണറായി; ഗണേശ് കുമാറിന്റെ മന്ത്രിസാധ്യതയും പ്രതിസന്ധിയിൽ
കോവിഡ് കാലത്ത് എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല; ഒരുപാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്റെ കുഴപ്പമാണ്; സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി
പിണറായിയെ രക്ഷകനായി അവതരിപ്പിച്ച സിനിമാതാരങ്ങളുടെ ക്യാപ്‌സൂൾ മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല; ചില ആസ്ഥാന ബുദ്ധിജീവികളെ കൊണ്ട് പൈങ്കിളി സാഹിത്യം എഴുതിക്കുന്നതു മാറ്റിവച്ചാൽ കോട്ടും സ്യൂട്ടും ഇട്ട് ഇവന്റ് മാനേജർമാർ കൈകാര്യം ചെയ്യുന്ന സിപിഎമ്മാണ് യഥാർഥത്തിൽ ഉള്ളത്; വിമർശിച്ച് പി സി വിഷ്ണുനാഥ്
ഒരു മന്ത്രി പദവിക്കൊപ്പം മര്യാദയ്ക്കാണെങ്കിൽ ചീഫ് വിപ്പും; അതിനപ്പുറമില്ല; ജോസ് കെ മാണിയോട് തീർത്തു പറഞ്ഞ് പിണറായി; അടിനിർത്തി വന്നില്ലെങ്കിൽ മന്ത്രിസ്ഥാനം ഇല്ലെന്ന് എൻസിപിക്കും താക്കീത്; മന്ത്രിക്കുപ്പായം അഴിച്ചു വച്ചോളാൻ കെപി മോഹനനും സന്ദേശം; ഇനി പ്രതീക്ഷ ഗണേശ് കുമാറിനും കുഞ്ഞുമോനും
നായരായത് ഗണേശിനും ലത്തീൻ കത്തോലിക്കനായത് ആന്റണി രാജുവിനും തുണയായി; രണ്ടു പേരും മന്ത്രിസഭയിലെന്ന് സൂചന; പ്രൊഫ. ജയരാജ് ചീഫ് വിപ്പാകും; സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കം വകുപ്പുകളിൽ അഴിച്ചു പണിയും; എൽഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ച ഇങ്ങനെ